AUTOMOBILEജനം ഫണ്ട് നൽകി നടത്തുന്ന നുറ്റാണ്ട് പിന്നിട്ട സ്ഥാപനം; ലോകത്തെമ്പാടുമായി മുപ്പത്തിഅയ്യായിരത്തോളം ജീവനക്കാർ; ചർച്ചിൽ മുതൽ താച്ചറും ട്രംപും വരെ എതിരാളികൾ; കമ്യൂണിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും ഒരുപോലെ എതിർക്കുന്നു; ഇപ്പോൾ മോദിയെയും പ്രതിക്കൂട്ടിലാക്കി; ശരിക്കും നേരോടെ നിർഭയം..; വമ്പന്മാരോട് എറ്റുമുട്ടി വളർന്ന ബിബിസിയുടെ കഥഅരുൺ ജയകുമാർ25 Jan 2023 3:26 PM IST
AUTOMOBILEകേരളത്തിൽ പ്രചരിപ്പിക്കുന്നതു പോലെ മൊസാദ് വെറും ക്വട്ടേഷൻ സംഘമാണോ? ശത്രുക്കളെ അവർക്ക് പൂ പറിക്കുന്ന ലാഘവത്തോടെ കൊല്ലാൻ കഴിയുന്നത് എങ്ങനെയാണ്? വെറും രണ്ടായിരം അംഗങ്ങൾ മാത്രമുണ്ടായിട്ടും ഈ സംഘടന എങ്ങനെയാണ് വിജയിക്കുന്നത്? ഇന്ത്യയുടെ ശത്രുവോ മിത്രമോ? ലോകം വിറപ്പിക്കുന്ന മൊസാദിന്റെ കഥ!അരുൺ ജയകുമാർ24 Jan 2023 3:13 PM IST
AUTOMOBILEബാപ്പ മരിച്ചതോടെ സുഭിക്ഷതയിൽ നിന്ന് പട്ടിണിയിലേക്ക്; 13ാം വയസ്സിൽ വിവാഹം, 14ൽ പ്രസവം; 16ാം വയസ്സിൽ നടി; ചെവി അടിച്ച് പൊട്ടിച്ചും വെടിവെച്ച് കൊല്ലാൻ ശ്രമിച്ചും യാഥാസ്ഥിതികർ; ഗൾഫിൽ ഗദ്ദാമയായി 18 വർഷം; മഞ്ജുവാര്യരുടെ 'ആയിഷ' പറഞ്ഞത് ജീവിതത്തിലെ ഒരേടു മാത്രം; മതം വേട്ടയാടിയ മലയാള നടി; നിലമ്പൂർ ആയിഷയുടെ യഥാർഥ ജീവിത കഥഅരുൺ ജയകുമാർ23 Jan 2023 3:11 PM IST
AUTOMOBILEമമ്മൂട്ടിയും ലാലും വരെ ചാൻസിനായി കാത്തിരിക്കുന്ന സംവിധായകൻ; ആദ്യ രണ്ടു ചിത്രങ്ങളും പരാജയം; 'ആമേനി'ലുടെ ബോക്സോഫീസ് കീഴടക്കി; ആയിരംപേരെവെച്ച് 11 മിനുട്ട് ക്ലൈമാക്സ് ഒറ്റ ഷോട്ടിലെടുത്ത് ഞെട്ടിച്ചു; ചുരുളിയിലെ തെറിയിൽ അക്ഷോഭ്യൻ; ഇപ്പോൾ 'നൻപകലും' തരംഗമാവുന്നു; കേരളത്തിന്റെ കിം കി ഡുക്ക്; ന്യൂജൻ ഡയറക്ടർ ഹീറോ എൽജെപിയുടെ കഥഅരുൺ ജയകുമാർ21 Jan 2023 3:09 PM IST
AUTOMOBILE47ൽ രാജ്യം പിറന്നുവീണത് യുദ്ധത്തിലേക്ക്; ശാസ്ത്രി ഹീറോയായ 65ലെ യുദ്ധം; ഒരുലക്ഷത്തോളം പാക് സൈനികർ കീഴടങ്ങിയ ബംഗ്ലായുദ്ധം; 527 സൈനികരുടെ ജീവൻ കൊടുത്ത കാർഗിൽ; പാഠം പഠിച്ചുവെന്ന് ഷഹബാസ് ഷെരീഫ് പറഞ്ഞത് വെറുതെയല്ല; ഭാരതത്തോട് മുട്ടിയപ്പോഴൊക്കെ തകർന്ന് തരിപ്പണമായി പാക്കിസ്ഥാൻ! ഇന്ത്യാ-പാക്ക് യുദ്ധങ്ങളുടെ കഥഅരുൺ ജയകുമാർ18 Jan 2023 2:41 PM IST
AUTOMOBILEസ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ ഒതായി പുത്തൻവീട്ടിലെ ഇളമുറക്കാരൻ; കോൺഗ്രസിൽ നിന്ന് ഡിഐസിയിലുടെ സിപിഎമ്മിൽ; കാശെറിഞ്ഞ് രാഷ്ട്രീയത്തിലും വിജയം; ജപ്പാൻ നീരാവിയിലൂടെ ട്രോൾ നായകൻ; പൊന്നാനിയിലെ 'വെള്ളിമൂങ്ങ'; ക്രഷർ തൊട്ട് സ്വർണ്ണ ഖനി വരെയുള്ള നേതാവ്; 'വിപ്ലവ മുതലാളി' പി വി അൻവറിന്റെ ജീവിത കഥഅരുൺ ജയകുമാർ17 Jan 2023 2:36 PM IST
AUTOMOBILE800 രൂപ ശമ്പളക്കാരനിൽ നിന്ന് ശതകോടീശ്വരനിലേക്ക്; പരീക്ഷകളിൽ തോറ്റ് തൊപ്പിയിടുന്ന വിദ്യാർത്ഥി; താൽപ്പര്യമുള്ള ഏക വിഷയമായ ഇംഗ്ലീഷ് ജീവിതം മാറ്റിമറിച്ചു; ആലിബാബയിലൂടെ ലോകത്തിന്റെ നെറുകയിൽ; 9-9-6 മോഡലിൽ ജോലിയും, 6-6-9 മോഡലിൽ സെക്സും; ചൈനയുടെ പഴയ ഹീറോ ഇന്ന് വർഗ വഞ്ചകൻ; ഷീ പാപ്പരാക്കിയ ജാക് മായുടെ കഥഅരുൺ ജയകുമാർ12 Jan 2023 3:35 PM IST
AUTOMOBILEട്വന്റി ഫോറിനു വേണ്ടി മൊട്ടയടിച്ചുള്ള മേക്കോവർ ഹിറ്റായി; ബി എ റാങ്ക്ഹോൾഡർ; 22ാം വയസിൽ ദൂരദർശനിൽ അവതാരകൻ; പിന്നെ ഇന്ത്യാവിഷനിൽ തൊട്ട് മീഡിയാ വണ്ണിൽ വരെ; ശമ്പളം സർവ്വകലാശാലയിലും ജോലി ചാനലിലുമായത് വിവാദത്തിൽ; ശാസ്ത്രവാദിയിൽ നിന്ന് ജാതിവാദിയിലേക്ക്; 'പഴയിടം ഫെയിം' ഡോ. അരുൺകുമാറിന്റെ പരിണാമ കഥഅരുൺ ജയകുമാർ11 Jan 2023 10:24 AM IST
AUTOMOBILEഹിമവാന്റെ മടിത്തട്ടിലെ അതീവ പരിസ്ഥിതി ദൂർബല പ്രദേശം; ഒരു മരം പോലും മുറിക്കരുത്, പാറ പൊട്ടിക്കരുത് എന്ന നിർദ്ദേശം കാറ്റിൽ പറന്നു; വീടുകളിലും റോഡുകളിലുമെല്ലാം വിള്ളൽ; അണക്കെട്ടിനെ പഴിച്ച് നാട്ടുകാർ; ചൈനയുടെ അട്ടിമറിയെന്നും അഭ്യൂഹം; ദേവഭൂമി പ്രേതഭൂമിയാവുമോ; ബദരീനാഥ് തീർത്ഥാടനത്തിന്റെ ഭാവിയെന്ത്? ജോഷിമഠിൽ സംഭവിക്കുന്നത്അരുൺ ജയകുമാർ10 Jan 2023 6:59 PM IST
AUTOMOBILE'രൂപയുടെ മൂല്യതകർച്ച തടയാൻ വന്ന അവതാരം; ഐൻസ്റ്റീന് തുല്യനായ ശാസ്ത്രജ്ഞൻ'; സ്വന്തം പേരു പോലും കൃത്രിമമായി ഉണ്ടാക്കിയ വ്യാജ ഡോക്ടർ; ലൈഫ് ഡോക്ടർ എന്ന സ്യൂഡോ സയൻസും സൃഷ്ടിച്ചു; കള്ളന്റെ സിനിമയെടുത്തത് പൊലീസ്; തട്ടിപ്പ് പൊളിച്ചത് മറുനാടൻ; ബഡായി പറഞ്ഞ് അടിച്ച് മാറ്റിയത് നൂറുകോടി! കിങ് ലയർ പ്രവീൺ റാണയുടെ കഥഅരുൺ ജയകുമാർ10 Jan 2023 10:46 AM IST
AUTOMOBILE'ഞാൻ തന്നെയാണോ നിന്റെ പിതാവ്,' എന്ന് മുഖത്ത്നോക്കി ചോദിച്ചത് ചാൾസ്; ഡയാനയുടെ കണ്ണീര് കണ്ട് വളർന്നു; മേഗനെ വിവാഹം കഴിച്ചതോടെ റെബൽ; രാജകുടുംബത്തിലെ വംശീയത തുറന്നടിച്ചു; ചെസ് കളിക്കുന്നപോലെ താലിബാനികളെ വെടിവെച്ചുകൊന്നുവെന്ന പരാമർശത്തിലുടെ നോട്ടപ്പുള്ളി; ബ്രിട്ടനെ കുഴപ്പത്തിലാക്കുന്ന തെറിച്ച രാജകുമാരൻ; ഹാരിയുടെ ജീവിത കഥഅരുൺ ജയകുമാർ7 Jan 2023 2:59 PM IST
AUTOMOBILEഫിസിക്സിൽ എം.എസ്.സിയുണ്ടായിട്ടും ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ തൊഴിൽ രഹിതൻ; എംടിയുടെ രണ്ടാംമൂഴം ജീവിതം മാറ്റി; പാചകത്തിലെത്തിയത് യാദൃശ്ചികമായി; പുല്ലുകൊണ്ടുപോലും പായസമുണ്ടാക്കുന്ന പ്രതിഭ; ലോകത്തിൽ ഏറ്റവും കൂടുതൽ പേരെ ഊട്ടിയ മനുഷ്യൻ; ഇപ്പോൾ അധിക്ഷേപിക്കപ്പെടുന്നത് ജാതിയുടെ പേരിൽ; പാചകസമ്രാട്ട് പഴയിടത്തിന്റെ ജീവിത കഥഅരുൺ ജയകുമാർ5 Jan 2023 1:36 PM IST