AUTOMOBILE - Page 6

അന്ന് കുടക്കമ്പിയെന്ന് വിളിച്ച് മലയാള സിനിമ പരിഹസിച്ച നടൻ; ഇന്ന് മമ്മൂട്ടിയെയും ലാലിനെയും കടന്ന് ലോക സിനിമയുടെ കേരളീയ മുഖം; അന്ന് പുസ്തകം വാങ്ങാൻ പണമില്ലാത്തതിനാൽ പഠിപ്പ് നിർത്തി; ഇന്ന് 67ാം വയസ്സിൽ വീണ്ടും അധ്യയനത്തിലേക്ക്; മലയാളത്തിന്റെ ചാർലി ചാപ്ലിൻ വീണ്ടും വിസ്മയമാവുമ്പോൾ!
കേരള ക്രൈം ഫയൽസ് വിജയിച്ചതോടെ കേരളത്തിലും വെബ്സീരീസ് തരംഗം; ആമസോൺ പ്രൈമും, നെറ്റ്ഫിളിക്സുമൊക്കെ മുടക്കുന്നത് നൂറുകോടി; നിവിൻപോളി മുതൽ സുരാജ് വരെ ഒടിടിയിൽ; അമ്മയും ട്വന്റി-20 മാതൃകയിൽ സീരീസിനുള്ള ശ്രമത്തിൽ; മലയാള സിനിമയെ പിന്തള്ളി ഇനി വെബ് സീരീസുകളുടെ കാലമോ?
സ്ത്രൈണതയുടെപേരിൽ പരിഹസിക്കപ്പെട്ട ബാല്യം; കുഛ് കുഛ് ഹോതാ ഹേ എടുത്തത് വെറും 25ാം വയസ്സിൽ; പിന്നീട് തുടർച്ചയായി ഹിറ്റുകൾ; വാടകഗർഭധാരണത്തിലുടെ ഇരട്ടക്കുട്ടികളുടെ പിതാവ്; പങ്കാളിയില്ലാത്തതിനാൽ പരസ്യമായി പൊട്ടിക്കരഞ്ഞു; ഇന്ന് ആകെ മാറിയ ആധുനിക ചലച്ചിത്രകാരൻ; കരൺ ജോഹറിന്റെ 25 വർഷങ്ങൾ!
പള്ളികൾപൂട്ടുക, ഖുറാൻ നിരോധിക്കുക, എന്നിവ പരസ്യ മുദ്രാവാക്യം; നെതർലൻഡ്സിൽ അധികാരത്തിലെത്തുന്നത് ഡച്ച് ഡൊണാൾഡ് ട്രംപ്; ജർമനിയിലും, ഹംഗറിയിലും, ഫിൻലെൻഡിലും, ഗ്രീസിലും, ഇറ്റലിയിലുമെല്ലാം വലതന്മാർ സാധീനമുറപ്പിക്കുന്നു; യൂറോപ്പ് വലതുപക്ഷവത്ക്കരിക്കപ്പെടുമ്പോൾ!
ശവരതിയും മൃഗരതിയും പ്രോൽസാഹിപ്പിക്കുന്ന സിനിമയെന്ന് ഇസ്ലാമിസ്റ്റുകൾ; ക്രിസ്ത്യാനികളെ സ്വവർഗാനുരാഗികളാക്കി അപമാനിച്ചെന്ന് കാസക്കാർ; ഗൾഫ് രാജ്യങ്ങളിൽ കൂട്ട നിരോധനം; എന്നിട്ടും കുലുങ്ങാതെ അവർ മുന്നോട്ട്; മഴവിൽ അഴകുള്ള മമ്മൂട്ടിയുടെ കാതൽ ചരിത്രം കുറിക്കുമ്പോൾ!
വിയറ്റ്നാമിൽ ബോംബിടാൻ പ്രേരിപ്പിച്ച അതേ വ്യക്തിതന്നെ സമാധാനത്തിന് മാരത്തോൺ ചർച്ച നടത്തുന്നു; യോം കിപ്പുർ യുദ്ധം തീർപ്പാക്കിയ ഹീറോ; ഇന്ത്യയ്ക്കാരെ ദരിദ്രവാസികളെന്ന് ആക്ഷേപിച്ചും വിവാദത്തിൽ; ഒരേ സമയത്ത് സൃഷ്ടിയും സംഹാരവും; ഹെന്റി കിസിഞ്ജറുടെ വിചിത്ര ജീവിതം
ലോകകപ്പിൽ സൂപ്പർ ഹീറോയായതോടെ വരുമാനം ഇരട്ടിയായി; ഒരു പരസ്യചിത്രത്തിന് ഇനി ഒരുകോടി; ജന്മനാട്ടിൽ യോഗി ഒരുക്കുന്നത് സ്റ്റേഡിയവും ജിംനേഷ്യവമുള്ള ഷമി സിറ്റി; ബിജെപി സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനും നീക്കം; കേരളത്തിലെ ഇരവാദമല്ല യു പി രാഷ്ട്രീയം; മുഹമ്മദ് ഷമിയും കാവിയണിയുമോ?
പാട്ടുപാടി ലോകം മുഴുവൻ കറങ്ങി സമ്പാദിക്കുന്നത് പ്രതിവർഷം 40 കോടിയിലേറെ; ദന്ത ഡോക്ടറാവാൻ പഠിച്ച് എത്തിപ്പെട്ടത് സംഗീതത്തിൽ; കണ്ടെത്തിയത് എ ആർ റഹ്മാൻ; പതിനായിരങ്ങളെ അമ്മാനമാടിക്കാൻ കഴിവുള്ള ഇന്ത്യൻ മഡോണ! കുസാറ്റിന്റെ നൊമ്പരമായ ഗായിക നികിത ഗാന്ധിയെ അറിയാം
മയക്കുമരുന്ന് കൊടുത്ത് യുവതിയെ റേപ്പ് ചെയ്ത കേസിൽ ആദ്യം ശിക്ഷ; പിന്നെ 50 ലക്ഷം നഷ്ടപരിഹാരമായി തിരിച്ച് കിട്ടി; അടിപിടിക്കേസ് തൊട്ട് ഭുമി കുംഭംകോണം വരെ; രജനീകാന്തിനെപ്പോലും ആക്ഷേപിക്കുന്ന സൈക്കോ; സിനിമയിലും ജീവിതത്തിലും ഒരുപോലെ വില്ലൻ! നടൻ മൻസൂർ അലിഖാന്റെ ജീവിത കഥ
ഇൻക്യുബേറ്ററിലെ കുഞ്ഞുങ്ങളോടും യുദ്ധം ചെയ്യുന്ന രാജ്യമാണോ ഇസ്രയേൽ? പിന്നെന്തിനാണ് ആശുപത്രികൾ ആക്രമിക്കുന്നത്? പതിനഞ്ചുമിനുട്ടിലും ഒരു കൂട്ടി വീതം കൊല്ലപ്പെടുന്നു; ഭീതിയും വിഷാദവും ചേരുമ്പോൾ കുരുന്നുകളിലും ചാവേറുകളുടെ മനോനില; ഗസ്സയിലെ കുട്ടികളുടെ ദുരിതത്തിന്റെ യഥാർത്ഥ ഉത്തരവാദി ആര്?
12 ലക്ഷം ജീവനക്കാരും, 9 കോടി നിക്ഷേപകരുമുണ്ടായിട്ടും ഒടുവിൽ ജയിലിൽ; പത്രം തൊട്ട് എയർലൈൻസ് വരെ; മകളുടെ വിവാഹത്തിന് 250 കോടി; ഒന്നര ലക്ഷം കോടിയുടെ സഹാറാ സാമ്രാജ്യം തകർന്നതെങ്ങനെ? ചതിച്ചത് കോൺഗ്രസും മായാവതിയുമോ; ദ കേരളാ സ്റ്റോറി സംവിധായകന്റെ സിനിമ വരുന്നു; മരിച്ചിട്ടും വിവാദം വിടാതെ സുബ്രതാ റോയ്
അച്ഛന്റെ മരണദിവസവും കണ്ണീരടക്കി ക്രീസിലിറങ്ങിയ മകൻ; പ്രതിഭ വറ്റിയെന്ന തള്ളിപ്പറയലുകളെ കുഴിച്ചുമൂടി നാലുപാടും പന്തിനെ പായിച്ച ഫിനിഷർ; സച്ചിനും ദ്രാവിഡും ധോണിയും രോഹിതും സമാസമം ചേർത്ത ഇതിഹാസം; ഏകദിന ക്രിക്കറ്റിലെ ബിഗ് ബോസിന്റെ കഥ