Fine Art - Page 61

ബ്രിട്ടനെ ഭീതിയിലാഴ്‌ത്തി സ്ട്രെപ് എ രോഗം; സ്ട്രെപ് എ ബാധിച്ച് മൂന്ന് കുട്ടികൾ കൂടി മരിച്ചതോടെ പകർച്ചവ്യാധിക്ക് കീഴടങ്ങിയ കുട്ടികളുടെ എണ്ണം 19 ആയി; മരുന്ന് ക്ഷാമം രൂക്ഷമായതോടെ പകരം മരുന്ന് കൊടുക്കാൻ ഉത്തരവിറക്കി സർക്കാർ
സ്ട്രെപ് എ രോഗം ബധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 15 ആയി ഉയരുന്നു; കരുതൽ എടുത്തില്ലെങ്കിൽ പണിയാകും; കോവിഡാനന്തര പ്രശ്നങ്ങൾ കാര്യങ്ങൾ രൂക്ഷമാക്കി; ബ്രിട്ടനെ ആശങ്കയിലാക്കി രോഗം പടരുമ്പോൾ
ഹാംപ്ഷയറിൽ ഒരു കുട്ടി കൂടി മരിച്ചതോടെ സ്ട്രെപ് എ രോഗം ബധിച്ചു മരിച്ച കുട്ടികളുടെ എണ്ണം എട്ടായി; കുട്ടികളുടെ കൂട്ടക്കുരുതി തടയാൻ കരുതലോടെ സർക്കാർ; മക്കളെ സ്‌കൂളിൽ അയക്കാതെ വീട്ടിലിരുത്തി മാതാപിതാക്കൾ; ബ്രിട്ടണിൽ മറ്റൊരു ആരോഗ്യ പ്രതിസന്ധി
സ്ട്രെപ് എ വൈറസ് ബാധിച്ചു മരിച്ച ഏഴാമത്തെ കുട്ടി ലണ്ടനിലെ 12കാരൻ; ആശങ്കയോടെ കുട്ടികളുള്ള മാതാപിതാക്കൾ; ഈ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് കുഞ്ഞുങ്ങളെ സംരക്ഷിക്കൂ; സ്ഥിതി അപകടകരമാകുന്നു
മൂന്ന് വാക്സിനുമെടുത്തു; ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല; തോണ്ട വേദനയും ജലദോഷവും മാത്രം ലക്ഷണം; എന്നിട്ടും കോവിഡ് പോസിറ്റീവ് ആയ ഉടൻ മരണം; രൂപം മാറിയ കോവിഡ് ആഞ്ഞടിക്കുകയാണോ എന്ന ആശങ്ക
നിങ്ങളുടെ മക്കൾ ദിവസം രണ്ട് മണിക്കൂറിൽ കൂടുതൽ ടി വി കാണാറുണ്ടോ? എങ്കിൽ വലുതാകുമ്പോൾ അവർ ലഹരിക്ക് അടിമയാകും; ന്യുസിലാൻഡിലെ പഠന റിപ്പോർട്ട് നമ്മുടെ മതാപിതാക്കളെ ഓർമ്മിപ്പിക്കുന്നത്
ഇപ്പോഴും അമേരിക്കയിൽ ആഴ്‌ച്ചയിൽ 2000 പേർ വീതം കോവിഡ് ബാധിച്ചു മരിക്കുന്നു; മരിക്കുന്നവരിൽ ഭൂരിപക്ഷവും വാക്സിൻ എടുത്തവർ; ഭൂരിഭാഗം പേർക്കും രണ്ട് ഡോസ് വാക്‌സിൻ എടുത്തിട്ടും കോവിഡ് എങ്ങും പോയിട്ടില്ല
വേൾഡ് കപ്പ് കഴിഞ്ഞു ഖത്തറിൽ നിന്ന് മടങ്ങുന്നത് ഒട്ടക പനിയുമായാണോ? പിടിപെടുന്നവരിൽ മൂന്നിൽ രണ്ട് പേരും മരിക്കുന്ന മഹാമാരി പടരുമെന്ന് ആശങ്കപ്പെട്ട് ലോകാരോഗ്യ സംഘടന; 50,000 വർഷം മുൻപ് ആർക്ടിക്കിൽ അലിഞ്ഞ രോഗവും മടങ്ങുന്നു
പ്രാതലിനൊപ്പം ഒരു ഗ്ലാസ്സ് ചായ... ഉച്ചഭക്ഷണത്തിന് പച്ചക്കറികൾ... രാത്രി അത്താഴത്തിനു മുൻപ് ഒരു ഗ്ലാസ് റെഡ് വൈൻ; ഡിമെൻഷ്യയെ ചെറുക്കാനുള്ള പുതിയ തന്ത്രങ്ങളുമായി ശാസ്ത്രലോകം
കാൻസർ തിരിച്ചറിഞ്ഞാൽ ഇനി മരണവിധിയായി കരുതി നിരാശരാകേണ്ട; പതിയെ പതിയെ കാൻസറിനെ കീഴടക്കി ലോകം; ബ്രസ്റ്റ് -പ്രോസ്ട്രേറ്റ്-ബോവൽ കാൻസറുകളിൽ നിന്നും രക്ഷയുറപ്പ്; ഒരു മഹാമാരിയെക്കൂടി മനുഷ്യൻ കീഴടക്കുമ്പോൾ
ബ്രൂസ്ലി മരിച്ചത് ആവശ്യത്തിൽ കൂടുതൽ വെള്ളം കുടിക്കുന്നത് ശീലമാക്കിയതു കൊണ്ടാണെന്ന് അറിയാമോ? വെള്ളത്തിന്റെ അളവ് കൂടിയാൽ രക്തത്തിലെ സോഡിയം ലെവൽ മാറി മരണം സംഭവിക്കാം; നമ്മൾ അറിയാത്ത ഒരു സത്യം