Latest - Page 160

മുന്‍കാലങ്ങളില്‍ എം. മുകേഷിനും എല്‍ദോസ് കുന്നപ്പിള്ളിയ്ക്കും എം. വിന്‍സന്റിനും എതിരെ സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ എത്തിക്‌സ് കമ്മിറ്റി പരിശോധന നടത്തിയില്ല; രാഹുലിന് കൊമ്പുണ്ടോ? മാങ്കൂട്ടത്തിലിനെ എംഎല്‍എ പദവിയില്‍ ആയോഗ്യനാക്കല്‍: ആ നീക്കം പാളിയേക്കും
കുഞ്ഞിന്റെ ശരീരഭാഗങ്ങള്‍ ഡീപ്പ് ഫ്രീസറില്‍ ശാസ്ത്രീയമായി സൂക്ഷിക്കുകയോ അല്ലെങ്കില്‍ ശേഖരിച്ച ഉടന്‍ തന്നെ ഡിഎന്‍എ വേര്‍തിരിക്കുകയോ ചെയ്തിരിക്കണം; അശാസ്ത്രീയമായാണ് ഭ്രൂണം സൂക്ഷിച്ചതെങ്കില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അതില്‍ നിന്ന് ഡിഎന്‍എ കണ്ടെത്തുക അസാധ്യം; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ പുതിയ വെല്ലുവിളി
വിദ്യാര്‍ഥികളില്ലാതെ സര്‍വകലാശാല നട്ടം തിരിയുന്നു; പുതിയ തസ്തികകളില്‍ ആളുകളെ തിരുകി കയറ്റാന്‍ നീക്കം; സംസ്‌കൃത സര്‍വകലാശാലയിലെ അദ്ധ്യാപക നിയമനങ്ങള്‍ ഗവര്‍ണര്‍ തടഞ്ഞു; നിയമനങ്ങള്‍ അടിയന്തരമായി നിര്‍ത്തിവെക്കാന്‍ വിസിക്ക് നിര്‍ദ്ദേശം
എസ്‌ഐടി പലകാര്യങ്ങളും ഒളിച്ചുവയ്ക്കുന്നു; പ്രതികളായി വരേണ്ടവരെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നു; കേരളത്തില്‍ ബിജെപി മുഖ്യമന്ത്രിയെന്നത് അമിത് ഷായുടെ പകല്‍ കിനാവെന്നും കെ സി വേണുഗോപാല്‍ എംപി
സഹാറ മരുഭൂമിക്ക് അരികില്‍ അത്ഭുതം! ചൂടില്‍ വെന്തുരുകുന്ന മൊറോക്കോയില്‍ കാല്‍ നൂറ്റാണ്ടിന് ശേഷം മഞ്ഞുവീഴ്ച; വെള്ളപുതച്ച് ഈന്തപ്പനകള്‍; മഞ്ഞുമനുഷ്യനെ ഉണ്ടാക്കി ആഘോഷിച്ച് ജനങ്ങള്‍; കാലാവസ്ഥാ മാറ്റത്തിന്റെ സൂചനയോ?