EXPERIENCE - Page 4

ആരാധകർക്കായുള്ള ആദ്യദിന പ്രദർശനങ്ങളിൽ സിഐഎയ്ക്കു മികച്ച പ്രതികരണം; ദുൽഖറും അമർനീരദും ഒന്നിച്ച ആദ്യ ചിത്രം പ്രദർശിപ്പിച്ചത് നിറഞ്ഞ സദസുകളിൽ; പാലാക്കാരൻ യുവാവ് അമേരിക്കയിലെത്തുന്ന കഥ ഉഗ്രനെന്ന് ആരാധകർ
ലോകമെങ്ങും തരംഗം ആയപ്പോഴും ബാഹുബലി യുകെയിൽ റിലീസ് ചുരുക്കം തിയറ്ററുകളിൽ മാത്രം; മിക്കയിടത്തും കാണികൾ സെൻസർഷിപ്പിനെ ചൊല്ലി ബഹളം; പലയിടത്തും നടന്നത് സ്വകാര്യ ഷോകൾ; ടിക്കറ്റുകൾക്ക് തീവെട്ടി കൊള്ള; വിഷു റിലീസ് നടത്തിയ മലയാള ചിത്രങ്ങളും പടക്കം പോലെ പൊട്ടുന്നു
തീയറ്ററുകളെ പൂരപ്പറമ്പുകളാക്കി ബാഹുബലി തരംഗം! ആറ് മണിയോടെ കേരളത്തിൽ ആദ്യപ്രദർശനം തുടങ്ങി; സ്‌ക്രീനിൽ ബാഹുബലിയെന്ന് തെളിഞ്ഞപ്പോൾ ആർപ്പുവിളികൾ; ശ്വാസം നിലയ്ക്കുന്ന സസ്‌പെൻസോടെ ആദ്യപകുതിയുടെ അവസാനം; ദൃശ്യവിസ്മയം കൊണ്ട് ഹോളിവുഡിനെയും കവച്ചുവെക്കും രാജമൗലിയുടെ ഈ അത്ഭുത ചിത്രമെന്ന് ആരാധകർ
കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു? സസ്‌പെൻസ് പുറത്തു പറയാതെ പ്രേക്ഷകർ; അടിപൊളിയെന്നും ഗ്രാഫിക്‌സും അഭിനയവും എല്ലാം പ്രതീക്ഷകൾക്ക് അപ്പുറമെന്നും വിശദീകരിച്ച് തിയേറ്ററിൽ നിന്ന് പുറത്തിറങ്ങൽ; രാജമൗലി ബ്രഹ്മാണ്ട ചിത്രത്തെ കൊണ്ടു പോകുന്നത് ഹോളിവുഡിനും മുകളിൽ; ബാഹുബലി 2 അതിഗംഭീരം തന്നെ