Kuwait - Page 104

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനിൽ കാലുകുത്തിയ ആദ്യ ഇന്ത്യൻ സൈനികൻ ഇനി ഓർമ്മ; കേണൽ (റിട്ട) നരീന്ദർ കുമാർ അന്തരിച്ചു; വിട പറഞ്ഞത് മരണത്തെ വെല്ലുവിളിച്ച് മഞ്ഞണിഞ്ഞ മലമടക്കുകൾ കീഴടക്കിയ ധീരൻ
നടൻ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചു; ഷൂട്ടിംഗിനായി തൊടുപുഴയിൽ എത്തിയപ്പോൾ സുഹൃത്തുക്കൾക്കൊപ്പം മലങ്കര ഡാമിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കയത്തിൽ പെട്ട് മുങ്ങി മരണം;  വിട പറഞ്ഞത് അയ്യപ്പനും കോശിയിലൂടെയും കമ്മട്ടിപ്പാടത്തിലൂടെയും ശ്രദ്ധ നേടിയ അഭിനേതാവ്; മലയാളക്കരയെ ഞെട്ടിച്ച്  ഡിസംബറിന്റെ മറ്റൊരു നഷ്ടം കൂടി
സൗദിയിലെ മിനി മാർക്കറ്റിൽ കഴുത്തിന് മുറിവേറ്റ് മലയാളി മരിച്ച നിലയിൽ; മോഷ്ടാക്കൾ നടത്തിയ കൊലപാതകമെന്ന് സൂചന; മലപ്പുറം സ്വദേശിയുടെ മരണം പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെ
സുഗതകുമാരി ടീച്ചർ അന്തരിച്ചു; മലയാളത്തിന്റെ പ്രിയ കവയിത്രിയുടെ മരണം കോവിഡ് ബാധിച്ച്; വൈറസ് ബാധയിൽ ഹൃദയത്തിന്റേയും വൃക്കകളുടേയും പ്രവർത്തനം നിലച്ചത് മരണ കാരണമായി; വിടവാങ്ങുന്നത് പ്രകൃതിക്ക് വേണ്ടി പോരടിച്ച സാഹിത്യകാരി; മലയാളത്തിന്റെ ഇതിഹാസ ഏഴുത്തുകാരിക്ക് മറുനാടന്റെ അന്ത്യപ്രണാമം
സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു; അന്ത്യം സംഭവിച്ചത് ഹൃദയാഘാതത്തെ തുടർന്ന് കോയമ്പത്തൂർ കെജി ഹോസ്പിറ്റലിൽ; വിടവാങ്ങുന്നത് കോവിഡ് പശ്ചാത്തലത്തിൽ ഓടിടി റിലീസായെത്തിയ ആദ്യ മലയാള ചിത്രത്തിന്റെ അണിയറ ശിൽപ്പി