Latest - Page 168

എനിക്ക് മൂന്ന് കുട്ടികള്‍ വേണം, നീ നല്ലൊരു അമ്മയാകണം; ഞാന്‍ നല്ലൊരു പിതാവായിരിക്കും; യു വില്‍ ബീ മൈ ലൈഫ് പാര്‍ട്ണര്‍! എല്ലാം തുടങ്ങിയത് വഴിതെറ്റിപ്പോയ ഒരു വാട്ട്‌സ് ആപ്പ് മെസേജില്‍;  പപ്പയുടെ യങ് വേര്‍ഷന്‍ എന്നു കരുതി ശ്രദ്ധിച്ചു തുടങ്ങി; സുഹൃത്ത് നല്‍കിയ ഫോണ്‍ നമ്പറില്‍ തുടങ്ങിയ ബന്ധം ബലാത്സംഗത്തില്‍ അവസാനിച്ചത് എങ്ങനെ? യുവതിയുടെ മൊഴിയില്‍ പറയുന്നത്
രാഹുല്‍ മാങ്കൂട്ടത്തില്‍ മാവേലിക്കര സബ് ജയിലിലെ 26/2026 നമ്പര്‍ ജയില്‍പ്പുള്ളി! എംഎല്‍എ ആണെങ്കിലും ജയിലില്‍ പ്രത്യേക പരിഗണന ലഭിക്കില്ല; സെല്‍ നമ്പര്‍ മൂന്നില്‍ രാഹുല്‍ രാത്രി കഴിച്ചുകൂട്ടുക ഒറ്റയ്ക്ക് തറയില്‍; സെല്ലില്‍ സഹതടവുകാരില്ല; അത്താഴത്തിന് ചപ്പാത്തിക്കൊപ്പം രസവും; നാളെ പ്രഭാതഭക്ഷണമായി രാവിലെ ഉപ്പുമാവും കടല കറിയും; രാഹുലിന് ഇത് രാഷ്ട്രീയ ഇറക്കത്തിന്റെ ജയിലറ!
വെള്ളമടിച്ചാല്‍ പ്രഭാസ് ആണെന്ന് തോന്നും; ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടും; പ്രതികരിക്കുന്ന രീതി മാറും; മദ്യപാനം നിര്‍ത്താൻ കാരണമായത് ആ ചിത്രം; തുറന്ന് പറഞ്ഞ് അജു വർഗീസ്
ഖജനാവില്‍ നിന്ന് കോടികള്‍ ചിലവഴിച്ച് തിരഞ്ഞെടുപ്പ് പ്രചരണം നടത്താന്‍ നീക്കം;  മന്ത്രിയെ അറസ്റ്റ് ചെയ്താലും തന്ത്രിയെ അറസ്റ്റ് ചെയ്താലും പങ്കാളിത്തം എന്താണെന്ന് പറയണമെന്നും വി ഡി സതീശന്‍
അഭിപ്രായ ഭിന്നതകൾ രൂക്ഷമായി; വസ്ത്രങ്ങൾ പായ്ക്ക് ചെയ്ത് പോകാനൊരുങ്ങിയപ്പോൾ വീട് പുറത്ത് നിന്ന് പൂട്ടിയ നിലയിൽ; പിന്നാലെ പങ്കാളിയുടെ ക്രൂരമർദ്ദനം; മൃതദേഹത്തിന് കാവലിരുന്ന് കാമുകൻ; വിവരം പുറത്തറിയുന്നത് ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ; കൊലപാതകം തെളിഞ്ഞിട്ടും പ്രതിക്ക് ജയിൽ ശിക്ഷയില്ല
തണുപ്പകറ്റാന്‍ മുറിയില്‍ കല്‍ക്കരി കത്തിച്ചു; പഞ്ചാബില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ശ്വാസംമുട്ടി മരിച്ചു; ദുരന്തം കല്‍ക്കരിയില്‍ നിന്നുള്ള വിഷപ്പുക അമിതമായി ശ്വസിച്ച്
വിവാഹ മോചിതയായി വന്നാല്‍ ഒരുമിച്ച് ജീവിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; കിടക്കയിലേക്ക് തള്ളിയിട്ട് മൂന്നു മണിക്കൂറോളം പീഡിപ്പിച്ചു; ഗര്‍ഭിണിയാണെന്ന് പറഞ്ഞപ്പോള്‍ അധിക്ഷേപിച്ചു; പോയി ഡി.എന്‍.എ പരിശോധിക്കാന്‍ പറഞ്ഞു; ഗര്‍ഭം അലസിയെ ശേഷം വീണ്ടും സൗഹൃദം സ്ഥാപിച്ചു; ചൂരല്‍മല ദുരിതാശ്വാസത്തിന്റെ പേരിലും പണം വാങ്ങി; രാഹുലിനെതിരെ യുവതി നല്‍കിയ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
വടകരയില്‍ ആര്‍ക്കാണ് ഫ്‌ലാറ്റുള്ളത്; യുവതിയെ ക്ഷണിച്ചത് വടകരയ്ക്ക്; രാഹുല്‍ കോണ്‍ഗ്രസിലെ ക്രൈം സിന്‍ഡിക്കേറ്റ് കണ്ണി; ഒന്നാമന്‍ ഷാഫി പറമ്പിലെന്നും വി കെ സനോജ്
സെഞ്ചറി കൂട്ടുകെട്ടുമായി ഓപ്പണര്‍മാര്‍;  മധ്യനിരയില്‍ വെടിക്കെട്ടുമായി ഡാരില്‍ മിച്ചല്‍; അവസാന പന്തുവരെ പൊരുതി ന്യൂസീലന്‍ഡ്;  വഡോദര ഏകദിനത്തില്‍ ഇന്ത്യക്ക് 301 റണ്‍സ് വിജയലക്ഷ്യം