SPECIAL REPORTയുകെയിലെ മലബാറുകാര്‍ക്ക് നേരെ നാട്ടില്‍ ചെല്ലാന്‍ ഇന്‍ഡിഗോ വിമാനം എത്തുന്നു; കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ക്ക് നീണ്ട കാത്തിരിപ്പ് വലിയ പോരായ്മയാകും; കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് കണക്ഷന്‍ ലഭിക്കും വിധം ഹീത്രോ വിമാനം വരുന്നത് സൃഷ്ടിക്കുന്നത് സമ്മിശ്ര പ്രതികരണം; എയര്‍ ഇന്ത്യയുടെ ലണ്ടന്‍ - ബാംഗ്ലൂര്‍ വിമാനവും കണ്ണൂര്‍ കണക്ഷന്‍ നല്‍കുമെങ്കിലും നീണ്ട കാത്തിരിപ്പ് യാത്രക്കാരെ മടുപ്പിക്കുംകെ ആര് ഷൈജുമോന്‍, ലണ്ടന്‍21 Jan 2026 10:59 AM IST
INVESTIGATIONക്ഷേത്രത്തിൽ വളർത്തുനായയുമായെത്തി വാഹനങ്ങൾ തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; ചോദ്യം ചെയ്ത ഭാരവാഹികൾക്ക് നേരെ അസഭ്യവർഷം; പോലീസ് ജീപ്പിലേക്ക് പല തവണ വാഹനം ഇടിച്ചു കയറ്റി; സിപിഒയ്ക്ക് പരിക്ക്; കാപ്പ കേസ് പ്രതിയായിരുന്ന പിടവൂരുകാരൻ സജീവൻ ഒളിവിൽസ്വന്തം ലേഖകൻ21 Jan 2026 10:54 AM IST
FOREIGN AFFAIRSനാലാമതും പിതാവാകാനൊരുങ്ങി അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്; ജൂലൈ അവസാനത്തോടെ കുഞ്ഞ് ജനിക്കും; അഭ്യൂഹങ്ങള്‍ മാറുമ്പോള്മറുനാടൻ മലയാളി ബ്യൂറോ21 Jan 2026 10:52 AM IST
SPECIAL REPORTസജി ചെറിയാന്റെ ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശത്തില്‍ സിപിഐക്കും കടുത്ത അതൃപ്തി; സമസ്ത ഇടഞ്ഞു; ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശം തിരുത്താന്‍ സജി ചെറിയാന്‍; വെട്ടിലായി സിപിഎം; തദ്ദേശത്തില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടായിട്ടുണ്ടോയെന്ന് കാസര്‍ഗോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേരു നോക്കിയാല്‍ അറിയാമെന്നുള്ള പ്രസ്താവന തിരിച്ചടിച്ചു; മന്ത്രി സജി ചെറിയാന് സിപിഎം ശാസനമറുനാടൻ മലയാളി ബ്യൂറോ21 Jan 2026 10:16 AM IST
SPECIAL REPORTശബരിമല സ്വര്‍ണ്ണക്കൊള്ള: കാണാതായ അഷ്ടദിക് പാലകരെ കണ്ടെത്തി; ചാക്കില്‍ കെട്ടിയ നിലയില്‍ സ്‌ട്രോങ്ങ് റൂമില്‍; ഇനി ശാസ്ത്രീയ പരിശോധന; പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറും എത്തും; അന്വേഷണം വമ്പന്‍ സ്രാവുകളിലേക്ക്; ശബരിമലയിലെ 'കൊള്ളക്കാര്‍' എല്ലാം കുടുങ്ങുംമറുനാടൻ മലയാളി ബ്യൂറോ21 Jan 2026 9:47 AM IST
KERALAMപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്ന് വര്‍ഷത്തോളം പീഡിപ്പിച്ചു; അശ്ലീല വീഡോയകള്‍ അയച്ചും ഭീഷണിപ്പെടുത്തിയും കുട്ടിയെ മാനസികമായി തകര്‍ത്തു: എഞ്ചിനീയറിംഗ് ബിദുദധാരിയായ 33കാരന്‍ അറസ്റ്റില്സ്വന്തം ലേഖകൻ21 Jan 2026 9:38 AM IST
Electionജനപ്രീതിയില്‍ മുന്നില്‍ സതീശന്‍; രണ്ടാമന്‍ പിണറായി; മൂന്നാമത് കെകെ ശൈലജ; നാലാമന്‍ രാജീവ് ചന്ദ്രശേഖര്‍; അഞ്ചാമത് ശശി തരൂരും; കേരളം 2026: എല്‍ഡിഎഫിന് ഭരണവിരുദ്ധ തരംഗം; യുഡിഎഫിന് മുന്‍തൂക്കം; കരുത്തായി ബിജെപിയും; എന്‍ഡിടിവി 'വോട്ട് വൈബ് ഇന്ത്യ' സര്‍വ്വേ പറയുന്നത്മറുനാടൻ മലയാളി ബ്യൂറോ21 Jan 2026 9:22 AM IST
INDIAജോലി ചെയ്യാത്തതില്‍ ശാസിച്ചത് പകയായി; എല്‍ഐസി ഓഫിസില്‍ വനിതാ മാനേജര്‍ തീപിടിച്ച് മരിച്ച സംഭവം കൊലപാതകം: അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ അറസ്റ്റില്സ്വന്തം ലേഖകൻ21 Jan 2026 9:11 AM IST
FOREIGN AFFAIRSഇങ്ങനെ പോയാല്‍ ലണ്ടനും പാരീസും കൈവിട്ട് പോവും; ഡെന്മാര്‍ക്ക് എന്തായാലും അമേരിക്കക്ക് വേണം; യൂറോപ്യന്‍ രാജ്യങ്ങളോട് യുദ്ധം പ്രഖ്യാപിച്ച് ട്രംപ്; കയ്യൂക്കുള്ളവന്‍ കാര്യക്കാരാവുന്ന ഗതികെട്ട ലോകത്താണ് നമ്മളെന്ന് വിലപിച്ച് ട്രംപിനെ തള്ളി ഫ്രഞ്ച് പ്രസിഡന്റ്മറുനാടൻ മലയാളി ബ്യൂറോ21 Jan 2026 9:08 AM IST
FOCUSപ്രവാസലോകത്തിന് 'ലാഭക്കണക്കുകള്‍'; വിദേശത്തേക്ക് പണമയക്കേണ്ടി വരുന്ന ഇടത്തരക്കാര്‍ക്ക് ഇത് കനത്ത സാമ്പത്തിക ബാധ്യതയും; രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; പ്രവാസികള്‍ക്ക് ചാകര, വിദേശത്ത് പഠിക്കുന്നവര്‍ക്കും സഞ്ചാരികള്‍ക്കും കനത്ത പ്രഹരംമറുനാടൻ മലയാളി ബ്യൂറോ21 Jan 2026 8:46 AM IST
KERALAMനോയിഡയിലെ സോഫ്റ്റ്വെയര്‍ എഞ്ചിനീയറുടെ മരണം; കുഴിയില്‍ വീണ കാര്‍ മൂന്ന് ദിവസത്തിന് ശേഷം പുറത്തെടുത്തു: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തണമെന്ന് യുവാവിന്റെ കുടുംബംസ്വന്തം ലേഖകൻ21 Jan 2026 8:40 AM IST
INDIAമാനസിക സമ്മര്‍ദം താങ്ങാന്‍ കഴിഞ്ഞില്ല; ഐഐടി കാന്‍പുറിലെ പിഎച്ച്ഡി വിദ്യാര്‍ഥി ആറാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കിസ്വന്തം ലേഖകൻ21 Jan 2026 8:24 AM IST