AUTOMOBILE'ഞാൻ മരണമായി മാറുന്നു, ലോകങ്ങളുടെ വിനാശകനാകുന്നു'; ഭഗവത്ഗീതയും അണുബോംബും തമ്മിലെന്താണ് ബന്ധം! ആറ്റംബോംബിന്റെ പിതാവിന്റെത് ദുരന്ത ജീവിതം; ഹിരോഷിമ -നാഗസാക്കി കൂട്ടക്കൊലയുടെ ഓർമ്മകൾ നയിച്ചത് ഡിപ്രഷനിലേക്ക്; ഹൈഡ്രജൻ ബോംബിനെ എതിർത്തതോടെ ചാരനാക്കി വിചാരണയും; ഓപ്പൺ ഹൈമർ ചർച്ചയാവുമ്പോൾ22 July 2023 2:22 PM IST
AUTOMOBILEഎഡിറ്റോറിയൽ പേജ് ഉൾപ്പെടെ ദേശാഭിമാനി നീക്കിവെച്ചത് അഞ്ചുപേജും 30 പടവും; ക്ഷമചോദിച്ച് എൻ മാധവൻകുട്ടി അടക്കമുള്ള മാധ്യമ പ്രവർത്തകർ; വിഴിഞ്ഞം തൊട്ട് കൊച്ചിമെട്രോയുടെ വരെ ശിൽപ്പിയായ നേതാവിന് ജീവിച്ചിരുന്നപ്പോൾ കുറ്റം മാത്രം; കുടുംബത്തിനുനേരെ നടന്നതും ഹീനമായ ആക്രമണം; ഇപ്പോൾ ചരിത്രം കുറിച്ച വിലാപ യാത്ര; കേരളം ഉമ്മൻ ചാണ്ടിയോട് മാപ്പുപറയുമ്പോൾ!അരുൺ ജയകുമാർ20 July 2023 1:46 PM IST
AUTOMOBILEകോടികൾ പ്രതിഫലം വാങ്ങുന്ന ടോം ക്രൂസും, ആഞ്ചലീന ജോളിയും, ജോണി ഡെപ്പുമൊക്കെ പണിമുടക്കിൽ; എ ഐ സാങ്കേതികവിദ്യ വ്യാപകമായാൽ താരങ്ങൾക്കും പണികിട്ടും; സമരം നീണ്ടാൽ നഷ്ടം പതിനായിരം കോടി; 60കളിൽ റൊണാൾഡ് റീഗൻ സിനിമ കമ്പനികളെ മുട്ടുകത്തിച്ച ചരിത്രം ആവർത്തിക്കുമോ? ഹോളിവുഡ് സമരത്തിൽ കണ്ണുനട്ട് ചലച്ചിത്ര ലോകംഅരുൺ ജയകുമാർ17 July 2023 3:38 PM IST
AUTOMOBILEവലതുകൈ പൂർണ്ണമായും നിശ്ചലം, ഇടതുകൈയിൽ ചലിക്കുന്നത് മൂന്ന് വിരലുകൾ മാത്രം; എന്നിട്ടും എഴുതും കാറോടിക്കും; തന്നെ ജീവച്ഛവമാക്കിയവരോടു പോലും ക്ഷമിക്കുന്ന അസാധാരണ മനുഷ്യൻ; പൊറുക്കാൻ പറ്റാത്തത് മകനെ മർദിച്ച പൊലീസിന്റെ ചെയ്തികൾ; ഒടുവിൽ മത ജീവിതവും ഉപേക്ഷിക്കുന്നു; ജോസഫ് മാഷ് എന്ന അത്ഭുതം!13 July 2023 2:35 PM IST
AUTOMOBILE15 വർഷംകൊണ്ട് ദാരിദ്ര്യരേഖ മറികടന്നത് 41.5 കോടി പേർ; ഇന്ത്യയിൽ ദരിദ്രർ കുറയുന്നതിൽ അഭിനന്ദിച്ച് യുഎൻ; 2075ഓടെ അമേരിക്കയെ പോലും കടത്തിവെട്ടി ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാവും; വരുന്നത് ഭാരതം തിളങ്ങുന്ന വർഷങ്ങൾ; 'കുതിക്കുന്ന അദാനി വിശക്കുന്ന ഇന്ത്യ' എന്ന സൈബർ സഖാക്കളുടെ ക്യാപ്‌സ്യൂൾ പൊളിയുമ്പോൾ12 July 2023 2:17 PM IST
AUTOMOBILEനിർഭയ കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ; വാട്‌സാപ്പിന്റെയും ഫേസ്‌ബുക്കിന്റെയും വക്കീലായി ലോക പ്രശസ്തൻ; വിദേശ യൂണിവേഴ്‌സിറ്റികളിൽ ക്ലാസെടുക്കുന്ന നിയമ വിദഗ്ധൻ; വ്യക്തി ജീവിതത്തിൽ ശാന്തനും സൗമന്യം; എന്നും നീതി നിഷേധിക്കപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുന്ന പോരാളി; വൈറ്റ്‌കോളർ കുറ്റവാളികളുടെ പേടി സ്വപ്‌നം! സിദ്ധാർഥ് ലൂത്രയുടെ ഐതിഹാസിക നിയമ ജീവിതം11 July 2023 2:02 PM IST
AUTOMOBILEസ്വപ്രയത്നത്തിലൂടെ കോടീശ്വരനായ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ മെറ്റ തലവൻ; ചൊവ്വയിലും ശുക്രനിലും വരെ ബിസിനസുള്ള ടെസ്ല തലവൻ; ട്വിറ്ററിനോട് മത്സരിച്ച് ത്രഡ്സ് ഇറങ്ങിയതോടെ ടെക്ക് ലോകത്ത് പൊരിഞ്ഞ പോര്; വെല്ലുവിളിച്ച് ശതകോടീശ്വരന്മാർ; മാർക്കും മസ്‌ക്കും കൊമ്പുകോർക്കുമ്പോൾ!മറുനാടന് മലയാളി9 July 2023 12:40 PM IST
AUTOMOBILEരണ്ടു ഡിജിപിമാരുടെ പണി തെറിപ്പിച്ച് പത്രപ്രവർത്തന പുലി; വിഷവൃക്ഷത്തിന്റെ അടിവേരുകൾ തേടി എന്ന പരമ്പരയിലുടെ മനോരമക്കെതിരെ; സിഐടിയു പക്ഷത്തുനിന്ന് വി എസ് പക്ഷേത്തേക്ക് വന്ന രാഷ്ട്രീയ ജീവിതം; ഇപ്പോൾ കൈതോലപ്പായ വിവാദത്തിലുടെ ഏവരെയും ഞെട്ടിച്ചു; പിണറായിയെ വിറപ്പിക്കുന്ന ജി ശക്തിധരന്റെ ജീവിത കഥ7 July 2023 3:01 PM IST
AUTOMOBILEബസിന് പണമില്ലാതെ ലോറിയിൽ കോടമ്പാക്കത്ത് എത്തിയ ദരിദ്രബാലൻ; കാതലൻ ഹിറ്റായതോടെ മണിക്കുറിന് ഒരുലക്ഷം പ്രതിഫലം; ഒടുവിൽ ദിവസത്തിന് പത്തുലക്ഷമായി; രാഷ്ട്രീയത്തിൽ ഇറങ്ങിയതോടെ എല്ലാം നഷ്ടമായി; ഒടുവിൽ മാമന്നനിലുടെ പത്തുവർഷത്തിനുശേഷം തിരിച്ചുവരവ്; തമിഴക ജഗതി വടിവേലുവിന്റെ സിനിമയെ വെല്ലുന്ന ജീവിതം6 July 2023 2:35 PM IST
AUTOMOBILEപ്രഫുൽ കോഡ പട്ടേൽ എന്ന് പറഞ്ഞത് പോടയെന്ന് അവതാരകൻ കേട്ടത് തരംഗമായി; നല്ല ശമ്പളമുള്ള ജോലി രാജിവെച്ചത് കലാ പ്രവർത്തനത്തിനായി; ജ്യൂസ് കട തൊട്ട് ഷെയർ ബിസിനസ് വരെ പൊളിഞ്ഞു; വെള്ളിമൂങ്ങ മോഡൽ രാഷ്ട്രീയക്കാരനായും കുറച്ചുകാലം; ആത്മഹത്യാ മുനമ്പിൽ നിന്ന് അഡാർ ഹീറോവിലേക്ക്! ബിഗ് ബോസ് വിജയി അഖിൽ മാരാരുടെ കഥഎം റിജു4 July 2023 5:02 PM IST
AUTOMOBILEഒരു ചിത്രത്തിന് അഞ്ചുലക്ഷം ഡോളർ വിലയുള്ള ആർട്ടിസ്റ്റ്; ലോകമെമ്പാടും ബിസിനസ്; പക്ഷേ മദ്യവും, മയക്കുമരുന്നും, കാമുകിമാരുമായി കുത്തഴിഞ്ഞ ജീവിതം; നികുതി വെട്ടിപ്പ കേസിൽ പിഴ; ചൈനീസ്, യുക്രൈൻ ബന്ധങ്ങളും വിന; ട്രംപിന്റെ സ്വഭാവമുള്ള ബൈഡന്റെ മകൻ! യുഎസ് പ്രസിഡന്റിനെ കുരുക്കിലാക്കുന്ന പുത്രന്റെ കഥ2 July 2023 1:55 PM IST
AUTOMOBILE'അഞ്ചും കെട്ടും പത്തും കെട്ടും, ഇഎംഎസിന്റെ ഓളേം കെട്ടുമെന്ന്' ലീഗുകാർ മുദ്രാവാക്യം വിളിച്ച ഷാബാനു കേസ്; അന്ന് ലിംഗനീതിയുടെ പക്ഷത്തുണ്ടായിരുന്നു ഇടതുപക്ഷവും ഇപ്പോൾ മലക്കം മറിഞ്ഞു; കബറടക്കം തടയപ്പെടുമെന്നും, പള്ളികൾ നിയന്ത്രിക്കപ്പെടുമെന്നും കുപ്രചാരണം; ഏക സിവിൽ കോഡിന്റെ പേരിൽ നടക്കുന്നത് വൻ ഭീതിവ്യാപാരം!30 Jun 2023 3:03 PM IST