Kuwait - Page 101

തെന്നിന്ത്യൻ സിനിമാതാരം ജയന്തി അന്തരിച്ചു;   അന്ത്യം വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ബംഗളുരുവിൽ; വിട പറഞ്ഞത് 7 തവണ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ താരം
ബ്രിസ്‌ബേനിൽ മലയാളി കുടുംബം അപകടത്തിൽപെട്ട് അമ്മയും കുഞ്ഞും മരിച്ചു; പിതാവും രണ്ട് കുട്ടികളും ചികിൽസയിൽ; ബിബിനും മക്കളും ഓസ്‌ട്രേലിയയിലെത്തിയയിലെത്തിയത് മൂന്ന് മാസം മുമ്പ് മാത്രം; ദുരന്തം സംഭവിച്ചത് ചാലക്കുടി സ്വദേശികൾക്ക്
സ്വതസിദ്ധമായ ചിരിയുമായി മലയാള സിനിമയിൽ പകരം വയ്ക്കാനില്ലാത്ത കാരണവരായി നിറഞ്ഞു നിന്ന നടൻ; തൃപ്പുണ്ണിത്തുറയിലെ മുറുക്കാൻ കടക്കാരൻ; അഭിനയം തുടങ്ങിയത് നാടകത്തിൽ; നടൻ കെടിഎസ് പടന്നയിൽ അന്തരിച്ചു
തലശേരിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ എസ് എസ് എഫ് നേതാവ് മരിച്ചു; അഫ് ലാഹ് ഫറാസിന്റെ ജീവനെടുത്ത് ശ്വാസകോശത്തിനുണ്ടായ പരിക്ക്; കൊല്ലപ്പെട്ടത് എസ് എസ് എഫ് ചമ്പാട് സെക്ടർ സെക്രട്ടറി
ട്രാൻസ്‌ജെന്റർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സ് കൊച്ചി ഫ്‌ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; മരിച്ചത് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടെയുള്ള പിഴവിൽ ഡോക്ടറെ കുറ്റപ്പെടുത്തിയ ട്രാൻസ്‌ജെന്റർ