Interviewവെള്ളാപ്പള്ളിക്ക് വിരുന്നു നൽകിയത് എസ് എൻ ട്രസ്റ്റ് ഭാരവാഹി എന്ന നിലയിൽ; പ്രായത്തിൽ മുതിർന്നയാളെ ആദരിച്ചതിൽ എന്താണ് തെറ്റ്? സിപിഐ(എം) പ്രവർത്തകനായിത്തന്നെ മരിക്കും: വെള്ളാപ്പള്ളിയുടെ കൈയിൽ മുത്തി സ്ഥാനം പോയ പി കെ രാജൻകുട്ടി മറുനാടനോട്23 March 2016 9:44 AM IST
Interviewപുതുപ്പള്ളിയിൽ മത്സരിക്കുന്നത് ചാവേറാകാനല്ല; അഴിമതി ഭരണത്തിന്റെ അമരക്കാരന് മറുപടി പറയേണ്ടി വരും; ഉമ്മൻ ചാണ്ടിക്കെതിരായ ഓരോ വോട്ടും നന്മയുടെ രാഷ്ട്രീയത്തിനുള്ള അംഗീകാരം; മുഖ്യമന്ത്രിക്കെതിരെ അങ്കത്തിനിറങ്ങുന്ന എസ്എഫ്‌ഐ നേതാവ് ജെയ്ക് സി തോമസ് മറുനാടനോട്20 March 2016 11:10 AM IST
Interviewബിജെപിയിലേക്ക് തിരിച്ചുവരാൻ ഞാനെങ്ങും പോയിട്ടില്ല; മത്സരിക്കാൻ സമ്മർദ്ദം ചെലുത്തിയത് പാർട്ടിക്ക് പുറത്തുള്ളവർ; സ്വതന്ത്രനായി എത്തുമെന്ന് ആരോടും ഞാൻ പറഞ്ഞിട്ടുമില്ല; കുമ്മനത്തെ കുറച്ചു കൂടി മുമ്പ് അധ്യക്ഷനാക്കണമായിരുന്നു; വിമതനാകാനില്ലെന്ന് വ്യക്തമാക്കി മറുനാടനോട് പിപി മുകുന്ദൻ16 March 2016 11:27 AM IST
Interviewതാൻ ഒളിവിലാണെന്ന് റിപ്പോർട്ട് നൽകിയെന്ന പ്രചാരണം അസംബന്ധം; കോടതി പരാമർശം തനിക്കെതിരെയല്ല, സർക്കാരിനെതിരെ; എഡിഎമ്മിനെ ആക്രമിച്ചിട്ടില്ല, രോഷാകുലരായ ജനങ്ങൾക്കൊപ്പം നിന്നു; ഇ എസ് ബിജിമോൾ എംഎൽഎ മറുനാടനോട്14 March 2016 4:12 PM IST
Interviewപിറവം കൂടാതെ മൂന്ന് സീറ്റുകൾ കൂടി ജേക്കബ് വിഭാഗത്തിന് അധികം വേണം; അങ്കമാലി സീറ്റ് കിട്ടിയേ തീരൂ; മൂവാറ്റുപുഴ മണ്ഡലത്തിൽ റിബലാകുമെന്ന് പറഞ്ഞത് താനല്ല, പ്രവർത്തകർ; കേരളാ കോൺഗ്രസുകൾക്ക് ഭാവിയിൽ ഒരുമിക്കാതെ തരമില്ല: ജോണി നെല്ലൂർ മറുനാടൻ മലയാളിയോട്9 March 2016 10:27 AM IST
Interviewഅഴിമതിക്കെതിരെ നടപടി എടുക്കുമ്പോൾ മോദി എന്തിനാണു വെപ്രാളപ്പെടുന്നത്? ആന്റി കറപ്ഷൻ ബ്യൂറോയുടെ നിയന്ത്രണം എടുത്തുമാറ്റിയ കേന്ദ്രനടപടിയെ ചോദ്യം ചെയ്തു കെജ്‌രിവാൾ; ഉദ്യോഗസ്ഥ അഴിമതിക്കു ബിജെപിയുടെ ഒത്താശ: ഡൽഹി മുഖ്യമന്ത്രി നിലപാടു വ്യക്തമാക്കുന്നു12 Feb 2016 11:16 AM IST
Interviewഉമ്മൻ ചാണ്ടി സർക്കാരിനു വിവാദങ്ങളിൽ പ്രതിച്ഛായ നഷ്ടമായി; വിവാദങ്ങൾക്ക് ചാരക്കേസിന്റെ ഗതി തന്നെ, ബിജെപി വോട്ടു വാങ്ങിയെന്ന ആരോപണം കൊല്ലത്ത് പറയാൻ ബാലഗോപാൽ തയ്യാറുണ്ടോ; ലണ്ടനിൽ എത്തിയ എൻകെ പ്രേമചന്ദ്രൻ മറുനാടൻ മലയാളിയോട് പറഞ്ഞത്5 Feb 2016 12:03 PM IST
Interviewസോളാർ കേസ് കോൺഗ്രസിന് ദേശീയ തലത്തിൽ തലവേദനയാകും; സിപിഐ(എം) നയം ശരിയെന്നു തെളിഞ്ഞു; വെള്ളാപ്പള്ളിയുടെ രാഷ്ട്രീയം ജനം തൂത്തെറിഞ്ഞു: കൊല്ലം ജില്ലാ സെക്രട്ടറി കെ എൻ ബാലഗോപാൽ മറുനാടൻ മലയാളിയോട്31 Jan 2016 11:51 AM IST
ACTIVISTതൊഴിൽ കരാർ ഇനി മലയാളത്തിലും; എംപ്ലോയർക്കും തൊഴിലാളികൾക്കുമിടയിൽ സുതാര്യത ഉറപ്പാക്കാൻ ഇനി മുതൽ 9 പ്രാദേശിക ഭാഷകളിൽ തൊഴിൽ കരാർ18 Jan 2016 11:24 AM IST
Interviewഡിഎംആർസിയുടെ തൊഴിൽ സംസ്‌ക്കാരം കേരളത്തിന് മാതൃകയാകണം; പച്ചാളത്ത് 52 കോടിയുടെ പാലം 39 കോടിക്ക് തീർത്തത് ഇ ശ്രീധരന്റെ മിടുക്ക്; എംഎൽഎ എന്ന നിലയിൽ ഇതിൽ അഭിമാനം; കൊച്ചി മെട്രോ കുതിക്കും മുമ്പ് ഹൈബി ഈഡന് പറയാനുള്ളത്17 Jan 2016 3:52 PM IST
ACTIVISTമൗലൂദ് സദസ്സും കണ്ണിയത് ഉസ്താദ് അനുസ്മരണ സംഗമവും; ഷറഫുദ്ദീൻ ഹുദവി ഉദ്ഘാടനം ചെയ്തു12 Jan 2016 3:06 PM IST
ACTIVISTയുഎഇ വിസിറ്റ് വിസാ എക്സ്റ്റൻഷന് ഇനി നൂലാമാലകളില്ല; 570 ദിർഹം അടച്ചാൽ രാജ്യം വിടാതെ തന്നെ വിസാ നീട്ടിയെടുക്കാം; എല്ലാ എൻട്രി പെർമിറ്റുകൾക്കും പുതിയ നിയമം ബാധകം4 Jan 2016 1:10 PM IST