Interview - Page 28

മകളുടെ മൃതദേഹം കാണേണ്ടിവന്ന ഒരമ്മയുടെ വിഭ്രാന്തിയായേ തനിക്കെതിരായ ആരോപണങ്ങളെ കാണുന്നൂള്ളൂ; ആരെങ്കിലും കരുതിക്കൂട്ടി അവരെക്കൊണ്ട് പറയിച്ചോ എന്നതിൽ സംശയമുണ്ട്; പോരായ്മകളുണ്ടെങ്കിൽ ആ അമ്മയോട് മാപ്പു പറയും: സാജു പോളിന് പറയാനുള്ളത്
ജാതി രാഷ്ട്രീയത്തിന്റെ വക്താക്കളുമായി കൂട്ടില്ല; മുന്നോട്ടു വയ്ക്കുന്നതു സാമൂഹ്യനീതിയുടെ രാഷ്ട്രീയം: 41 നിയോജക മണ്ഡലങ്ങളിൽ മത്സരിക്കുന്ന വെൽഫെയർ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ഹമീദ് വാണിയമ്പലത്തിനു പറയാനുള്ളത്
കാഞ്ചനമാലയെപ്പോലെ കാത്തിരുന്നിട്ടും വനിതയെ സ്ഥാനാർത്ഥിയാക്കിയില്ല; മുസ്ലിം ലീഗിൽ സമ്പൂർണ്ണ പുരുഷാധിപത്യം; ഒരു കഴിവുമില്ലാത്തവർക്ക് സീറ്റ് കൊടുത്തിട്ടും സ്ത്രീകളെ മാത്രം പരിഗണിച്ചില്ല; നിരാശ മറച്ചുവയ്ക്കാതെ ഖമറുന്നിസ അൻവർ മറുനാടനോട് മനസ് തുറക്കുന്നു
പരിഗണിക്കുന്നത് ജാതിമത സമവാക്യങ്ങൾ മാത്രം; ജയസാധ്യതയ്ക്ക് ഒരു പരിഗണനയുമില്ല; നടന്നത് പൊതു ശത്രുവായി സുധീരനെ പ്രഖ്യാപിച്ചുള്ള ചർച്ചകൾ; പൊതുപ്രവർത്തനം തുടരാൻ ഇനി കോൺഗ്രസ് വേണ്ടെന്ന് മറുനാടനോട് വിജയൻ തോമസ്
പട്ടാമ്പിയിലെത്താൻ കനയ്യയ്ക്കും ആഗ്രഹം; കോൺഗ്രസ് ഒത്തുകളിച്ചില്ലെങ്കിൽ ബിജെപി അക്കൗണ്ട് തുറക്കില്ല; മാനു മുസ്ലീയാരുടെ ചെറുമകനെന്നത് ഗുണം ചെയ്യും; നിയമസഭാ അങ്കത്തിനിറങ്ങിയ ജെഎൻയു നേതാവ് മുഹ്‌സിൻ മറുനാടനോട്
പിള്ളയ്ക്ക് സമുദായ നേതാവായി മന്ത്രിയും എംഎൽഎയുമാകാം; പിന്നെന്തുകൊണ്ട് വിശ്വനാഥന് കഴിയില്ല? എൻഎസ്എസിലെ രാജിക്ക് കാരണം ഇരട്ടനീതിയെന്ന്  സമസ്ത നായർ സമാജം നേതാവ് പെരുമറ്റം രാധാകൃഷ്ണൻ മറുനാടനോട്
കടുത്തുരുത്തിയിൽ സ്‌കറിയാ തോമസിന് വിജയസാധ്യതയില്ല; പാർട്ടി ചെയർമാന്റെ പ്രതികരണങ്ങൾ തെറ്റിധാരണ മൂലം; ബിജെപിയുമായി അടുക്കുന്നുവെന്നത് തെറ്റായ വാർത്ത; ഇടതുമുന്നണി സീറ്റ് നിഷേധിച്ച സുരേന്ദ്രൻ പിള്ള മറുനാടനോട്
കേരളത്തിൽ മാറ്റം അനിവാരം, അതിന്റെ വക്താക്കൾ ബിജെപി തന്നെ; ഇരു മുന്നണികളും നൽകിയത് വെറും പാഴ്‌വാഗ്ദാനങ്ങൾ; കളിക്കളത്തിലെ പോരാട്ടവീര്യം രാഷ്ട്രീയത്തിലും പുറത്തെടുക്കും; എംഎൽഎ ആയാൽ തലസ്ഥാനത്തിന്റ മുഖച്ഛായ മാറ്റും: തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിന് ഇറങ്ങുന്ന ശ്രീശാന്ത് മറുനാടനോട്..
പാലായിൽ വ്യക്തത വരുത്താതെ പി സി തോമസ്; വ്യക്തിപരമായ കാരണങ്ങളുണ്ടായാൽ മാണി സാറിനെതിരെ മത്സരിക്കില്ല; ലക്ഷ്യമിടുന്നതു ബിജെപി സഖ്യത്തെ അധികാരത്തിലെത്തിക്കലെന്നും പി സി തോമസ് മറുനാടനോട്
പച്ചക്കറി വിൽക്കാൻ തുടങ്ങിയത് പഞ്ചായത്ത് പ്രസിഡന്റ് ആകുന്നതിന് മുമ്പ്; സാമ്പത്തിക ബുദ്ധിമുട്ടിൽ ആശ്വാസമായ ചീര വിൽപ്പന ഉപേക്ഷിക്കാൻ മനസുവരുന്നില്ല: ആഴ്‌ച്ച ചന്തയിൽ ചീര വിൽക്കുന്നത് പതിവാക്കിയ മഞ്ജു മറുനാടനോട്..
വെള്ളാപ്പള്ളിക്ക് വിരുന്നു നൽകിയത് എസ് എൻ ട്രസ്റ്റ് ഭാരവാഹി എന്ന നിലയിൽ; പ്രായത്തിൽ മുതിർന്നയാളെ ആദരിച്ചതിൽ എന്താണ് തെറ്റ്? സിപിഐ(എം) പ്രവർത്തകനായിത്തന്നെ മരിക്കും: വെള്ളാപ്പള്ളിയുടെ കൈയിൽ മുത്തി സ്ഥാനം പോയ പി കെ രാജൻകുട്ടി മറുനാടനോട്