Feature - Page 190

പ്രൊഫസർ അബ്ദുൽ ഗഫാറിന്റെ ആത്മകഥ ഞാൻ സാക്ഷി പ്രകാശനം ചെയ്തു; ചടങ്ങിന് സാക്ഷിയായി ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണിയും രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രമുഖരും; ടോവിനോ അടക്കമുള്ള അതിഥികൾക്ക് ആദ്യ കോപ്പി കൈമാറി ധോണി
കഥകളേക്കാൾ തീവ്രമായ അനുഭവങ്ങൾ; ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂൽപ്പാലമാണ് റേഡിയേഷൻ ടേബിൾ; അതിൽ തീവ്രമായ രോഗാവസ്ഥയുണ്ട്.... അതിജീവനമുണ്ട്.... പുനർജന്മമുണ്ട്; ശാന്തന്റെ യുദ്ധവും മൃത്യുഞ്ജയവും റേഡിയേഷൻ ടേബിളിലെ അനുഭവങ്ങൾ ചർച്ചയാകുമ്പോൾ
പുതുതലമുറയെ പ്രചോദിപ്പിക്കുന്ന പാഠപുസ്തകം; എഴുത്തച്ഛൻ പുരസ്‌കാരം സേതുവിന്; അംഗീകാരം, സാഹിത്യത്തിനു നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച്;  അഭിമാനവും സന്തോഷവും നൽകുന്ന നിമിഷം; വായനക്കാരോട് നന്ദി പറഞ്ഞ് പ്രതികരണം
ഈ വർഷത്തെ ബുക്കർ പുരസ്‌കാരം ശ്രീലങ്കൻ എഴുത്തുകാരനായ ഷെഹാൻ കരുണതിലകെയ്ക്ക്; പുരസ്‌ക്കാരം ലഭിച്ചത് അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവലായ ദി സെവൻ മൂൺസ് ഓഫ് മാലി അൽമെയ്ഡ എന്ന കൃതിക്ക്
സാഹിത്യ നൊബേൽ പുരസ്‌കാരം ഫ്രഞ്ച് എഴുത്തുകാരി ആനി എർനോയ്ക്ക്; ആത്മകഥാംശമുള്ള എഴുത്തിന് അംഗീകാരം; വ്യക്തിപരമായ ഓർമകളുടെ ധീരവും സൂക്ഷ്മവുമായ ആവിഷ്‌കാരങ്ങളെന്ന് പുരസ്‌കാര സമിതി
ഹിന്ദുരാജകുടുംബമായിരുന്ന നേപ്പാളിലെ ഷാ രാജവംശത്തിനെ ഒന്നടങ്കം ഇല്ലാതാക്കിയ കൂട്ടക്കൊലപാതകം; ലോകത്തെ മുഴുവൻ ഞെട്ടിച്ച സംഭവം  ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി; ജയ് എൻ.കെ യുടെ റോയൽ മാസെക്കർ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ വെച്ച് പ്രകാശനം ചെയ്യുന്നു
അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഭൂതകാലത്തിന്റെ ഏകാകിയായ പ്രതീകവും പുതിയ ലോകത്തിന്റെ പ്രവാചകനും ഭാവി മനുഷ്യന്റെ മനഃസാക്ഷിയുമാണ് ഗാന്ധിജി; വന്നണയുന്നു ബാപ്പുജി; ഉണ്ണി അമ്മയമ്പലത്തിന്റെ വരൂ കുട്ടികളേ ബാപ്പുജി വിളിക്കുന്നു എന്ന കവിതക്കൂട്ട് സത്കർമ്മമാകുമ്പോൾ
ഒ.എൻ.വി സാഹിത്യ പുരസ്‌കാരം ടി. പത്മനാഭന്; പുരസ്‌കാരം മലയാള കഥാസാഹിത്യത്തെ ലോക കഥാസാഹിത്യരംഗത്തുയർത്തുന്നതിൽ വഹിച്ച പങ്ക് പരിഗണിച്ച്; പുരസ്‌കാര വിതരണം മെയ് 27ന്