Kuwait - Page 67

മുതിർന്ന മാധ്യമ പ്രവർത്തകൻ ഇ സോമനാഥ് നിര്യാതനായി; വിട പറഞ്ഞത് മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ആയിരുന്ന ജേർണലിസ്റ്റ്; നിയമസഭാ റിപ്പോർട്ടുകളിലെ സ്‌പെഷ്യലിസ്റ്റ് എന്ന നിലയിൽ ശ്രദ്ധേയൻ; അന്ത്യാഞ്ജലികളുമായി മലയാള മാധ്യമ ലോകം
തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തക മരിച്ചു; അന്തരിച്ചത് വർക്കല താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വൺ നഴ്സും വർക്കല സ്വദേശിനിയുമായ സരിത; സരിതയുടെ മരണത്തിന് ഇടയാക്കിയ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് പരിശോധിക്കും
പരിസ്ഥിതി പ്രവർത്തകൻ എം.കെ പ്രസാദ് അന്തരിച്ചു; വിട പറഞ്ഞത് സേവ് സൈലന്റ് വാലി ക്യാമ്പയിൻ മുൻനിരയിൽ നിന്ന് നയിച്ച വ്യക്തി; അദ്ധ്യാപകൻ, പ്രഭാഷകൻ തുടങ്ങി വിവിധ മേഖലകളിൽ കഴിവു തെളിയിച്ച ബഹുമുഖ പ്രതിഭ