Feature - Page 197

ആധാർ വ്യക്തികളുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞു കയറുന്നത് ഉഗ്രവിഷമുള്ള ഇഴജീവിയെപ്പോലെ; ബയോമെട്രിക് മഥനം അമൃതം കൊണ്ടുവരുമോ എന്ന് തീർച്ചയില്ലെങ്കിലും കാളകൂട വിഷം വമിച്ചു തുടങ്ങിയിരിക്കുന്നു; ആധാർ ഡാറ്റാബേസിന്റെ ഡിസൈനിങ്ങിലും ഉറങ്ങുന്നത് ദുരന്തത്തിന്റെ തിരമാലകൾ തന്നെ; ക്ഷേമ രാഷ്ട്രത്തിന്റെ പടവുകളിൽ സാമ്രാജ്യത്ത ചാരന്മാരുടെ പാദമുദ്രകൾ പരമ്പരയുടെ രണ്ടാം ഭാഗം
ആധാർ എന്നത് പാവപ്പെട്ടവന് ഐഡന്റിറ്റി ഉണ്ടാക്കാനും എൽപിജി സിലിണ്ടർ കൊടുക്കാനുമുള്ള ഏർപ്പാടല്ല; അത് അലാവുദ്ദീന്റെ അത്ഭുത വിളക്കുപോലെ ഉടമസ്ഥനായ അമേരിക്കയുടെ ആജ്ഞകൾ ശിരസ്സാ വഹിക്കുന്ന ഭൂതമാണ്; ക്ഷേമ രാഷ്ട്രത്തിന്റെ പടവുകളിൽ സാമ്രാജ്യത്ത ചാരന്മാരുടെ പാദമുദ്രകൾ പതിയുമ്പോൾ: ആധാറിന്റെ ഉള്ളറകൾ ചികഞ്ഞ് ഒരു പരമ്പര
നിങ്ങൾ ഇന്ത്യക്കാരെന്നും ഞങ്ങൾ നാഗന്മാരെന്നും ഇപ്പോഴും പറയുന്ന ഭൂവിഭാഗം; നൂറ്റാണ്ടുകളായി സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന ഇരുപതോളം ആദിവാസി ഗോത്രസമൂഹങ്ങൾ ഉൾപ്പെട്ട ജനത; ചരിത്രപ്രധാനമായ മുഹൂർത്തമെന്ന് പ്രഖ്യാപിച്ച് മോദി ഒപ്പിട്ട സമാധാന കരാറോടെ അവസാനിക്കുന്നതാണോ നാഗാലാൻഡിലെ കലാപം? ബിജെപി മാത്രം മത്സരിക്കാൻ ഒരുങ്ങുമ്പോൾ തിരഞ്ഞെടുപ്പിന് പത്രികപോലും നൽകാതെ മാറി നിന്ന് സ്വതന്ത്ര രാജ്യമാകാൻ കൊതിക്കുന്ന നാഗാലിം
അച്ഛൻ പാടി അഭിനയിച്ച മിഴിയോരവും പാടിയുള്ള എൻട്രി; ആരേയും അനുകരിക്കാത്ത ന്യാച്യുറൽ പെർഫോമൻസ്; പയ്യൻ ഉറപ്പായും കയറി വരുമെന്ന് ഉറപ്പിച്ച് ഫാൻസുകാർ; മ്യൂസിക് ഡയറക്ടറാകാൻ കൊതിക്കുന്ന കഥാപാത്രത്തെ സുഭദ്രമാക്കി പ്രണവ് മോഹൻലാലിന്റെ അരങ്ങേറ്റം; പിഴയ്ക്കാത്തത് ജിത്തു ജോസഫിന്റെ കണക്ക് കൂട്ടൽ; തിയേറ്ററിൽ മധുരത്തിനൊപ്പം ഇരട്ടിമധുരം നൽകി ലാലിന്റെ ഗസ്റ്റ് വേഷവും
പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും ആർപ്പുവിളിച്ചും തിയേറ്റർ നിറച്ച് ഫാൻസുകാർ; മകന്റെ ചിത്രത്തിന് നൂറിൽ നൂറുറപ്പിക്കാൻ അതിഥി വേഷത്തിലെത്തി അച്ഛൻ; പ്രതീക്ഷകൾക്കൊത്ത് കൈയടക്കത്തോടെ ത്രില്ലറിൽ നിറഞ്ഞ് മകനും; ഇനി കിരീടവും ചെങ്കോലുമെല്ലാം പ്രണവിന് സ്വന്തമെന്ന വിലയിരുത്തലുമായി ആദ്യ ഷോ; ആദിയെ കുറിച്ച് കേൾക്കുന്നത് മികച്ച പ്രതികരണങ്ങൾ മാത്രം