Kuwait - Page 107

കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ അന്തരിച്ചു; ഗുജറാത്തിൽ നിന്നുള്ള നേതാവിന്റെ അന്ത്യം കോവിഡ് ബാധിതനായി ചികിൽസയിൽ തുടരുന്നതിനിടെ; വിടവാങ്ങുന്നത് സോണിയാ ഗാന്ധിയുടെ അതിവിശ്വസ്തൻ; എട്ട് തവണ പാർലമെന്റിൽ അംഗമായ പട്ടേൽ മന്മോഹൻസിംഗിന്റെ ഭരണകാലത്ത് അധികാരത്തെ നിയന്ത്രിച്ച പ്രമുഖൻ; മന്ത്രിയാകാത്ത രാഷ്ട്രീയ ചാണക്യൻ വിടവാങ്ങുമ്പോൾ
അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗൊയ് അന്തരിച്ചു; കോവിഡിനെ അതിജീവിച്ചെങ്കിലും പിന്നീടുണ്ടായ രൂക്ഷമായ ശ്വാസതടസ്സം മുതിർന്ന കോൺ​ഗ്രസ് നേതാവിന് അതിജീവിക്കാനായില്ല; വിട പറഞ്ഞത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ദേശീയതലത്തിലേക്ക് ഉയർന്ന പ്രധാനനേതാക്കളിൽ ഒരാൾ
ഗാന്ധിജിയുടെ പേരക്കുട്ടിയുടെ മകൻ കോവിഡ് ബാധിച്ചു മരിച്ചു; മരണം കോവിഡിനെ തുടർന്ന് ശ്വാസകോശത്തിലുണ്ടായ അണുബാധയും ഹൃദയാഘാതവും മൂലം: വിടപറഞ്ഞത് ഡർബനിലെ സാമൂഹ്യപ്രവർത്തകനും ഗാന്ധി ഡവലപ്മെന്റ് ട്രസ്റ്റിന്റെ ഭാരവാഹിയുമായ സതീഷ് ദുപേലിയ
കേരളാ കോൺഗ്രസ് നേതാവ് പി ജെ ജോസഫ് എംഎൽഎയുടെ ഇളയ മകൻ അന്തരിച്ചു; ജോ ജോസഫിന്റെ അന്ത്യം ഇന്ന് ഉച്ചയോടെ ഹൃദയാഘാതത്തെ തുടർന്ന്; ഏറെ നാളായി ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയുകയായിരുന്നു
ഉച്ചവരെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്; അസ്വസ്ഥത തോന്നിയതോടെ രണ്ടരയോടെ ആശുപത്രിയിലേക്കും: നാമനിർദ്ദേശ പത്രിക ഇന്ന് നൽകാനിരിക്കെ പാവറട്ടിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു
നാട്ടിലെത്തിയത് ഏക സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ; ജോലിയിൽ തിരികെ പ്രവേശിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കേ ഇന്ത്യൻ സൈനികൻ വാഹനാപകടത്തിൽ മരിച്ചു: റോഡിൽ പൊലിഞ്ഞത് ഒരുവർഷത്തിലധികമായി ഝാർഖണ്ഡിൽ ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിക്കുന്ന 24കാരൻ
മഹാരാഷ്ട്രയിൽ വാഹനാപകടത്തിൽ അഞ്ച് മലയാളികൾ മരിച്ചു; ന്യൂ ബോംബയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടത് പാലത്തിന് താഴേക്ക് മറിഞ്ഞ്; അഞ്ച് പേർ തൽക്ഷണം മരിച്ചു; പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ; ദീപാവലി ദിനത്തിൽ ദുരന്തവാർത്ത
കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്നും വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം; അപകടം ഉണ്ടായത് വീട്ടിലെ മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ കൈവരിയുടെ കമ്പികൾക്കിടയിലൂടെ താഴേക്ക് വീണ്