Latest - Page 167

താന്‍ കടന്നുപോകുന്നത് ജീവിതത്തിലെ ഏറ്റവും നല്ല ആരോഗ്യ സ്ഥിതിയിലൂടെ; ഗുരുതര ആരോഗ്യ പ്രശ്‌നമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഡൊണാള്‍ഡ് ട്രംപ്;  കൈകളിലെ കറുത്ത ചതവുകളുടെയും വീര്‍ത്ത കണങ്കാലുകളും പ്രശ്‌നമില്ലെന്ന് പറഞ്ഞ് അവഗണിച്ചു അമേരിക്കന്‍ പ്രസിഡന്റ്
മറുനാടന്‍ ഷാജനെ വധിക്കാന്‍ ശ്രമിച്ച നാല് പ്രതികള്‍ പിടിയില്‍; പ്രതികള്‍ പിടിയിലായത് ബംഗളുരുവില്‍ ഒളിവില്‍ കഴിയവേ;  വധശ്രമത്തിന്റെ മുഖ്യ ആസൂത്രകനായ മാത്യൂസ് കൊല്ലപ്പുള്ളിയും കസ്റ്റഡിയില്‍;  പ്രതികളെ പോലീസ് പൊക്കിയത് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അടക്കം ട്രാക്ക് ചെയ്ത്
ഇന്ത്യ-ചൈന സഹകരണം ലോകത്തിന് ഗുണകരം;  സ്വാഗതം ചെയ്തു സിപിഎം; പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും ഭാവി കെട്ടിപ്പടുക്കണമെന്ന ഇരു രാജ്യങ്ങളുടെയും തീരുമാനം നിര്‍ണായകം; സാമ്രാജ്യത്വ സമ്മര്‍ദ്ദങ്ങളെ ചെറുക്കാനും ബഹുധ്രുവ ലോകക്രമം മുന്നോട്ട് കൊണ്ടുപോകാനുമുള്ള ചരിത്രപരമായ ദൗത്യമെന്ന് എം എ ബേബി
അക്രമികള്‍ എത്തിയത് കൊല്ലണം എന്ന നിര്‍ബന്ധ ബുദ്ധിയോടെ; വാഹനത്തില്‍ നിന്നും വലിച്ചിറക്കി കൊലപ്പെടുത്താനായിരുന്നു ശ്രമം; ആക്രമണത്തിന് നേതൃത്വം നല്‍കിയത് മാത്യുസ് കൊല്ലപ്പള്ളി ഉള്‍പ്പടെയുള്ള അഞ്ച് സിപിഎം പ്രവര്‍ത്തകര്‍; പിന്നില്‍ കൃത്യമായ ആസൂത്രണം; മാധ്യമങ്ങളോട് പ്രതികരിച്ചു ഷാജന്‍ സ്‌കറിയ
തുറിച്ചു നോക്കി; താഴ്ത്തിക്കെട്ടി സംസാരിച്ചു; ഒറ്റപ്പെടുത്തലും ഭീഷണിപ്പെടുത്തലും ഉള്‍പ്പെടെയുള്ള അപമര്യാദ നിറഞ്ഞ പെരുമാറ്റം; നഴ്‌സിന്റെ പരാതിയില്‍ യുകെയിലെ മലയാളി ദന്ത ഡോക്ടര്‍ 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉപകരണ ക്ഷാമമെന്ന പരാതി ഡോ. ഹാരിസിന് മാത്രമല്ല; ഉപകരണങ്ങള്‍ വാങ്ങുന്ന രീതി തെറ്റ്; ഹാരിസ് ചിറക്കല്‍ ഉന്നയിച്ച വിഷയങ്ങളോട് യോജിച്ച് നാല് വകുപ്പ് മേധാവികള്‍; വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ; മാധ്യമങ്ങളോട് പ്രതികരിച്ചത്
ഷാങ്ഹായ് സഹകരണ ഉച്ചകോടി വേദിയില്‍ മോദി-ഷി ജിന്‍പിംഗ്-പുടിന്‍ ചര്‍ച്ച; ലോകത്തെ കരുത്തരായ നേതാക്കളുടെ കൂടിക്കാഴ്ച്ചയെ അസാധാരണമെന്ന് വിശേഷിപ്പിച്ചു മാധ്യമങ്ങള്‍;  ഇന്ത്യയും ചൈനയും ശത്രുക്കളല്ല, പങ്കാളികളെന്ന് ഷീ ജിന്‍ പിങ്; റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരാന്‍ ഇന്ത്യ
മകളെ ക്വട്ടേഷന്‍ കൊടുത്ത് കൊന്നതാണെന്ന് സംശയം; മരണം കൊലപാതകമാണെന്ന പരാതി ശരി വയ്ക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍; കുത്തിമലര്‍ത്തി ഞാന്‍ ജയിലില്‍ പോകും, ജീവിക്കാന്‍ സമ്മതിക്കില്ല എന്ന് ഭീഷണി വീഡിയോ നിര്‍ണായകമാകുന്നു; സതീഷിന്റെ ജാമ്യം റദ്ദാക്കി ചോദ്യം ചെയ്യണമെന്ന് അതുല്യയുടെ പിതാവ്
ഹമാസിന്റെ ദീര്‍ഘകാല വക്താവിനെ കൊലപ്പെടുത്തിയെന്ന് ഇസ്രയേല്‍ സൈന്യം; വകവരുത്തിയത് ഖസ്സാമിന്റെ വാര്‍ത്തകള്‍ മുഖംമറച്ച് വിഡിയോ വഴി പുറത്തുവിട്ടിരുന്നത് അബൂ ഉബൈദയെ; ഗാസ സിറ്റിയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍
കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി പ്രസവിച്ചു; ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയതിന് പിന്നാലെ കുഞ്ഞ് മരിച്ചു; മൃതദേഹം കസ്റ്റഡിയിലെടുത്ത് പോലിസ്: പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ഏഴു പേര്‍ ചേര്‍ന്ന്