POLITICIAN - Page 56

ഹജ്ജ് - ഉംറ മേഖലയിൽ ഉത്തേജന നടപടികൾക്ക് സൽമാൻ രാജാവിന്റെ അനുമതി; പ്രവാസി തൊഴിലാളികളുടെ മാസാന്ത ലെവി ആറ് മാസം വേണ്ടെന്ന് വെച്ചു; ഇഖാമ പുതുക്കാനുള്ള ഫീസ് അടയ്ക്കുന്നതിന് ആറ് മാസത്തെ സാവകാശം; മഹാമാരിയിലെ രാജകാരുണ്യം തുടരുമ്പോൾ
യമനിലെ ഹൂഥികളുടെ സൗദിക്ക് നേരെയുള്ള ആക്രമണങ്ങൾ ആഗോള ഇന്ധന വിതരണത്തിന് തന്നെ ഭീഷണിയാകുന്നു; റാസത്തന്നൂറ എണ്ണ  വിതരണ  കേന്ദ്രം ആക്രമിക്കപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് സൗദി അറേബ്യ
ക്രിമിനൽ കേസിൽ കുടുങ്ങിയ ഉത്തരപ്രദേശുകാരന് നവയുഗത്തിന്റെ സഹായ ഹസ്തം; ജീവകാരുണ്യപ്രവർത്തകരുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി ജാവേദ് അഹമ്മദ് നാട്ടിലേയ്ക്ക്