Kuwait - Page 103

തൂക്കുപാലം കാണാൻ കൂട്ടുകാരുമായി എത്തി; അച്ചൻകോവിലാറ്റിൽ കുളിക്കുന്നതിനിടെ ചുഴിയിൽ പെട്ടു: കോളജ് വിദ്യാർത്ഥി മുങ്ങി മരിച്ചു; മരണമടഞ്ഞത് പുനലൂർ ശാസ്താംകോണം സ്വദേശി ശ്രീലാൽ
പ്രതിശ്രുത വധുവിനെ കണ്ട് വീട്ടിലേക്ക് മടങ്ങുമ്പോൾ മരണം; പെരിയ ദേശീയപാതയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് മരിച്ചത് സൈനികൻ; ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവമായിരുന്ന ജവാൻ പെരിയ ശ്രീഹരിയുടെ അപകടമരണത്തിൽ തേങ്ങി ജന്മനാട്
നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ പാലാ തങ്കം അന്തരിച്ചു; അന്ത്യം വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പത്തനാപുരം ഗാന്ധിഭവൻ പാലിയേറ്റീവ് കെയറിൽ ചികിത്സയിലിരിക്കവേ; അന്യഭാഷാ സിനിമകൾ അടക്കം 3000ത്തിലധികം സിനിമകൾക്ക് ശബ്ദം നൽകിയ കലാകാരി
മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.കെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ മൂന്ന് മണിയോടെ; മൃതദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ