AUTOMOBILE - Page 8

സിയാ ഉൾഹഖിന് പിറക്കാതെ പോയ മകൻ; മൂന്നുതവണ പ്രധാനമന്ത്രി ഒടുവിൽ അഴിമതിക്കേസിൽ ജയിലിൽ; ചികിത്സിക്കാൻ മുങ്ങിയത് ബ്രിട്ടനിലേക്ക്; ഇപ്പോൾ തിരിച്ച് ജന്മനാട്ടിൽ; പ്രണയം പണത്തോട് മാത്രമുള്ള ആക്രാന്ത രാഷ്ട്രീയക്കാരൻ; പാക്കിസ്ഥാന്റെ പുതിയ രക്ഷകൻ നവാസ് ഷെരീഫിന്റെ കഥ
ഗുജറാത്തിൽനിന്ന് ദമാമിലേക്ക് ട്രെയിനിൽ യാത്ര ചെയ്യാം, അവിടെ നിന്ന് ഫ്രാൻസിലേക്കും! സൂയസ് കനാലിനേക്കാൾ 40 ശതമാനം വേഗത്തിലെത്താവുന്ന കപ്പൽ പാത; ഇത് നൂറ്റാണ്ടിലെ ഏറ്റവും വലിയ വികസനക്കുതിപ്പിന്റെ വഴി; ഹമാസിന്റെ ലക്ഷ്യം ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി തകർക്കുകയോ?
പാലുകൊടുത്ത കൈയ്ക്ക് കൊത്തി ഗസ്സക്കാർ! ഭീകരർക്ക് എല്ലാ സൗകര്യവും ഒരുക്കിക്കൊടുത്ത് ഇസ്രയേലിൽ പ്രതിദിനം ജോലി ചെയ്യാനായി പാസ് കിട്ടിയവർ; പട്ടാളക്കാരെ കുറച്ച് ഗസ്സ അതിർത്തി യന്ത്രവത്ക്കരിച്ചതും വിനയായി; അമിത അത്മവിശ്വാസവും തിരിച്ചടി; ഹമാസ് ആക്രമണത്തിന്റെ പോസ്റ്റുമോർട്ടം  റിപ്പോർട്ട്!
തമിഴ്‌നാട്ടിലെ കുഗ്രാമത്തിൽ ജനനം; ഒരു ഇൻസ്റ്റിറ്റ്യൂട്ടിലും പോയി സിനിമ പഠിച്ചില്ല, ആരുടെയും അസിസ്റ്റന്റ് ആയില്ല; ബാങ്ക് ജോലി രാജിവെച്ച് സിനിമയിലേക്ക്; കൈതിയിലുടെ കീർത്തി; ഇന്ന് 50 കോടി പ്രതിഫലം വാങ്ങുന്ന ഇന്ത്യയിലെ ഏറ്റവും വില പിടിച്ച ഡയറക്ടർ; എൽസിയു എന്ന ചലച്ചിത്ര കൾട്ട് ഞെട്ടിക്കുമ്പോൾ
യഹൂദരുടെ പരിപാവന നാളിൽ പൊടുന്നനെയുണ്ടായ ആക്രമണം; തിരിച്ചടിച്ച് കെയ്റോയുടെയം ഡമാസ്‌ക്കസിന്റെയും അടുത്തുവരെ എത്തിയ ഇസ്രയേൽ; 2656 യഹൂദ പട്ടാളക്കാർ കൊല്ലപ്പെട്ടപ്പോൾ ഈജിപ്തിനും സിറിയയ്ക്കും നഷ്ടമായത് 18,000 പേരുടെ ജീവൻ; യോം കിപ്പൂർ യുദ്ധത്തിന് 50 വർഷം; പശ്ചിമേഷ്യയിൽ ഭാഗിക സമാധാനം കൊണ്ടുവന്ന യുദ്ധത്തിന്റെ കഥ
ബ്ലോഗിലുടെ സമത്വത്തിനായി വാദിച്ചതിന് പത്തുവർഷത്തെ ജയിൽ ശിക്ഷയും, ആയിരം ചാട്ടവാറടിയും; മുന്നാട്ട് വെച്ചത് ഇസ്ലാമിന് പകരം ലിബറലിസം എന്ന മുദ്രവാക്യം; ചോദ്യം ചോദിച്ചതിന് സ്‌കൂൾ കാലത്തുതന്നെ ചാട്ടവാറടി; ഒടുവിൽ ആഗോള സമ്മർദത്താൽ മോചനം; സൗദിയെ വിറപ്പിച്ച റൈഫ് ബദാവിയുടെ കഥ
നാലാം ക്ലാസിൽ വെച്ച് ജാതി വിവേചനത്തിനെതിരെ അരഞ്ഞാണമൂരിയടിച്ച സമരത്തുടക്കം; ബയണറ്റുകൊണ്ട് കാൽ കുത്തിത്തുളച്ച് പൊലീസുകാർ ഉപേക്ഷിച്ചത് മരിച്ചെന്ന് കരുതി; മുരടനിൽ നിന്ന് ജനകീയനാക്കിയ പ്രതിപക്ഷ നേതാവ് സ്ഥാനം; കണ്ണേ, കരളേ.. വി എസ്സേ..; ഐതിഹാസിക സമര ജീവിതത്തിന് നൂറ്റാണ്ട് തികയുമ്പോൾ!
ഹമാസ് സ്ഥാപക നേതാവിന്റെ മകന് മാനസാന്തരം ഉണ്ടായത് ക്രൂരതകൾ നേരിട്ട് കണ്ടപ്പോൾ; യഹൂദ രാഷ്ട്രത്തിനുവേണ്ടി ചാരവൃത്തി ചെയ്തത് പത്തുവർഷം; രക്ഷിച്ചത് ഷിമോൺ പെരെസ് അടക്കമുള്ള പ്രമുഖരെ; ഒടുവിൽ ഇസ്ലാം വിട്ട് ക്രിസ്തുമതത്തിലേക്ക്; ഇസ്രയേൽ ചാരനായി മാറിയ ഹമാസ് പുത്രന്റെ അതിശയിപ്പിക്കുന്ന കഥ!
മാർക്‌സിസവും ജിഹാദിസവും ഒത്തുചേർന്ന ഇസ്ലാമിക സംഘടന; രാജ്യമില്ലാഞ്ഞിട്ടും രാജാവായ നേതാവ്; ഒടുവിൽ തീവ്രവാദം വെടിഞ്ഞതോടെ അസ്വീകാര്യൻ; യാസർ അറാഫാത്തും പിഎൽഒയും സമാധാന പ്രാവുകളോ! കേരളത്തിൽ സിപിഎം പ്രചരിപ്പിക്കുന്നതിന്റെ വസ്തുത
അസർബൈജാൻ നടത്തുന്നത് വംശശുദ്ധീകരണം; 1.20,000 ഗോത്ര വംശജരായ അർമേനിയൻ ക്രിസ്ത്യാനികൾ പലായനം ചെയ്യുന്നു; നിരായുധരായ ആ പാവങ്ങളെ തുരത്തി ഓടിക്കുന്നത് അന്താരാഷ്ട്ര വാർത്ത; ഗസ്സയുടെ കണ്ണീര് കാണുന്ന മലയാളി അർമേനിയ ചർച്ചചെയ്യാത്തതെന്ത്?
ക്രിസ്തു ഘാതകർ എന്ന പേരിൽ വേട്ടയാടപ്പെട്ടത് നൂറ്റാണ്ടുകൾ; ഹിറ്റ്ലർ കൊന്നൊടുക്കിയത് 60 ലക്ഷത്തോളം പേരെ; ഒടുവിൽ സ്വന്തമായി ഒരു നാടുണ്ടായപ്പോഴും ഇസ്ലാമിക മത വൈരാഗ്യം വില്ലനായി; ശാസ്ത്രത്തിന്റെ കൂട്ടുപിടിച്ച് ലോകത്തിന്റെ നെറുകയിൽ; ചവിട്ടിയരിച്ചിട്ടും കിളിർത്തുവരുന്ന യഹൂദരുടെ അതിജീവന കഥ!
ഈച്ച പോലും കയറാതെ രാജ്യത്തെ രക്ഷിച്ച അയേൺ ഡോം തകർത്തത് എങ്ങനെ? അത്യാധുനിക ആയുധങ്ങൾ ഹമാസിന് കിട്ടിയതിന് പിന്നിലാര്? കടലിൽ നിന്ന് ടണലിലൂടെ ഗസ്സയിൽ ആയുധങ്ങൾ എത്തിച്ചതാര്? ഇറാൻ, താലിബാൻ, ഹിസ്ബുല്ല; ഇസ്രയേലിന്റെ സെപ്റ്റമ്പർ 11-ന് പിന്നിൽ പ്രവർത്തിച്ചത് ഈ ശക്തികൾ!