Kuwait - Page 102

മൂന്നാർ ആനയിറങ്കൽ ഡാമിൽ മീൻപിടുത്തത്തിനിടെ രണ്ടുപേർ മുങ്ങി മരിച്ചു; രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി; മരണമടഞ്ഞത് ഡോ ആശിഷും, ഗോഗുലും; സംഘം മദ്യം കഴിച്ചിരുന്നതായി സംശയം; സംഭവം ശനിയാഴ്ച വൈകിട്ട് 6.15 ഓടെ
അഫ്ഗാൻ സൈന്യത്തിന്റെ വാഹനവ്യുഹത്തിനൊപ്പം സംഘർഷ മേഖലയിലെത്തി; വാഹനം താലിബാൻ വളഞ്ഞിട്ട് ആക്രമിച്ചു; കൊല്ലപ്പെട്ടവരിൽ ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ് ഡാനീഷ് അലിയും; പുലിസ്റ്റർ പുരസ്‌കാര ജേതാവ് കൊല്ലപ്പെടുന്നത് ബോൽഡാക്കിലെ യുദ്ധ മുഖത്ത്
തോപ്പിൽഭാസിയുടെ ഭാര്യ അമ്മിണിയമ്മ നിര്യാതയായി; അന്ത്യം വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് പരുമലയിൽ; വിടപറഞ്ഞത് സദ്യയുണ്ടവർ പോലും കാര്യമറിയാത്ത വിവാഹകഥയിലെ നായിക
ഒരുകോടിസ്വപ്നങ്ങളാൽ... ഓലപ്പീലിയിൽ ഊഞ്ഞാലാടും.... അമ്പിളിപ്പൂവേ നീയുറങ്ങു തുടങ്ങിയവ സൂപ്പർഹിറ്റ് ഗാനങ്ങൾ; ആകാശവാണിയിൽ എത്തിയതോടെ സിനിമയെ ഉപേക്ഷിച്ചു; സംഗീത സംവിധായകൻ മുരളീ സിത്താര അന്തരിച്ചു
വണ്ട് ശ്വാസനാളത്തിൽ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം; കാസർകോട്ട് ഒന്നര വയസുകാരൻ അൻദേവ് മരിച്ചത് ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ചതിന് പിന്നാലെയുണ്ടായ ശ്വാസ തടസ്സത്തെ തുടർന്ന്; വണ്ട് ശ്വാസനാളത്തിൽ കുടുങ്ങിയതായി കണ്ടെത്തിയത് പോസ്റ്റുമോർട്ടത്തിൽ
ആയുർവേദ ആചാര്യൻ ഡോ. പി.കെ. വാര്യർ അന്തരിച്ചു; കോട്ടയ്ക്കൽ ആര്യവൈദ്യ ശാലയുടെ മാനേജിങ് ട്രസ്റ്റിയുടെ അന്ത്യം വസതിയിൽ വെച്ച്; നൂറാം പിറന്നാൾ വിപുലമായി ആഘോഷിച്ചത് കഴിഞ്ഞ മാസം; വിട വാങ്ങിയത് രാജ്യം പത്മഭൂഷൺ പുരസ്‌ക്കാരം നൽകി ആദരിച്ച മഹനീയ വ്യക്തിത്വം; ആയുർവേദത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച കർമ്മയോഗിക്ക് പ്രണാമം