AUTOMOBILE - Page 7

മോഹൻലാലിനെ മീശ പിരിപ്പിച്ച് ഹിറ്റുണ്ടാക്കിയ എഴുത്തുകാരൻ; മമ്മൂട്ടിക്ക് നൽകിയത് വ്യത്യസ്തമായ കഥാപാത്രങ്ങൾ; പഴയ ഹിന്ദുത്വവാദി ഇപ്പോൾ മുഖം മിനുക്കി പുരോഗമനവാദി; ചലച്ചിത്ര അക്കാദമി ചെയർമാനായതോടെ തൊട്ടതെല്ലാം വിവാദം; ഹ്യൂമനിസ്റ്റിൽ നിന്ന് പുച്ഛിസ്റ്റിലേക്കോ! രഞ്ജിത്തിന്റെ വിവാദ ജീവിതം
കണ്ണ് ചൂഴ്ന്നെടുക്കലും എണ്ണയിൽ മുക്കി തൊലിയുരിച്ച് കൊല്ലലുമായി ക്രൂരതയുടെ പര്യായമായ ഹൂതികളും ഹമാസിനൊപ്പം; കപ്പലുകൾ ആക്രമിക്കുന്നതിലുടെ യൂഹൂദ രാഷട്രത്തിന് കോടികളുടെ നഷ്ടം; ഹൂതി-ഹിസ്ബുല്ല- സിറിയൻ ഷിയ- ഇറാൻ സഖ്യത്തെ തകർക്കാൻ ഇസ്രയേൽ; ഗസ്സ യുദ്ധം ഒരു സെമി വേൾഡ് വാർ ആവുമോ?
മക്കൾ അകാലത്തിൽ മരിച്ചതോടെ ഒറ്റപ്പെട്ട് കഴിയുന്ന ജയകൃഷ്ണൻ; 37വർഷം കഴിഞ്ഞിട്ടും ആരാധകർ വരുന്നതിൽ അത്ഭുതപെട്ട് ക്ലാര; തങ്ങൾ എന്ന പിമ്പിനെ ഇന്ന് ചിത്രീകരിക്കാൻ കഴിയുമോ? തൃശൂർ ഭാഷാ വിവാദത്തിലുടെ വീണ്ടും ചർച്ചകളിൽ; മലയാളത്തിന്റെ ക്ലാസിക്ക് കൾട്ട് തൂവാനത്തുമ്പികളുടെ കഥ!
കൊല്ലാൻ ഇസ്രയേലും ചാകാതിരിക്കാൻ ഹമാസും; ഇതുവരെ കൊല്ലപ്പെട്ടത് 5000ത്തോളം ഭീകരർ; നൂറോളം കമാൻഡർമാരെ കാലപുരിക്കയച്ചു; നാനൂറിലേറെ ഇസായേലി സൈനികരും കൊല്ലപ്പെട്ടു; ഹിസ്ബുല്ല ആക്രമണം തുടന്നാൽ ബെയ്റൂട്ടും ഗസ്സയാവും; പശ്ചിമേഷ്യയിൽ യുദ്ധം രണ്ടുമാസം പിന്നിടുമ്പോൾ!
നിർമ്മാണ മേഖല അതിഭീകരമായി തകർന്നു; അതിഥി തൊഴിലാളികൾ നാട് വിടുന്നു; ഹോട്ടലുകൾ പൂട്ടുന്നു; റിയൽ എസ്റ്റേറ്റ് മേഖല സ്തംഭിച്ചു; വ്യാപ്യാര മാന്ദ്യവും രൂക്ഷം; എന്നിട്ടും ധൂർത്തിന് കുറവില്ലാതെ പിണറായി; കേരളം സാമ്പത്തിക അടിയന്തരാവസ്ഥയിലേക്കോ?
അന്ന് കുടക്കമ്പിയെന്ന് വിളിച്ച് മലയാള സിനിമ പരിഹസിച്ച നടൻ; ഇന്ന് മമ്മൂട്ടിയെയും ലാലിനെയും കടന്ന് ലോക സിനിമയുടെ കേരളീയ മുഖം; അന്ന് പുസ്തകം വാങ്ങാൻ പണമില്ലാത്തതിനാൽ പഠിപ്പ് നിർത്തി; ഇന്ന് 67ാം വയസ്സിൽ വീണ്ടും അധ്യയനത്തിലേക്ക്; മലയാളത്തിന്റെ ചാർലി ചാപ്ലിൻ വീണ്ടും വിസ്മയമാവുമ്പോൾ!
കേരള ക്രൈം ഫയൽസ് വിജയിച്ചതോടെ കേരളത്തിലും വെബ്സീരീസ് തരംഗം; ആമസോൺ പ്രൈമും, നെറ്റ്ഫിളിക്സുമൊക്കെ മുടക്കുന്നത് നൂറുകോടി; നിവിൻപോളി മുതൽ സുരാജ് വരെ ഒടിടിയിൽ; അമ്മയും ട്വന്റി-20 മാതൃകയിൽ സീരീസിനുള്ള ശ്രമത്തിൽ; മലയാള സിനിമയെ പിന്തള്ളി ഇനി വെബ് സീരീസുകളുടെ കാലമോ?
സ്ത്രൈണതയുടെപേരിൽ പരിഹസിക്കപ്പെട്ട ബാല്യം; കുഛ് കുഛ് ഹോതാ ഹേ എടുത്തത് വെറും 25ാം വയസ്സിൽ; പിന്നീട് തുടർച്ചയായി ഹിറ്റുകൾ; വാടകഗർഭധാരണത്തിലുടെ ഇരട്ടക്കുട്ടികളുടെ പിതാവ്; പങ്കാളിയില്ലാത്തതിനാൽ പരസ്യമായി പൊട്ടിക്കരഞ്ഞു; ഇന്ന് ആകെ മാറിയ ആധുനിക ചലച്ചിത്രകാരൻ; കരൺ ജോഹറിന്റെ 25 വർഷങ്ങൾ!
പള്ളികൾപൂട്ടുക, ഖുറാൻ നിരോധിക്കുക, എന്നിവ പരസ്യ മുദ്രാവാക്യം; നെതർലൻഡ്സിൽ അധികാരത്തിലെത്തുന്നത് ഡച്ച് ഡൊണാൾഡ് ട്രംപ്; ജർമനിയിലും, ഹംഗറിയിലും, ഫിൻലെൻഡിലും, ഗ്രീസിലും, ഇറ്റലിയിലുമെല്ലാം വലതന്മാർ സാധീനമുറപ്പിക്കുന്നു; യൂറോപ്പ് വലതുപക്ഷവത്ക്കരിക്കപ്പെടുമ്പോൾ!
ശവരതിയും മൃഗരതിയും പ്രോൽസാഹിപ്പിക്കുന്ന സിനിമയെന്ന് ഇസ്ലാമിസ്റ്റുകൾ; ക്രിസ്ത്യാനികളെ സ്വവർഗാനുരാഗികളാക്കി അപമാനിച്ചെന്ന് കാസക്കാർ; ഗൾഫ് രാജ്യങ്ങളിൽ കൂട്ട നിരോധനം; എന്നിട്ടും കുലുങ്ങാതെ അവർ മുന്നോട്ട്; മഴവിൽ അഴകുള്ള മമ്മൂട്ടിയുടെ കാതൽ ചരിത്രം കുറിക്കുമ്പോൾ!
വിയറ്റ്നാമിൽ ബോംബിടാൻ പ്രേരിപ്പിച്ച അതേ വ്യക്തിതന്നെ സമാധാനത്തിന് മാരത്തോൺ ചർച്ച നടത്തുന്നു; യോം കിപ്പുർ യുദ്ധം തീർപ്പാക്കിയ ഹീറോ; ഇന്ത്യയ്ക്കാരെ ദരിദ്രവാസികളെന്ന് ആക്ഷേപിച്ചും വിവാദത്തിൽ; ഒരേ സമയത്ത് സൃഷ്ടിയും സംഹാരവും; ഹെന്റി കിസിഞ്ജറുടെ വിചിത്ര ജീവിതം
ലോകകപ്പിൽ സൂപ്പർ ഹീറോയായതോടെ വരുമാനം ഇരട്ടിയായി; ഒരു പരസ്യചിത്രത്തിന് ഇനി ഒരുകോടി; ജന്മനാട്ടിൽ യോഗി ഒരുക്കുന്നത് സ്റ്റേഡിയവും ജിംനേഷ്യവമുള്ള ഷമി സിറ്റി; ബിജെപി സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനും നീക്കം; കേരളത്തിലെ ഇരവാദമല്ല യു പി രാഷ്ട്രീയം; മുഹമ്മദ് ഷമിയും കാവിയണിയുമോ?