AUTOMOBILE - Page 5

ചൈനയില്‍ നിര്‍മ്മിച്ച ഇലക്ട്രിക് കാര്‍ യു.കെയിലെ വിപണിയിലേക്ക് എത്തുന്നു; ചൈനീസ് കാറുകള്‍ യുകെ നിരത്തിലേക്ക് എത്തുന്നത് ഫോര്‍ഡ് മേധാവിയുടെ പിന്തുണയോടെ; ഷവോമിയുടെ ഇലക്ട്രിക് കാറുകള്‍ ബ്രിട്ടീഷുകാരുടെ ഹൃദയം കീഴടക്കാന്‍ ഒരുങ്ങുന്നു
ചൈനീസ് കാര്‍ കമ്പനിയായ ചെറി ഓട്ടോമോട്ടീവ് യുകെയില്‍ പുതിയ എസ്്.യു.വി പുറത്തിറക്കി;  ഒമോഡാ നയന്‍ എസ്.എച്ച്.എസ് കളത്തിലിറങ്ങുന്നത് യൂറോപ്പിലെ വമ്പന്‍മാരോട് മുട്ടാന്‍
ഇന്ത്യൻ കാർ വിപണിയിൽ പുത്തനുണർവ്; കടന്നു പോയത് ഇലക്ട്രിക്, സി.എൻ.ജി, എസ്.യു.വികളും മിന്നിത്തിളങ്ങിയ വർഷം; ലോക വിപണിയിലെ ഭ്രമം ഇന്ത്യയിലേക്കും; 2024 ൽ പുറത്തിറങ്ങിയ പത്ത് പ്രധാന കാർ ലോഞ്ചുകൾ
ബോംബാക്രമണങ്ങള്‍ക്ക് പോലും ഒരു പോറല്‍ ഏല്‍പ്പിക്കാനാകില്ല; യുദ്ധസന്നാഹം തന്നെയുള്ള അത്യാധുനിക ടാങ്കറിന് സമാനം;  സീറ്റുകള്‍ തമ്മിലും ഗ്ലാസില്‍ തീര്‍ത്ത ആവരണം; അമേരിക്കന്‍ പ്രസിഡന്റിനെ കാത്തിരിക്കുന്ന ഔദ്യോഗിക വാഹനത്തിന്റെ അമ്പരിപ്പിക്കുന്ന സവിശേഷതകള്‍
ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഇവി വിപ്ലവം ചീറ്റിപ്പോയോ? ലോകമെമ്പാടും ഇലക്ട്രിക്ക് വാഹങ്ങളുടെ വിപണി ഇടിയുന്നു; ആവശ്യക്കാര്‍ കുറഞ്ഞതോടെ വോക്‌സ് വാഗന്‍ ഫാക്ടറികള്‍ പൂട്ടി; മാസ്‌കിന്റെ ടെസ്ലക്കും പ്രതിസന്ധി
ഇലക്ട്രിക് കാറുകളുടെ ഉത്പാദനത്തില്‍ നിന്ന് പിന്നോട്ട് വലിഞ്ഞ് സ്വീഡിഷ് കാര്‍ നിര്‍മ്മാതാക്കളായ വോള്‍വോയും; 2030 ഓടെ പൂര്‍ണമായും ഇലക്ട്രിക് കാറുകളിലേക്ക് മാറില്ല
ചൊവ്വയിൽ 10 ലക്ഷം പേരുടെ കോളനി സ്ഥാപിക്കാൻ വിറ്റത് പത്തുകോടി ഡോളറിന്റെ സ്വത്തുക്കൾ; അമേരിക്കയിൽ നിന്ന് മിനിറ്റുകൾക്കുള്ളിൽ കൊച്ചിയിലെത്താൻ ലക്ഷ്യമിടുന്ന സ്റ്റാർഷിപ്പിന് മുടക്കിയത് ശതകോടികൾ; ഇപ്പോൾ മനുഷ്യന്റെ തലച്ചോർ കമ്പ്യൂട്ടറുമായി ഘടിപ്പിക്കുന്നു; ഇലോൺ മസ്‌ക്ക് ലോകത്തിന്റെ ഗതി തിരിച്ചുവിടുമ്പോൾ!
ആറു മാസം ജോലി.. ആറു മാസം അവധി; ബോളിവുഡിൽനിന്ന് നേരയെത്തുക കാട്ടിലേക്കും വയലിലേക്കും; അമേരിക്കയിലും ആഫ്രിക്കയിലും ക്ലാസെടുക്കുന്ന ലോക പ്രശസ്ത ഛായാഗ്രാഹകൻ; ഒപ്പം നടനും സംവിധായകനും; ലാലിനെയും രജനിയെയും ഷാരൂഖാനെയുമൊക്കെ വേറിട്ടതാക്കി; ഇപ്പോൾ കാൻ ഫെസ്റ്റിവലിലെ പുരസ്‌ക്കാരവും; ഒരു സെൻകഥ പോലെ സന്തോഷ് ശിവന്റെ ജീവിതം