Interview - Page 26

മദ്യനയം മദ്യപന്മാരെ പോലും ലജ്ജിപ്പിക്കുന്നത്; രണ്ടെണ്ണം അടിച്ച് നേരത്തെ കുടിയിലെത്തിയിരുന്ന മദ്യപന്മാർ ഇപ്പോൾ പുലർച്ചെയും വീട്ടിലെത്തുന്നില്ല; മദ്യസേവ കുറയ്ക്കാൻ നോക്കിയ സർക്കാർ ഇപ്പോൾ വ്യാജമദ്യം പിടികൂടാൻ സമയം കളയുന്നു; തുഷാർ വെള്ളാപ്പള്ളി മറുനാടനോട്
പാടത്ത് പണിയെടുക്കുകയും വരമ്പത്ത് കൂലി കൊടുക്കുകയും ചെയ്യുന്ന പ്രസംഗം ഞാനും കേട്ടതാണ്; മതസ്പർദ്ധയിലെ കേസെടുക്കൽ ഇരട്ടനീതിയെന്ന് പറയുന്നില്ല; നെല്ലും പതിരും തിരിയാൻ നിയമവഴി തന്നെയാണ് നല്ലത്; പ്രസംഗവിവാദത്തിലെ കേസെടുക്കലിൽ നീരസം മറയ്ക്കാതെ ബാലകൃഷ്ണപിള്ള മറുനാടനോട്
15 ഏക്കർ നികത്താനുള്ള അനുമതിയിൽ അമൃതാനന്ദമയി മഠം നികത്തിയത് 46 ഏക്കർ സ്ഥലം; നികുതി വെട്ടിപ്പിന് കൈക്കൂലി വാങ്ങി കൂട്ടുനിന്നത് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത്: ഒരു കോടിയുടെ നികുതി കുടിശ്ശിക അടപ്പിച്ച് മഠത്തെ മുട്ടുകുത്തിച്ച പോരാളി വിജേഷ് മറുനാടനോട്
പിണറായി വിജയനെ നിയന്ത്രിക്കുന്നത് ഫാരീസും ചാക്കും; സർക്കാരിൽ നടക്കുന്നതെല്ലാം പിണറായി സ്‌പോൺസേഡ് ഇടപാടുകൾ; കോടിയേരി ജീവിച്ചിരിപ്പുണ്ടോ? ബാർ മുതലാളിമാരിൽ നിന്ന് കാശ് വാങ്ങിയെന്ന് മാണി തന്നോട് സമ്മതിച്ചിരുന്നു; കോഴ ഇടപാടിൽ ഉമ്മൻ ചാണ്ടിക്കും പങ്ക്; പിസി ജോർജിന്റെ വിഡിയോ അഭിമുഖത്തിലെ കൂടുതൽ വെളിപ്പെടുത്തലുകൾ ഇങ്ങനെ
മാണി മുഖ്യമന്ത്രി ആകുന്നത് തലേദിവസം അട്ടിമറിച്ചത് ജോസ് കെ മാണിയുടെ ഭാര്യ; രാഹുൽ ഗാന്ധിയുടെ അടുപ്പക്കാരിയായ നിഷ ഭർത്താവിനെ കേന്ദ്രമന്ത്രിയാക്കാനായി അവസാന നിമിഷം അമ്മായിയപ്പനെ പിന്തിരിപ്പിച്ചു; മാണിയെ വിശ്വസിച്ച് നീക്കങ്ങൾ നടത്തിയ ഞാൻ ഇടതിനും വലതിനും വേണ്ടാത്തവനായി: പി സി ജോർജ്ജ് മറുനാടൻ മലയാളിയുമായുള്ള വീഡിയോ അഭിമുഖത്തിൽ മനസു തുറക്കുമ്പോൾ
എൽഡിഎഫിൽ നിലവിലുള്ള ഘടകകക്ഷികളേക്കാൾ യോഗ്യത ഞങ്ങളുടെ പാർട്ടിക്കുണ്ട്; സ്‌കറിയാ തോമസിന്റെ പാർട്ടിക്ക് 25 കോടി രൂപ വാഗ്ദാനം ചെയ്തിട്ടില്ല; ജീവിതത്തിൽ ആരോടും ഒരുപൈസ രസീതുകൊടുത്തോ അല്ലാതെയോ വാങ്ങിയിട്ടില്ല: ബാലകൃഷ്ണ പിള്ളയുമായുള്ള അഭിമുഖത്തിന്റെ അവസാനഭാഗം
കൈക്കൂലി കിട്ടിയ 50 ലക്ഷത്തിൽ 6000 കുറഞ്ഞപ്പോൾ തിരിച്ചു വിളിച്ചു മാണി ചോദിച്ചു; കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരൻ അനൂപ്; എല്ലാ തട്ടിപ്പും നടന്നത് ഉമ്മൻ ചാണ്ടിയുടെ ആശിർവാദത്തോടെ; തെളിവുകളെല്ലാം തന്റെ കൈയിലുണ്ട്; ബാലകൃഷ്ണപിള്ള മനസ്സ് തുറക്കുമ്പോൾ
ക്യൂബയിൽ പോയി ചൂതു കളിക്കുന്നതാണ് ഷിബു ബേബി ജോണിന്റെ പ്രധാന വിനോദം.. കേരളം കണ്ട ഏറ്റവും വലിയ വർഗീയവാദി.. ഗണേശിനെ നശിപ്പിച്ചു.. ഗണേശിനെ തല്ലിയത് യാമിനിയാണെന്ന് മകൻ പറഞ്ഞു.. എല്ലാം നൽകിയിട്ടും ഒരിക്കലും ഗണേശൻ എന്നെ സ്‌നേഹിച്ചിട്ടില്ല; ആയിരക്കണക്കിന് ഏക്കർ ഭൂമി വിറ്റാണ് ഞാൻ രാഷ്ട്രീയം കളിച്ചത്: ബാലകൃഷ്ണ പിള്ള മറുനാടനോട് മനസു തുറക്കുന്നു
പഠനച്ചെലവിനായി പത്തുരൂപ ശമ്പളത്തിനു കപ്യാരായി പണിയെടുത്തു; പത്രവിതരണം നടത്തി; ഓട്ടോറിക്ഷ ഓടിച്ചു: രാഹുലിന്റെ ടാലന്റ് സെർച്ച് വഴിത്തിരിവായി; ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരും വേദനയും തിരിച്ചറിഞ്ഞ പെരുമ്പാവൂരുകാരുടെ എൽദോസ് കുന്നപ്പള്ളിയുടെ കഥ