Kuwait - Page 108

സ്‌കുൾ ദേശീയ മീറ്റിൽ കേരളത്തെ തുടർചാമ്പ്യന്മാരാക്കിയ പരിശീലന മികവ്; ഒട്ടേറെ രാജ്യാന്തര താരങ്ങളെ സമ്മാനിച്ച കായികാദ്ധ്യാപകൻ; വോളിബോൾ കോച്ച് വി.ടി.അമീറുദ്ദീൻ ക്യാൻസറിന് കീഴടങ്ങി വിടവാങ്ങുമ്പോൾ
യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുധീർ ശാസ്താംകോട്ട അന്തരിച്ചു;  സുധീറിന്റെ ജീവനെടുത്തത് മുൻകാല വിദ്യാർത്ഥി സമരങ്ങളിൽ തലയ്‌ക്കേറ്റ മർദ്ദനങ്ങളിലെ ക്ഷതം; ഊർജ്ജസ്വലനായ നേതാവായിരുന്നു സുധീറെന്ന് പി സി വിഷ്ണുനാഥ്
അവസാന പ്രതീക്ഷയും നിലച്ചു; മൂങ്ങത്രയിലെ വിവാഹ വീടിനെത്തേടി സസിന്റെ വിയോഗവാർത്തയെത്തിയത് നാലുദിവസത്തിന് ശേഷം; സസിന്റെ സ്വപ്‌നങ്ങളെ ചുഴലിക്കാറ്റ് കവർന്നത് വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ