Kuwait - Page 105

കേരള സർവകലാശാല മലയാളവിഭാഗം മുൻവകുപ്പ് മേധാവിയും സാഹിത്യനിരൂപകനുമായ ഡോ. ജി. പത്മറാവു അന്തരിച്ചു; സംസ്‌കാരം ബുധനാഴ്ച രാവിലെ പേഴുംതുരുത്ത് കുടുംബവീട്ടു വളപ്പിൽ
രോഗികളെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചത് പ്രമുഖ ശിശുരോഗ വിദഗ്ദനായ ഡോ.എസ്.വി.അൻസാരി; മരണം സംഭവിച്ചത് ആശുപത്രിയിൽ റൗണ്ട്‌സിനിടെ കുഴഞ്ഞ് വീണ്: നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ സേവനം ചെയ്തിരുന്ന ഡോക്ടറുടെ മരണത്തിൽ നടുങ്ങി നാട്ടുകാരും
അന്തരിച്ച കാരിസ് ഭവൻ ധ്യാനകേന്ദ്രം അസി. ഡയറക്ടർ ഫാ. അനീഷ് മുണ്ടിയാനിക്കലിന്റെ സംസ്‌ക്കാരം ഇന്ന് വൈകിട്ട്; മൃതദേഹം ഇന്ന് രാവിലെ കാരിസ് ഭവനിൽ പൊതുദർശനത്തിനു വയ്ക്കും: സംസ്‌ക്കാര ശുശ്രൂഷയ്ക്ക് വിജയപുരം രൂപതാധ്യക്ഷൻ ഡോ. സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ മുഖ്യകാർമികനാകും
തലശ്ശേരിയിലെ പ്രമുഖ കായിക കുടുംബമായ അച്ചാരത്ത് തറവാട് അംഗം; കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ സെക്രട്ടറി; കേരളത്തിലെ ആദ്യ സ്പോർട്സ് ഓർഗനൈസർ എസിഎം അബ്ദുള്ള നിര്യാതനായി