DANCEയോഗി ആദിത്യനാഥിന്റെ ഭരണം കണ്ട് കയ്യടിക്കാൻ ഉളുപ്പുണ്ടോ...? രാജ്യം കണ്ടതിൽ ഇത്രയും മോശം ഭരണം വേറെ ഏതാണ്...ശെടാാാ12 April 2018 5:57 PM IST
PAINTINGപയറിന്റെലേം താളിന്റെലേം ഒക്കെ കറിവച്ച് കഴിച്ചാണ് ഞാനൊക്കെ വളർന്നത്...; കാശിന്റെ വെലയെന്താന്ന് എനിക്ക് നന്നായി അറിയാം; ബാങ്കിൽ എത്രരൂപയുണ്ടെന്ന് ഇപ്പോഴുമറിയില്ല, ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നത് ആഡംബരമാണോ? ജീവിതത്തിൽ ഇന്നുവരെ ബ്യൂട്ടി പാർലറിൽ പോയിട്ടില്ല..: രാജേശ്വരി.. കോടീശ്വരി.. എന്ന് വിളിക്കുന്നവർ കേൾക്കാൻ മറുനാടൻ ലൈവിലൂടെ ജിഷയുടെ അമ്മ രാജേശ്വരി പറയുന്നത്12 April 2018 4:50 PM IST
PAINTINGശ്രീജിത്തിന് ക്രൂരമർദ്ദനം ഏറ്റതുതന്നെ മരണകാരണമെന്നും കസ്റ്റഡിയിൽ ഇരിക്കെയാണ് മർദ്ദനം ഏറ്റതെന്നും സൂചനകളുമായി വീടാക്രമണത്തിൽ ശ്രീജിത്തിന് യാതൊരു പങ്കുമില്ലെന്ന് ആത്മഹത്യചെയ്ത ഗൃഹനാഥന്റെ മകനും; വരാപ്പുഴ സംഭവത്തിൽ നടന്നത് കേരള പൊലീസിന്റെ കണ്ണില്ലാത്ത ക്രൂരത തന്നെ; പൊലീസിനെതിരെ വ്യാപക പ്രതിഷേധവുമായി റോഡ് ഉപരോധിച്ച് നാട്ടുകാർ: വിഷയം ചർച്ചചെയ്ത് മറുനാടൻ10 April 2018 6:12 PM IST
DANCEഎന്നെ തല്ലു.. എന്നെ തല്ലു... എന്ന് പറഞ്ഞാൽ പിന്നെ എന്താ ചെയ്യാ...! ശ്രീജിത്ത് പന്തളത്തിന് കിട്ടിയ പണി കണ്ടാൽ ചിരിച്ച് മരിക്കും; വഴിയെ പോയ പണിയെ തോട്ടി വെച്ച് പിടിക്കുന്നത് കണ്ടിട്ടുണ്ടോ...? ശെടാ..!10 April 2018 3:21 PM IST
DANCEഅല്ല ഇതാണോ എല്ലാം ശരിയാക്കൽ; നാട്ടുകാരുടെ നെഞ്ചത്ത് കേറി എല്ലാം ശരിയാക്കുന്നത് നിർത്താനായില്ലെ സർക്കാരെ; പഴയ അലൈന്മെന്റ് മാറ്റി പുതിയ അലൈന്മെന്റ് വരുത്തിയത് ആർക്ക് വേണ്ടിയാണ്; ശെടാ....6 April 2018 7:03 PM IST
PAINTINGസന്തോഷ് ട്രോഫി വിജയിച്ച കേരള ടീമിന് ഉജ്വല സ്വീകരണവും വർണാഭമായ ഘോഷയാത്രയും; വിജയദിനാഘോഷവും താരങ്ങളെ ആദരിക്കലും തലസ്ഥാനത്ത്; മറുനാടനിൽ തത്സമയം6 April 2018 4:34 PM IST
DANCEസീരിയസായി ടി.ജി മോഹൻദാസ് പറയുന്നത് നിങ്ങൾക്ക് തമാശയാണോ...? ഹിന്ദുക്കളുടെ ഹോൾസെയിൽ സംരക്ഷകനായ ടി ജി വർഗീയതയുടെ ഹോൾസെയിൽ ഡീലറാണോ...? ശെടാാാ5 April 2018 7:46 PM IST
DANCEഅവനവൻ ഇരിക്കേണ്ട സ്ഥലത്ത് അവനവൻ ഇരുന്നില്ലെങ്കിൽ ഇതാകും അവസ്ഥ; ചെങ്കൊടി പാറിയ സ്ഥലത്ത് താമരയും പറന്നു തുടങ്ങി എന്ന് കാണുമ്പോൾ അത് അവനവൻ കുരുക്കുന്ന കുരുക്കാണ് എന്ന് സഖാക്കൾ എപ്പോൾ തിരിച്ചറിയും; ശെടാ..!3 April 2018 7:13 PM IST
DANCEമാണിയെ പറപ്പിക്കാനും ചാണ്ടിയെ സിക്സറടിക്കാനും പോയ സിപിഐയുടെ ഒരു ഗതിയെ; ക്യാമറയിൽ ലോകം കണ്ട കാര്യങ്ങൾ ന്യായീകരിച്ച് മിസ്റ്റർ പെർഫക്ടാണെന്ന് പറയാൻ ഉളുപ്പില്ലെ; അങ്ങനെ ആളാവാൻ പോയ സിപിഐയുടെ കാര്യം ഗുദാ ഹവാ; ശെടാ..!2 April 2018 6:38 PM IST
DANCEഎന്തൊരു ചോർച്ചയാണിത്? എല്ലാ ചോർച്ചയും കൂടി ഒരുമിച്ച് വന്നാൽ പ്രധാന മന്ത്രി പെട്ട് പോകും; ഈ പരീക്ഷ പേപ്പർ ചോർച്ച ആരുടെ തലയിൽ കെട്ടിവെക്കും? ....ശെടാ...!!31 March 2018 4:42 PM IST
DANCEജാതി മത രഹിത കേരളം എന്ന വാർത്ത ആഘോഷമാക്കിയ നായരും മേനോനുമെല്ലാം ജാതി രഹിത കേരളത്തിന്റെ വക്താക്കൾ; വിദ്യാഭ്യാസ മന്ത്രി വെളിപ്പെടുത്തിയ കണക്കുകളിലാണെങ്കിൽ തെറ്റുണ്ടെന്ന് കണ്ടപ്പോൾ പലരും ഓടടാ ഓട്ടം; എതാണ് ജാതിയില്ലാത്തത് എന്താണ് മതരഹിതം എന്ന് തിരിച്ചറിയാതെ മലയാളികൾ; ശെടാ...29 March 2018 5:52 PM IST
DANCEമല്ലികാ സുകുമാരൻ പറഞ്ഞതിലെന്താണ് തെറ്റ്? പൃഥ്വിരാജ് 45 ലക്ഷം രൂപ ടാക്സ് അടച്ചിട്ടാണ് ലംബോർഗിനിയിറക്കിയത്; പിന്നെ നല്ല റോഡ് സ്വപ്നം കണ്ടുകൂടേ.. ഓരോ കിലോമീറ്റർ റോഡിനും നിങ്ങൾ മുക്കുന്നതാണ് മഴയിൽ തോടായും വേനലിൽ കിണറായും ഞങ്ങൾ അനുഭവിക്കുന്നത്. ശ്ശെടാ... !27 March 2018 5:39 PM IST