Interview - Page 27

ഇനി ചാനൽ അവതാരകനായി വീണ്ടും എത്തുകയില്ല; ചാനൽ നടത്തിപ്പിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും; രാഷ്ട്രീയത്തിൽ സജീവമായി തുടരണോ എന്ന് തീരുമാനിക്കാൻ സാവകാശം വേണം; കടുത്ത പോരാട്ടം നടത്തിയ നികേഷ് കുമാർ മറുനാടനോട് പറഞ്ഞത്
വിജയിച്ച ശേഷം പിന്തുണയുമായി എത്തുന്ന യുവജന പ്രസ്ഥാനത്തിന്റെ നല്ല വാക്കുകൾ ഞാൻ തിരസ്‌കരിക്കുന്നു; തോൽപ്പിക്കും എന്നു പറഞ്ഞ് വീടു കയറി പ്രവർത്തിച്ചവരുടെ പിന്തുണ ഇനി എന്തിന്? സഭയുടെ മകളെന്ന് വിളിച്ച് ലോഹ്യം കൂടിയവരെ തള്ളിപ്പറഞ്ഞ് വീണാ ജോർജ്
സ്ഥാനാർത്ഥി നിർണ്ണയം പിഴച്ചു; രാഷ്ട്രീയ അജണ്ടയും മുന്നോട്ടു വച്ചില്ല; ബിജെപിയോട് ഹൈക്കമാണ്ട് സ്വീകരിക്കുന്ന കടുത്ത നിലപാട് കണ്ടില്ലെന്ന് നടിച്ചു; കോൺഗ്രസിൽ മാറ്റങ്ങൾ അനിവാര്യം; പറവൂരിലെ തന്റെ ജയം തെളിയക്കുന്നത് ജനമനസ്സുകളിൽ വർഗ്ഗീയമില്ലെന്നും വിഡി സതീശൻ മറുനാടനോട്
നാലു സീറ്റിലും തോറ്റെങ്കിലും ജനകീയാടിത്തറ തകരില്ലെന്നു ഫ്രാൻസിസ് ജോർജ്; പരാജയകാരണം ബി.ഡി.ജെ.എസ് പ്രതിഭാസം; ഇടതുമുന്നണിക്കൊപ്പംനിന്നു പ്രവർത്തിക്കുമ്പോൾ ജനം അംഗീകരിക്കുമെന്നും മുൻ എംപി
താനൂരിൽ വിജയിക്കുമെന്നത് ഇടതുമുന്നണിയുടെ മനക്കോട്ട മാത്രം; 5000 വോട്ടിന്റെ ലീഡിൽ ഞാൻ വിജയിച്ചു കയറും; കോൺഗ്രസ് കാലുവാരിയെന്നുള്ള പ്രചാരണമൊക്കെ തെറ്റ്: മുസ്ലിംലീഗ് സ്ഥാനാർത്ഥി അബ്ദുറഹ്മാൻ രണ്ടത്താണി മറുനാടനോട്
പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ; ഇടതു മുന്നണിക്കു സ്വപ്‌നം കാണാൻ ഇനി മണിക്കൂറുകൾ മാത്രം; ഞാൻ ജയിക്കും, എല്ലാ മന്ത്രിമാരും ജയിക്കും: വോട്ടെണ്ണലിന്റെ അവസാന നിമിഷം ആത്മവിശ്വാസത്തോടെ കെ സി ജോസഫ് മറുനാടനോട്
ഞാൻ ഉമ്മൻ ചാണ്ടിയുടെ നോട്ടപ്പുള്ളി; ഇടതുപക്ഷം ജയിക്കണമെന്നത് കടുത്ത ഇടതുവിരുദ്ധരുടെ പോലും ആവശ്യം; ഇത്തവണ എൽഡിഎഫ് തരംഗം പ്രകടം; കിണറ്റിലിറങ്ങലും ട്രോളുകളും ശരിക്കും ആസ്വദിച്ചു: പ്രചാരണച്ചൂടിൽ എം വി നികേഷ് കുമാർ മറുനാടനോട് പറഞ്ഞത്
തൃപ്പൂണിത്തുറയിലേത് വെറുമൊരു മൽസരമല്ല അഴിമതി വിരുദ്ധ പോരാട്ടം കൂടിയാണ്; വി എസ് വിരുദ്ധനെന്നും കർക്കശക്കാരനാണെന്നുമുള്ള പ്രതിഛായ ചില കേന്ദ്രങ്ങൾ ബോധപൂർവം ഉണ്ടാക്കിയത്; ഇത്തവണ ബാബു വീഴുമെന്ന് ഉറപ്പ്;  പ്രചാരണം ഉച്ചസ്ഥായിലത്തെുമ്പോൾ എം സ്വരാജിന് പറയാനുള്ളത് ഇങ്ങനെ
ബിജെപിയെ മുഖ്യ തെരഞ്ഞെടുപ്പു വിഷയമാക്കിയതിന് ഇരുമുന്നണികളോടും നന്ദി; അക്കൗണ്ട് തുറക്കാനല്ല കേരളം ഭരിക്കാനാണ് ഇത്തവണത്തെ മൽസരം; ന്യൂനപക്ഷ വോട്ടുകളും ഇത്തവണ എൻഡിഎയ്ക്കു കിട്ടും,കൂടുതൽ ന്യൂനപക്ഷ സംഘടനകൾക്കായി ഞങ്ങൾ വാതിൽ തുറന്നിട്ടിരിക്കുന്നു: കുമ്മനം രാജശേഖരൻ മനസ്സ് തുറക്കുന്നു