AUTOMOBILEനോട്ടുകൾ മാറ്റി നൽകിയപ്പോൾ കുമിഞ്ഞുകൂടിയ സഹസ്രകോടികളുടെ നിക്ഷേപം കൊണ്ട് ഇനി ബാങ്കുകൾ എന്തുചെയ്യും? നല്ലൊരു പങ്കും ചെലവിടുക സാധാരണക്കാർക്കായി മോദി സർക്കാർ നടപ്പാക്കിയ മുദ്ര ലോണിനായി; അരലക്ഷം മുതൽ പത്തുലക്ഷംവരെ ചെറുകിട സംരംഭകർക്ക് നൽകുന്ന മുദ്ര ലോണിനെപ്പറ്റി അറിയേണ്ടതെല്ലാം30 Nov 2016 6:34 PM IST
AUTOMOBILEഎല്ലാ പ്രവാസികൾക്കും ഇന്ത്യയിൽ പെൻഷൻ വാങ്ങാമെന്ന് നിങ്ങൾക്കറിയാമോ? പ്രതിവർഷം അടയ്ക്കേണ്ടത് ചുരുങ്ങിയത് 6000 രൂപ മാത്രം; 60 വയസ്സാകുമ്പോൾ 40 ശതമാനമൊഴികെ ബാക്കി പിൻവലിക്കാം; കേന്ദ്ര സർക്കാരിന്റെ ദേശീയ പെൻഷൻ പദ്ധതിയിൽ ചേരേണ്ടത് ഇങ്ങനെ27 Nov 2016 1:14 PM IST
AUTOMOBILEമോദി സർക്കാർ തകർക്കാൻ ശ്രമിക്കുന്നതു കേരളത്തിന്റെ അടിത്തറയെ തന്നെ; 70,000 കോടി മറിയുന്ന സഹകരണ ബാങ്കുകൾ ഇല്ലാതാക്കേണ്ടതു വൻകിട ലോബിയുടെ ആവശ്യം; ആദായ നികുതിക്കാരെ തല്ലിയോടിച്ചതിന്റെ പ്രതികാരം തീർക്കുന്നതു നയാപൈസ നൽകാതെ ശ്വാസം മുട്ടിച്ചു കൊന്ന്; കേരളത്തിന്റെ സ്വിസ് ബാങ്കെന്നു നുണ പറഞ്ഞു കയ്യിട്ടു വാരുന്നതു പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ14 Nov 2016 1:09 PM IST
AUTOMOBILEഅഞ്ചു വർഷം കൊണ്ട് കേരളത്തിന്റെ വികസനം അതിവേഗമാകുമോ? ഐസക് സ്വപ്നം കാണുന്നത് അര ലക്ഷം കോടിയുടെ വികസനം; കണിശക്കാരനായ വിനോദ് റായി പ്രധാന ഉപദേശകനായത് നേട്ടമാകും; സഹകരിക്കാൻ റിസർവ് ബാങ്കിലേയും നബാർഡിലേയും മുൻ മേധാവികളും; എസ്ബിഐ ടീമിനെ വിട്ട് മാണി പഠനം നടത്തിയശേഷം ഉറക്കിക്കിടത്തിയ കിഫ്ബി ഐസക് നടപ്പാക്കുമ്പോൾ8 Nov 2016 6:06 PM IST
AUTOMOBILEഭക്ഷ്യധാന്യങ്ങൾക്ക് നികുതിയില്ല; മറ്റ് അവശ്യവസ്തുക്കൾക്ക് അഞ്ചുശതമാനം മാത്രം ടാക്സ്; നാലു സ്ലാബുകളിൽ ചരക്കുസേവന നികുതി നടപ്പിലാകുമ്പോൾ രാജ്യം പ്രതീക്ഷിക്കുന്നത് വിലക്കയറ്റമില്ലാത്ത ഇന്ത്യ; പണികിട്ടുന്നത് കുടിയന്മാർക്കും പുകവലിക്കാർക്കും പിന്നെ ആഡംബരപ്രിയർക്കും4 Nov 2016 12:00 PM IST
AUTOMOBILEഒറ്റപ്പെടുന്നതു പാക്കിസ്ഥാനോ അതോ ഇന്ത്യയോ? മോദിയുടെ തന്ത്രങ്ങളെ വിമർശിച്ചു നയതന്ത്രജ്ഞൻ ഭദ്രകുമാറിന്റെ ലേഖനം; പ്രകീർത്തിച്ച് കെജ്രിവാളും; മോദിയില്ലെങ്കിൽ വേണ്ട; കെജ്രിവാളിനെപോലെ പക്വമതിയായ നേതാവ് സാർക്ക് സമ്മേളനത്തിന് വരട്ടെയെന്നു പാക് അണുബോംബിന്റെ പിതാവും29 Sept 2016 1:43 PM IST
AUTOMOBILEമോദിയുടെ തണലിൽ തഴച്ചു വളരുന്നത് അംബാനിമാരും അദാനിമാരും മാത്രമല്ല; കുറഞ്ഞകാലം കൊണ്ട് ബാബാ രാംദേവിന്റെ സാമ്രാജ്യം വളർന്നത് ഇന്ത്യയിലെ ഏറ്റവും വലിയ അമ്പത് സമ്പന്നരുടെ പട്ടികയിലേക്ക്; യോഗാചാര്യൻ മുതലാളിയായ പതഞ്ജലിയുടെ വളർച്ചയ്ക്കു പിന്നിലെ രഹസ്യമെന്ത്?23 Sept 2016 1:38 PM IST
AUTOMOBILEഇന്ത്യക്കെതിരെ പാക്കിസ്ഥാൻ... ഇറാനെതിരെ ഇസ്രയേൽ... ദക്ഷിണ കൊറിയക്കെതിരെ ഉത്തര കൊറിയ.... ഉക്രൈനെതിരെ റഷ്യ... പാക്കിസ്ഥാനിൽ നിന്ന് മോഷ്ടിച്ച അഗ്നിഗോളവുമായി ഇസ്ലാമിക തീവ്രവാദികൾ: ഹിരോഷിമയിൽ നിന്ന് പാഠം പഠിക്കാത്ത മനുഷ്യകുലം സ്വയം മുടിയാൻ കെണിയൊരുക്കി കാത്തിരിക്കുന്നു; ലോകം നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്ത ഭീതി21 Sept 2016 3:45 PM IST
AUTOMOBILEചാർജിനിട്ടപ്പോൾ പൊടുന്നനെ പുകയുയർന്നു, പിന്നെ കത്തിപ്പടർന്നു; മറ്റു ചിലയിടങ്ങളിലുണ്ടായത് പൊട്ടിത്തെറി; ലോകമാകെ വിറ്റുപോയ രണ്ടരക്കോടി ഗാലക്സി നോട്ട് 7 ഫോണുകൾ പിൻവലിച്ച് മുഖംരക്ഷിക്കാൻ സാംസങ്; നോട്ട് 7 ഉണ്ടായതുകൊണ്ട് മാത്രം നിങ്ങളുടെ വിമാന യാത്ര മുടങ്ങാതിരിക്കാൻ എന്തുചെയ്യണം?10 Sept 2016 12:19 PM IST
AUTOMOBILEകോർപ്പറേറ്റ് എന്നുകേട്ടാൽ അവരെല്ലാം ശത്രുക്കൾ; അംബാനിയെന്നോ അദാനിയെന്നോ പറഞ്ഞാൽ അവരെല്ലാം മോദിയുടെ കൂട്ടുകാർ; റിലയൻസ് ജിയോ മോദിയെ 'ബ്രാൻഡ് അംബാസഡർ' ആക്കി രാജ്യം കീഴടക്കുന്നു; എല്ലാം സമ്മതിച്ചു, പക്ഷേ രാജീവ് ഗാന്ധി സ്വപ്നംകണ്ട ഡിജിറ്റൽ ഇന്ത്യ മോദി നടപ്പാക്കുമ്പോൾ ആർക്കാണ് നേട്ടം?4 Sept 2016 10:10 AM IST
AUTOMOBILEഅഖിലേന്ത്യാ പരസ്യങ്ങളിൽ തുടങ്ങി വേദികളിലെ നിലവിളക്കുവരെ നീണ്ട വിവാദങ്ങൾ; തൊഴിലാളികളുടെ കണ്ണീരൊപ്പിയും അച്ചടക്കത്തിന്റെ കടിഞ്ഞാണിട്ട് ജീവനക്കാരെ ജോലിയുടെ മൂല്യം പഠിപ്പിച്ചുമുള്ള രാഷ്ട്രതന്ത്രം; പശ്ചാത്തല വികസനവും സാമൂഹ്യക്ഷേമവും ഒരുമിച്ചു യാഥാർത്ഥ്യമാക്കുമെന്ന പ്രഖ്യാപനവുമായി പിണറായി സർക്കാർ നൂറുനാൾ തികയ്ക്കുമ്പോൾ1 Sept 2016 3:06 PM IST
AUTOMOBILEഏതു മരുന്നു വാങ്ങിയാലും പാതിയിൽ താഴെ വില; കടകൾ ഇല്ലാത്തിടത്ത് തുടങ്ങാനും അവസരം; മരുന്നുവാങ്ങി മുടിയുന്നവർ ജൻ ഔഷധി മെഡിക്കൽ ഷോപ്പുകൾ കാണാതെ പോവരുത്; മോദി സർക്കാർ തുടങ്ങിയ ഏറ്റവും വലിയ കാര്യം നമ്മൾ അറിയാതെ പോകുന്നതാണോ?31 Aug 2016 1:03 PM IST