Feature - Page 186

ഒ.എൻ.വി സാഹിത്യ പുരസ്‌കാരം ടി. പത്മനാഭന്; പുരസ്‌കാരം മലയാള കഥാസാഹിത്യത്തെ ലോക കഥാസാഹിത്യരംഗത്തുയർത്തുന്നതിൽ വഹിച്ച പങ്ക് പരിഗണിച്ച്; പുരസ്‌കാര വിതരണം മെയ് 27ന്
വിപ്‌ളവത്തിന്റെ വേനൽത്തിരകളിൽ എണ്ണ പകർന്ന കാലത്തെ കുറിച്ചല്ല; അധികാരത്തിന്റെ ആലവട്ടങ്ങൾക്കിടയിൽ അഗ്‌നി പടർന്ന കാലം; ഏഷ്യാനെറ്റ് റീജനൽ എഡിറ്റർ അജയഘോഷ് രചിച്ച ചെങ്കൊടിക്ക് തീ പിടിച്ച കാലം എത്തുമ്പോൾ
28 വയസ്സിൽ മരിച്ചയാൾ 100 വർഷങ്ങൾക്കു ശേഷം ജീവിതത്തിലേക്ക് മടങ്ങിവന്നാൽ; അന്ന് 75 വയസ്സുള്ള കൊച്ചുമകൾ കാണാൻ പോകുന്നത് 28 വയസ്സുള്ള തന്റെ അപ്പൂപ്പനെ; ഇതൊരു ഫിക്ഷൻ സ്റ്റോറി; എന്നാൽ നടക്കാൻ ഏറെ സാധ്യതകളുള്ള ഒരു കഥ
ജെ സി ഡാനിയേൽ പുരസ്‌കാരം പി. ജയചന്ദ്രന്; കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്ന 28ാമത്തെ വ്യക്തിയായി മലയാളത്തിന്റെ ഭാവഗായകൻ; മലയാള ചലച്ചിത്രഗാന രംഗത്ത് സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ജയചന്ദ്രനെന്ന് പുരസ്‌ക്കാര നിർണയ ജൂറി
നീൽമണി ഫൂക്കനും ദാമോദർ മോസോയ്ക്കും ജ്ഞാനപീഠ പുരസ്‌കാരം; കൊങ്കണി സാഹിത്യകാരൻ ദാമോദർ മോസോയ്ക്ക് ഈ വർഷത്തെ പുരസ്‌കാരവും അസമീസ് സാഹിത്യകാരൻ നീൽമണി ഫൂക്കന് കഴിഞ്ഞ വർഷത്തെയും പുരസ്‌കാരം
രാജൻകേസിൽ ജയറാം പടിക്കലിനെ വിശ്വസിച്ചത് കരുണാകരന് വീഴ്‌ച്ചയായി; ചാരക്കേസിൽ കരുണാകരന് മാത്രം നീതി ലഭിച്ചില്ല; കേരള രാഷ്ട്രീയത്തിലെ കാണാകഥകൾ പരസ്യമാക്കി കെ. കരുണാകരന്റെ വിശ്വസ്തന്റെ പുസ്തകം; കെ.എസ്.പ്രേമചന്ദ്രക്കുറുപ്പിന്റെ ലീഡർക്കൊപ്പം മൂന്നരപ്പതിറ്റാണ്ട് പ്രകാശനം നാളെ