EXPERIENCE - Page 5

ഇത് ഹോളിവുഡിനും മുകളിലുള്ള വിസ്മയിപ്പിക്കുന്ന ചിത്രം; രമ്യ കൃഷ്ണന്റേയും അനുഷ്‌കയുടെയും കഥാപാത്രങ്ങൾ മനസ്സിൽ നിന്നും ഒരിക്കലും മായില്ല; പ്രഭാസും സൂപ്പർ; ബാഹുബലി ദി കൺക്ലൂഷനെ ലോക ക്ലാസിക് എന്ന് വിശേഷിപ്പിച്ച് ആദ്യ റിവ്യൂ പുറത്ത്
തീയറ്ററിനുള്ളിൽ ദേശീയപതാക വിതരണം ചെയ്ത് മോഹൻലാൽ ആരാധകർ; മേജർ മഹാദേവന്റെ മാസ് എൻട്രിയിൽ ഇളകി മറിഞ്ഞ് തീയറ്ററുകൾ; പുറത്തുകൊട്ടും കുരവയും കട്ടൗട്ടുകളിൽ പാൽ അഭിഷേകവും; മേജർ രവിയെ തോളിലെടുത്ത് ആവേശപ്രകടനം; ലാലേട്ടന്റെ പട്ടാളചിത്രം ബിയോണ്ട് ദ ബോർഡേഴ്‌സ് ഫാൻസുകാർ ആഘോഷമാക്കിയത് ഇങ്ങനെ
പരീക്ഷാ ഫലം കാത്തിരിക്കുന്ന കുട്ടികളെ പോലെ ശ്വാസം അടക്കിപ്പിടിച്ച് സിനിമ കണ്ട് കുഞ്ചാക്കോയും പാർവതിയും; പ്രേക്ഷകർ ആവേശത്തോടെ കൈയടിച്ചപ്പോൾ ആശ്വാസച്ചിരിയുമായി താരങ്ങൾ; പടം കഴിഞ്ഞപ്പോൾ പത്ത് കോടി മുടക്കിയ ടെൻഷൻ തീർത്ത് ചാക്കോച്ചനെ എടുത്തുയർത്തി ആന്റോ ജോസഫിന്റെ ആഹ്ലാദം; ടേക്ക് ഓഫിന്റെ ആദ്യ ഷോയിലെ കാഴ്‌ച്ചകൾ ഇങ്ങനെ
റിലീസ് ചെയ്ത തീയറ്ററുകളുടെ എണ്ണത്തിൽ റെക്കോർഡിട്ട മുന്തിരിവള്ളികൾ കലക്ഷൻ റെക്കോർഡിലും മുന്നിൽ; മോഹൻലാൽ ചിത്രം നാല് കോടി നേടിയെന്ന് അനൗദ്യോഗിക കണക്കുകൾ; ആദ്യദിനം 2.71 കോടി രൂപ നേടി ജോമോന്റെ സുവിശേഷങ്ങൾ; മൾട്ടിപ്ലക്‌സ് കലക്ഷനിൽ ലാൽ ചിത്രത്തേക്കാൾ ദുൽഖർ ചിത്രം മുന്നിൽ
ഡിയർ സിന്ദഗി കനേഡിയൻ ടെലിവിഷൻ ഷോയുടെ കോപ്പിയടിയോ? ഷാരൂഖിന്റെ പുതിയ ചിത്രത്തെക്കുറിച്ച് ആരോപണം ഉയരുന്നു; സിനിമ നിർമ്മിച്ച കരൺ ജോഹറിന്റെ കമ്പനിക്കു നോട്ടീസെന്നും റിപ്പോർട്ട്
ആദ്യ പകുതിയുടെ പഞ്ചില്ലെങ്കിലും രണ്ടാം പകുതിയും ലാലേട്ടൻ ഫാൻസുകാരെ നിരാശപ്പെടുത്തില്ല; പുലി മുരുകൻ വൈശാഖിന്റെ കുടുംബകഥയും ത്രില്ലറും ചേർത്ത മിക്‌സ്; തിയേറ്ററിൽ നിറയുന്നത് കയ്യടിയുടെ ആരവങ്ങൾ; ഒപ്പത്തിന്റെ റിക്കോർഡുകൾ തകരുമെന്ന് വിലയിരുത്തൽ
ലാലേട്ടൻ ഫാൻസിന് സന്തോഷിക്കാൻ ഇതിലും മറ്റൊന്നുമില്ല; കുടുംബകഥയും ത്രില്ലറും ചേർത്ത മിക്‌സ്; തിയേറ്ററിൽ നിറയുന്നത് കയ്യടിയുടെ ആരവങ്ങൾ; പെർഫെക്ട് ഗ്രാഫിക്‌സിൽ തീർത്ത കടുവയുദ്ധം ഹൈലൈറ്റ്; പുലി മുരുകന്റെ ആദ്യ പകുതി അടിപൊളി
നോട്ടത്തിലും ഭാവത്തിലും പെരുമാറ്റത്തിലും അവശനായ രജനി; പല ശസ്ത്രക്രിയ നടത്തിയിട്ടും വഴങ്ങാത്ത കീഴ്ചുണ്ട്; കബാലി, ഇറങ്ങും മുമ്പ് എങ്ങനെ സിനിമ വിജയിപ്പിക്കാം എന്നതിന്റെ ഉദാഹരണം മാത്രം
പുതിയ നിയമത്തിന് സമ്മിശ്ര പ്രതികരണം; എ കെ സാജൻ ചിത്രം ഒരു സസ്‌പെൻസ് ത്രില്ലർ; പതിയെ തുടങ്ങി ക്ലൈമാക്‌സിൽ കൈയടി നേടി മമ്മൂട്ടി; സൂപ്പർതാര ചിത്രത്തിൽ വേറിട്ട പ്രകടനവുമായി നയൻതാര: ഫസ്റ്റ് റിപ്പോർട്ട് വായിക്കാം..