AUTOMOBILE - Page 9

കൊച്ചിയുടെ അടിപ്പടവിൽ മലം നിറച്ച പാട്ടയുമായി അയാൾ നിന്നു; ഇടപ്പള്ളി കാലാപം തൊട്ട് എത്രയോ സമരമുഖങ്ങൾ; വിഭാഗീയതയിൽ പണികിട്ടിയിട്ടും പൊരുതിക്കയറി; ഇപ്പോൾ വി എസ് എന്ന ബിംബത്തെ തച്ചുടക്കുന്ന ആത്മകഥ; തോട്ടികൾ തൊട്ട് ഐടികളെവരെ സംഘടിപ്പിച്ച നേതാവ്!  എം എം ലോറൻസിന്റെ ജീവിതം
ഇസ്രയേൽ ഒരു അധിനിവേശ ശക്തിയാണോ? ഫലസ്തീനികളെ മുഴുവൻ  ഓടിച്ചാണോ അവർ രാജ്യം സ്ഥാപിച്ചത്? ചതിയിലൂടെയാണോ യഹൂദ രാഷ്ട്രം ഉണ്ടായത്? പ്രശ്നത്തിൽ മതപരമായ കാരണമില്ലേ? ഹമാസ് ഭീകരരോ പോരാളികളോ? കേരളത്തിൽ വലിയ തോതിൽ പ്രചരിപ്പിക്കപ്പെടുന്ന അഞ്ച് നുണകളുടെ യാഥാർത്ഥ്യം!
തന്റെ വിലപ്പെട്ട വസ്തുക്കൾ മോഷ്ടിക്കാൻ മൗനസമ്മതം നൽകുന്ന സന്യാസി; ഖുറാനും ബൈബിളും പാരായണം ചെയ്യുന്ന യോഗങ്ങൾ; ആൾദൈവമാകാതെ ശാസ്ത്രത്തെ പുണർന്ന സന്യാസി! നൂറാം ജന്മവാർഷികത്തിൽ നിത്യചൈതന്യ യതിയെ ഓർക്കുമ്പോൾ
ബൈക്ക് വാങ്ങുന്ന കാശിന് കാർ എന്ന മഹത്തായ സ്വപ്നം; പക്ഷേ നാനോ ബംഗാളിലെത്തിയതോടെ കോലാഹലം; സിപിഎമ്മിന്റെ നിഷ്‌ക്കാസനത്തിന് ഇടയാക്കിയ സമരം; മമത പൂട്ടിച്ച ഫാക്ടറിക്ക് ഇപ്പോൾ 765.78 കോടി രൂപ നഷ്ടപരിഹാരം; തൊട്ടതെല്ലാം പൊന്നാക്കിയ രത്തൻ ടാറ്റക്ക് പിഴച്ചതെവിടെ? നാനോ കാർ വീണ്ടും ചർച്ചയിൽ
നിങ്ങൾ ജീവിതത്തെ സ്നേഹിക്കുന്നതുപോലെ ഞങ്ങൾ മരണത്തെയും സ്നേഹിക്കുന്നു; മരിച്ചാൽ തിരിച്ചറിയുന്നതിനായി കൈകാലുകളിൽ ജനം പച്ചകുത്തുന്ന നാട്; കുട്ടികൾ പോലും ചാവേർ ബോംബാവുന്നു; തുരങ്കത്തിലൂടെ ഭക്ഷണവും മരുന്നുമെത്തുന്നു; ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയിൽ; ചെകുത്താനും കടലിനും നടുവിലുള്ള ഗസ്സയുടെ കഥ
കുരിശ് ഉപയോഗിക്കില്ല; ക്രിസ്മസും ഈസ്റ്ററും ആഘോഷിക്കില്ല; രക്തം സ്വീകരിക്കില്ല; അവയവദാനവും പാടില്ല; ദേശീയഗാനത്തെ ആദരിക്കും പക്ഷേ ആലപിക്കില്ല; സൈനിക സേവനം നിഷിദ്ധം; വോട്ടു ചെയ്യാറില്ല; ആശുപത്രികളും സ്‌കുളുകളും നടത്തില്ല, പണി സുവിശേഷം മാത്രം; യഹോവ സാക്ഷികളുടെ ജീവിത കഥ
സിയാ ഉൾഹഖിന് പിറക്കാതെ പോയ മകൻ; മൂന്നുതവണ പ്രധാനമന്ത്രി ഒടുവിൽ അഴിമതിക്കേസിൽ ജയിലിൽ; ചികിത്സിക്കാൻ മുങ്ങിയത് ബ്രിട്ടനിലേക്ക്; ഇപ്പോൾ തിരിച്ച് ജന്മനാട്ടിൽ; പ്രണയം പണത്തോട് മാത്രമുള്ള ആക്രാന്ത രാഷ്ട്രീയക്കാരൻ; പാക്കിസ്ഥാന്റെ പുതിയ രക്ഷകൻ നവാസ് ഷെരീഫിന്റെ കഥ
ഗുജറാത്തിൽനിന്ന് ദമാമിലേക്ക് ട്രെയിനിൽ യാത്ര ചെയ്യാം, അവിടെ നിന്ന് ഫ്രാൻസിലേക്കും! സൂയസ് കനാലിനേക്കാൾ 40 ശതമാനം വേഗത്തിലെത്താവുന്ന കപ്പൽ പാത; ഇത് നൂറ്റാണ്ടിലെ ഏറ്റവും വലിയ വികസനക്കുതിപ്പിന്റെ വഴി; ഹമാസിന്റെ ലക്ഷ്യം ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി തകർക്കുകയോ?
പാലുകൊടുത്ത കൈയ്ക്ക് കൊത്തി ഗസ്സക്കാർ! ഭീകരർക്ക് എല്ലാ സൗകര്യവും ഒരുക്കിക്കൊടുത്ത് ഇസ്രയേലിൽ പ്രതിദിനം ജോലി ചെയ്യാനായി പാസ് കിട്ടിയവർ; പട്ടാളക്കാരെ കുറച്ച് ഗസ്സ അതിർത്തി യന്ത്രവത്ക്കരിച്ചതും വിനയായി; അമിത അത്മവിശ്വാസവും തിരിച്ചടി; ഹമാസ് ആക്രമണത്തിന്റെ പോസ്റ്റുമോർട്ടം  റിപ്പോർട്ട്!
തമിഴ്‌നാട്ടിലെ കുഗ്രാമത്തിൽ ജനനം; ഒരു ഇൻസ്റ്റിറ്റ്യൂട്ടിലും പോയി സിനിമ പഠിച്ചില്ല, ആരുടെയും അസിസ്റ്റന്റ് ആയില്ല; ബാങ്ക് ജോലി രാജിവെച്ച് സിനിമയിലേക്ക്; കൈതിയിലുടെ കീർത്തി; ഇന്ന് 50 കോടി പ്രതിഫലം വാങ്ങുന്ന ഇന്ത്യയിലെ ഏറ്റവും വില പിടിച്ച ഡയറക്ടർ; എൽസിയു എന്ന ചലച്ചിത്ര കൾട്ട് ഞെട്ടിക്കുമ്പോൾ
യഹൂദരുടെ പരിപാവന നാളിൽ പൊടുന്നനെയുണ്ടായ ആക്രമണം; തിരിച്ചടിച്ച് കെയ്റോയുടെയം ഡമാസ്‌ക്കസിന്റെയും അടുത്തുവരെ എത്തിയ ഇസ്രയേൽ; 2656 യഹൂദ പട്ടാളക്കാർ കൊല്ലപ്പെട്ടപ്പോൾ ഈജിപ്തിനും സിറിയയ്ക്കും നഷ്ടമായത് 18,000 പേരുടെ ജീവൻ; യോം കിപ്പൂർ യുദ്ധത്തിന് 50 വർഷം; പശ്ചിമേഷ്യയിൽ ഭാഗിക സമാധാനം കൊണ്ടുവന്ന യുദ്ധത്തിന്റെ കഥ
ബ്ലോഗിലുടെ സമത്വത്തിനായി വാദിച്ചതിന് പത്തുവർഷത്തെ ജയിൽ ശിക്ഷയും, ആയിരം ചാട്ടവാറടിയും; മുന്നാട്ട് വെച്ചത് ഇസ്ലാമിന് പകരം ലിബറലിസം എന്ന മുദ്രവാക്യം; ചോദ്യം ചോദിച്ചതിന് സ്‌കൂൾ കാലത്തുതന്നെ ചാട്ടവാറടി; ഒടുവിൽ ആഗോള സമ്മർദത്താൽ മോചനം; സൗദിയെ വിറപ്പിച്ച റൈഫ് ബദാവിയുടെ കഥ