SPECIAL REPORTചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ ബിജെപി ആസ്ഥാനത്ത്; ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം ആദ്യസന്ദര്‍ശനം; കൂടിക്കാഴ്ച ഇരു പാര്‍ട്ടികളും തമ്മിലുള്ള ഔദ്യോഗിക ബന്ധം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി; നയതന്ത്ര ബന്ധങ്ങള്‍ പുതുക്കുന്നതിന്റെ ഭാഗമായി ചര്ച്ചകള്മറുനാടൻ മലയാളി ഡെസ്ക്13 Jan 2026 10:39 AM IST
KERALAMചെരുപ്പ് വാങ്ങാൻ ഇറങ്ങിയ കുട്ടിയെ നോക്കിവെച്ചു; പിന്നാലെ ബൈക്കിൽ കയറ്റി ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി പീഡനം; കൊല്ലത്ത് 44- കാരൻ പിടിയിൽസ്വന്തം ലേഖകൻ13 Jan 2026 10:34 AM IST
NATIONAL'പൊങ്കൽ' ആണ് സാറെ..എനിക്ക് നാട്ടിൽ പോണം..; പിന്നെ ഇതിന്റെ ഉത്തരവാദിത്തം അവർക്കാണ്..!! സിബിഐ യ്ക്ക് മുന്നിൽ പതറി പോയ ജനനായകൻ; കരൂർ ദുരന്തത്തിന് പ്രധാന കാരണം പ്രാദേശിക ഭരണകൂടത്തിനെന്ന് തുറന്നുപറച്ചിൽ; എല്ലാം കൃത്യതയോടെ വീക്ഷിച്ച് ബിജെപി; ഇനി ടിവികെ യുടെ ഭാവിയെന്ത്?മറുനാടൻ മലയാളി ബ്യൂറോ13 Jan 2026 10:26 AM IST
STATE'ഞാന്‍ അതിജീവിതനൊപ്പം, അയാള്‍ക്ക് മനക്കരുത്തുണ്ടാകട്ടെ'; കോടതിയാണ് കുറ്റക്കാരനാണോയെന്ന് പറയേണ്ടത്, സത്യത്തിനൊപ്പമാണ് താനെന്നും നില്‍ക്കുന്നത്; കൂടുതല്‍ റേറ്റിങ്ങ് കിട്ടുന്നു എന്നതു കൊണ്ടാണ് മാധ്യമങ്ങള്‍ ഈ കേസിന് ഇത്രയധികം പ്രാധാന്യം കൊടുക്കുന്നത്; രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മമറുനാടൻ മലയാളി ബ്യൂറോ13 Jan 2026 10:17 AM IST
EXCLUSIVE'ഇടതന്റെ സുഖം അനുഭവിച്ചു മടുത്തു വരുമ്പോള്‍ കയറി വരാന്‍ ഇത് സത്രമല്ല'! ജോസ് കെ മാണി വന്നാല്‍ ഞങ്ങള്‍ എങ്ങോട്ട്? ജോസഫ് ഗ്രൂപ്പ് പ്രതിഷേധത്തില്‍; സീറ്റ് മോഹികളില്‍ ആശങ്ക; യുഡിഎഫില്‍ പിജെ ജോസഫ് വിഭാഗം ആശങ്കയില്‍; പൊട്ടിത്തെറിക്ക് സാധ്യത; യുഡിഎഫ് രാഷ്ട്രീയം വീക്ഷിച്ച് സിപിഎംമറുനാടൻ മലയാളി ബ്യൂറോ13 Jan 2026 10:15 AM IST
EXCLUSIVEജോസ് കെ മാണിയെ യുഡിഎഫില്‍ എടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി കത്തോലിക്കാ സഭ; തിരുവമ്പാടി വിട്ടു കൊടുത്ത് സ്വീകരിക്കാന്‍ സമ്മതിച്ച് ലീഗ്; മുന്നണി വിട്ട് പോകാന്‍ മടിച്ച് മന്ത്രി റോഷിയും പ്രമോദ് നാരായണനും; തങ്ങളുടെ സീറ്റുകള്‍ കുറയുമെന്ന് ഭയന്ന് ജോസഫിന്റെ പ്രതിഷേധം; സീറ്റ് മോഹികളായ കോട്ടയത്തെ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും കലിപ്പ്: മാണി ഗ്രൂപ്പിന്റെ മുന്നണി മാറ്റം ഉറപ്പായെന്ന് റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ബ്യൂറോ13 Jan 2026 9:57 AM IST
INVESTIGATIONഇനി നീ ഇല്ലാതെ..എനിക്ക് ഒരു ജീവിതമില്ലെന്ന് ഉറപ്പിച്ച ആ പെൺകുട്ടി; കാമുകനൊപ്പം രണ്ടുംകല്പിച്ച് ട്രെയിൻ കയറിയത് നേരെ കേരളത്തിലേക്ക്; ആലുവ മണ്ണിൽ കാല് കുത്തിയതും വൻ ട്വിസ്റ്റ്; തലയിൽ കൈവച്ച് ആർപിഎഫ്മറുനാടൻ മലയാളി ബ്യൂറോ13 Jan 2026 9:56 AM IST
KERALAM'പടയപ്പ' മദപ്പാടില്‍; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്സ്വന്തം ലേഖകൻ13 Jan 2026 9:56 AM IST
SPECIAL REPORTനാല് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ ഏറ്റവും ഉയര്‍ന്ന അപകടസാധ്യതയുള്ള വിഭാഗത്തില്‍; ഇന്ത്യക്കാര്‍ക്ക് ഹൈ റിസ്ക്ക്; സ്റ്റുഡന്റ് വിസക്ക് നിയന്ത്രണവുമായി ഓസ്ട്രേലിയ; ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയന്‍ സ്റ്റുഡന്റ് വിസ കിട്ടാന്‍ കടുക്കുംമറുനാടൻ മലയാളി ബ്യൂറോ13 Jan 2026 9:43 AM IST
INDIAപ്രസവിച്ച് കിടന്ന സഹൃത്തായ യുവതിയെ കാണാനെത്തി; കുപ്രസിദ്ധ ഗുണ്ടയായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളുംസ്വന്തം ലേഖകൻ13 Jan 2026 9:43 AM IST
KERALAMപഞ്ചായത്ത് നിര്‍മ്മിച്ച ഊഞ്ഞാല് പൊട്ടി വീണ് യുവാവിന് പരിക്ക്; തലയില്‍ ആറ് തുന്നല്സ്വന്തം ലേഖകൻ13 Jan 2026 9:28 AM IST
KERALAMവീടു കുത്തിത്തുറന്ന് പൂജാമുറിയിലെ അലമാരയില്‍ സൂക്ഷിച്ച മുപ്പത് പവന് കവര്‍ന്നു; മോഷണം നടന്നത് അഞ്ചു ദിവസമായി അടഞ്ഞു കിടന്ന വീട്ടില്സ്വന്തം ലേഖകൻ13 Jan 2026 9:26 AM IST