Kuwait - Page 66

മട്ടന്നൂർ പലോട്ടു പള്ളിയിലും പരിസരങ്ങളിലും അത്തറും യൂനാനി മരുന്നും രാശിക്കല്ലും മതഗ്രന്ഥങ്ങളും വിൽപ്പന നടത്തിയിരുന്ന ആബൂട്ടിക്ക; മലയാള സിനിമയിൽ നവതരംഗം സൃഷ്ടിച്ച ആദാമിന്റെ മകൻ അബുവിലെ ജീവിക്കുന്ന കഥാപാത്രം; കെപി ആബൂട്ടി ഓർമ്മയാകുമ്പോൾ
കോവഡിനൊപ്പം നിമോണിയ എത്തിയത് ആരോഗ്യ വഷളാക്കി; വെന്റിലേറ്ററിൽ ജീവന് വേണ്ടിയുള്ള പോരാട്ടം വിജയിച്ചില്ല; ലതാ മങ്കേഷ്‌കർ അന്തരിച്ചു; ഇന്ത്യൻ പിന്നണി സംഗീതത്തിലെ വാനമ്പാടി യാത്രയായി; എസ് പിയെ പോലെ ഇന്ത്യൻ സംഗീതത്തിലെ നിത്യഹരിത ശബ്ദത്തേയും കോവിഡ് കൊണ്ടു പോയി; ഓർമ്മയാകുന്നത് അശ്വരഗാനങ്ങളുടെ ഗായിക
കണ്ണൂരിൽ വെള്ളം നിറച്ച ബക്കറ്റിൽ വീണു പത്തു മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം; മരിച്ചതുകൊളച്ചേരി നാലാം പീടികയിലെ ഹുസൈൻ-ചെറിയകുഞ്ഞിക്കണ്ടി സുഹറാബി ദമ്പതികളുടെ മകൻ സ്വാബീഹ്
ലൂണാർ ഗ്രൂപ്പ് ചെയർമാൻ ഐസക് ജോസഫ് കൊട്ടുകാപ്പള്ളി അന്തരിച്ചു; അന്ത്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ; വിട പറഞ്ഞത് 30 വർഷമായി ലൂണാർ കമ്പനിയുടെ ചെയർമാനായിരുന്ന വ്യക്തി
മേലനങ്ങാതെ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർ സുരക്ഷിതർ! യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെയുള്ള ജോലി; ജോലിക്കിടെ കെ.എസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റു മരിച്ചു; മൊബൈൽ ഫോൺ ഓഫ് ചെയ്ത് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ മുങ്ങിയെന്ന് പരാതി