Latest - Page 161

പൊലീസ് യൂണിഫോം അണിയണമെന്ന് ആഗ്രഹം; പഠിപ്പിച്ച് എസ്‌ഐ ആക്കി;  പണി കിട്ടിയപ്പോള്‍ പുരോഹിതനായ ഭര്‍ത്താവ് വേണ്ട! മധ്യപ്രദേശിലെ സബ് ഇന്‍സ്‌പെക്ടറുടെ ക്രൂരത! ദമ്പതികള്‍ കുടുംബ കോടതിയില്‍
ഗ്രീന്‍ലാന്‍ഡ് തന്നില്ലെങ്കില്‍ യുദ്ധം! ഡെന്മാര്‍ക്കിനെ വിരട്ടി ഡൊണാള്‍ഡ് ട്രംപ്; നാറ്റോ തകരുന്നെങ്കില്‍ തകരട്ടെ; ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി ട്രംപിന്റെ പ്രഖ്യാപനം; അനുനയിപ്പിക്കാന്‍ ആര്‍ട്ടിക് സുരക്ഷ ഉയര്‍ത്തിക്കാട്ടി നാറ്റോ തലവന്‍ മാര്‍ക്ക് റൂട്ടെ; പ്രതിസന്ധിയിലേക്ക് നീങ്ങി നാറ്റോ സഖ്യം
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പനിയും ശ്വാസംമുട്ടലും; ഇന്ധനം പോലും ഐസായി മാറുന്ന കൊടുംതണുപ്പ്!  ഫിന്‍ലന്‍ഡിലെ മഞ്ഞില്‍ കുടുങ്ങി ബ്രിട്ടീഷ് വിനോദസഞ്ചാരികളടക്കം ആയിരങ്ങള്‍; ഹോട്ടലുകളില്‍ നിന്ന് പുറത്താക്കപ്പെട്ടു, വിമാനമില്ല, ബസ്സില്ല! യൂറോപ്പിനെ വിറപ്പിക്കുന്ന ശൈത്യതരംഗത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍
സ്പീക്കി എഐ വഴി ഇംഗ്ലീഷ് പഠിപ്പിക്കാമെന്ന് വാഗ്ദാനം; പണമടച്ചിട്ടും ക്ലാസുമില്ല, പഠനസാമഗ്രികളുമില്ല, റീഫണ്ടും നല്‍കുന്നില്ല; ലോണെടുത്ത പണം നഷ്ടപ്പെട്ട് ജോലി സ്വപ്‌നങ്ങള്‍ തകര്‍ന്നു; വിദേശ വനിത അപര്‍ണ്ണ മള്‍ബറിക്ക് എതിരെ പരാതിയുമായി പാലക്കാട് സ്വദേശിനി ധന്യ; പ്രതികരണം തേടിയിട്ടും പ്രതികരിക്കാതെ ഇന്‍വേര്‍ട്ടഡ് കോക്കനട്ട്
വിജയിയെ ഭയപ്പെടുത്തി മുട്ടുകുത്തിക്കാനുള്ള നീക്കമോ? സിബിഐ ആസ്ഥാനത്തെ ചോദ്യം ചെയ്യലിന് പിന്നില്‍ രാഷ്ട്രീയമുണ്ടോ? സംശയം ഉന്നയിച്ച് ഡിഎംകെ;  പൊങ്കല്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക് മടങ്ങാന്‍ അനുവാദം തേടി താരം; കരൂര്‍ ദുരന്തത്തില്‍ ദളപതി കുടുങ്ങുമോ
പോപ്പുലര്‍ ഫ്രണ്ട് ബന്ധം പറഞ്ഞ് ബാങ്ക് മാനേജരെ പേടിപ്പിച്ചു; വ്യാജ എന്‍ഐഎ ഉദ്യോഗസ്ഥന്‍ വീഡിയോ കോളില്‍; മാനേജരെ ഡിജിറ്റല്‍ അറസ്റ്റ് ചെയ്യാന്‍ നോക്കി; പക്ഷേ സീന്‍ മാറി; പോലീസ് സംഘം വീട്ടിലെത്തി കോള്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍ തട്ടിപ്പുകാര്‍ ഞെട്ടി; കണ്ണൂരില്‍ നടന്ന സിനിമയെ വെല്ലുന്ന ട്വിസ്റ്റ്!
രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗമല്ല;  നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ; നീതി ലഭിക്കേണ്ടവര്‍ക്ക് ലഭിക്കട്ടെ;  വടകരയിലെ ഫ്ളാറ്റിനെ കുറിച്ച് താന്‍ പ്രതികരിക്കേണ്ടതില്ലെന്നും ഷാഫി പറമ്പില്‍
ഇത് പാക്കിസ്ഥാനല്ല മോനേ, ഓസ്‌ട്രേലിയയാണ്! 23 പന്തില്‍ 26 റണ്‍സുമായി ഏകദിനം കളിച്ച റിസ്വാനെ പിടിച്ചുപുറത്താക്കി മെല്‍ബണ്‍ ക്യാപ്റ്റന്‍; റിട്ടേര്‍ഡ് ഔട്ടാവാന്‍ ആവശ്യപ്പെട്ടത് പാക്ക് സൂപ്പര്‍ താരത്തിന് നാണക്കേട്;  ബിഗ് ബാഷിലെ നാടകീയ രംഗങ്ങളുടെ ദൃശ്യം പുറത്ത്