Feature - Page 187

അക്ഷരതെറ്റുകളാൽ സമ്പന്നമായ ബാല്യത്തിലെ കുട്ടിക്കഥകൾ തന്ന ധൈര്യം ഒന്നുവേറെ; ഇന്നിന്റെ നേർകാഴ്ചകളുമായി നയന വൈദേഹി സുരേഷിന്റെ ഒരുമ്പെട്ടോള് എന്ന ചെറുകഥാ സമാഹാരം; സിത്താര കൃഷ്ണകുമാർ പ്രകാശനം ചെയ്തപ്പോൾ അത് സ്വപ്‌നസാഫല്യവും
മികച്ച ബാലസാഹിത്യ കൃതിക്കുള്ള കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം ഗ്രേസിക്ക്; യുവ സാഹിത്യപുരസ്‌കാരം മലയാളത്തിൽ അബിൻ ജോസഫിന്റെ കല്യാശേരി തീസിസ് എന്ന പുസ്തകത്തിന്
വാക്കുകളെ ഉത്സവമാക്കി മാന്ത്രിക വഴക്കത്തോടെ ഒരുകഥ പറച്ചിൽ; ഭൂമിയുടെ വിശുദ്ധി കാക്കുന്ന നന്മയുടെ പോരാളികളുടെ കഥ; ഓസ്‌ട്രേലിയയിലെ മലയാളി വിദ്യാർത്ഥി കശ്യപ് ശ്രീകുമാറിന്റെ നോവൽ ദി മെറ്റൽ ഇറ ആമസോണിൽ; വായനക്കാരുടെ ആവേശകരമായ പ്രതികരണം