Kuwait - Page 106

തീപൊള്ളലേറ്റ് ചികിത്സയിൽ കഴിയവേ ഹയർസെക്കൻഡറി സ്‌കൂൾ റിട്ട.പ്രിൻസിപ്പൽ മരിച്ചു; കോട്ടയത്ത് 60 കാരിയായ ടി.ജി.ജെസിക്ക് പൊള്ളലേറ്റത് ഗ്യാസ് അടുപ്പിൽ നിന്ന് തീ പടർന്ന്
എൽഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞ് വീണ് മരിച്ചത് തിങ്കളാഴ്ച വിതരണം ചെയ്യേണ്ട സ്ലിപ്പുകൾ എഴുതുന്നതിനിടെ: പാരലൽ കോളജ് അദ്ധ്യാപകൻ കൂടിയായ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ആദരാഞ്ജലികളുമായി ഗ്രാമവാസികൾ
ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ ദിനേശ്വർ ശർമ അന്തരിച്ചു; ഇന്റലിജൻസ് ബ്യൂറോ മുൻ മേധാവിയുടെ മരണം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ; അനുശോചനമറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
പറവൂർ എടവനക്കാട് യുവതിയെയും മൂന്ന് മക്കളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചവരിൽ നാല് മാസം പ്രായമുള്ള പെൺകുഞ്ഞും; യുവതിയെ തൂങ്ങി മരിച്ച നിലയിലും കുട്ടികൾ നിലത്ത് മരിച്ചു കിടക്കുന്ന നിലയിലും; കുട്ടികൾക്ക് വിഷം കൊടുത്ത ശേഷം യുവതി ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം
ഇന്ത്യൻ ഫുട്ബോൾ താരം ഫ്രാ​ൻ​സി​സ് ഇ​ഗ്നേ​ഷ്യ​സ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു; അന്ത്യം ബം​ഗ​ളൂ​രു​വി​ൽ വെച്ച്; കേരളത്തിന്റെയും ഇന്ത്യയുടെയും ​ഗോൾവല കാത്ത താരം വിടപറഞ്ഞത് 55മത്തെ വയസ്സിൽ
കോവിഡ് ബാധിച്ച് ബിജെപി എംപി അന്തരിച്ചു; അഭയ് ഭരദ്വജ് മരിച്ചത് ചെന്നൈയിലെ എംജിഎം ആശുപത്രിയിൽ ചികിത്സയിലിരിക്കെ; വിട പറഞ്ഞത് മൂന്നു മാസം മഹാമാരിയോട് പൊരുതിയ ശേഷം
മലപ്പുറത്തുനിന്നും ആദ്യമായി കാറോടിക്കാൻ ലൈസൻസെടുത്തപ്പോൾ നാട്ടുകാർ അത്ഭുതപ്പെട്ടു; വനിതകൾക്ക്മാത്രമായി ഡ്രൈവിങ് സ്‌കൂൾ ആരംഭിക്കുക കൂടി ചെയ്തതോടെ മൂക്കത്ത് വിരൽവെച്ചു; കൂവിതോൽപ്പിക്കാനെത്തുന്ന ആൾക്കൂട്ടത്തെ കണ്ട് പലവട്ടം നടുറോഡിൽ നിർത്തിയ വാഹനത്തിലിരുന്നു കരഞ്ഞു; വളയിട്ട കൈകളിൽ വളയം പിടിപ്പിച്ച് ചരിത്രം തിരുത്തിക്കുറിച്ച മലപ്പുറത്തെ ആദ്യ ഡ്രൈവിങ് പരിശീലക വിരിയക്കുട്ടി ഓർമ്മയായി
പാചക വാതക സിലണ്ടറിൽ നിന്നും പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവ വരൻ മരിച്ചു; മരിച്ചത് സൗത്ത് ഇന്ത്യൻ ബാങ്ക് പ്രവിത്താനം ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജറായിരുന്ന സെബിൻ ഏബ്രഹാം: സെബിനെ തേടി മരണമെത്തിയത് വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോൾ