Latest - Page 175

ഹോസ്റ്റലിലെ നഴ്‌സുമാരെ ഗൂണ്ടകളെ വിട്ടുഭീഷണിപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കുന്നു; ഷിഫ്റ്റ് കഴിഞ്ഞിട്ടും ഡ്യൂട്ടിയില്‍ തുടരാന്‍ നിര്‍ബ്ബന്ധിക്കുന്നു; പൊലീസ് കേസ് ഭീതി: ആസ്റ്റര്‍ മെഡ്സിറ്റിയില്‍ നഴ്സുമാരുടെ വന്‍ പ്രതിഷേധം; ഏത് കൊമ്പനെയും നേരിടുമെന്ന് ജാസ്മിന്‍ ഷാ; വെള്ളക്കോട്ടുകളെ വിറപ്പിക്കാന്‍ നോക്കേണ്ടെന്ന് യുഎന്‍എ
ലോകകപ്പ് ഫൈനലിന് തൊട്ടുമുമ്പ് ഗാലറിയില്‍ ആവേശം വിതറി ഇതിഹാസ താരങ്ങള്‍!  ട്വന്റി 20 ലോകകപ്പ് കിരീടവുമായി ധോണിയും രോഹിത്തും; ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ആ ചിത്രം വൈറല്‍;  5 ഐസിസി ട്രോഫികളും 10 ഐപിഎല്‍ കിരീടങ്ങളും നടന്നു വരുന്നു എന്ന് ആരാധകര്‍
മാസ്റ്റര്‍ ക്ലാസ് ഇന്നിംഗ്‌സുമായി സഞ്ജു; 46 പന്തില്‍ 89 റണ്‍സ്; ലോകകപ്പ് ഫൈനലിലും ടോപ് സ്‌കോറര്‍; അര്‍ധ സെഞ്ചുറിയുമായി ഇഷാനും അഭിഷേകും; അവസാന ഓവറില്‍ ശിവം ദുബെയുടെ കാമിയോ! കലാശപ്പോരില്‍ ഇന്ത്യയ്ക്ക് റെക്കോര്‍ഡ് ടോട്ടല്‍; കിവീസിന് 256 റണ്‍സ് വിജയലക്ഷ്യം
രാഷ്ട്രപതി നില്‍ക്കുമ്പോള്‍ ഇരുന്ന പ്രധാനമന്ത്രിയെ കണ്ടോ? അദ്വാനിക്ക് ഭാരതരത്‌ന സമ്മാനിക്കുന്ന പഴയ ചിത്രം കുത്തിപ്പൊക്കി ദീദിയുടെ തിരിച്ചടി; വോട്ട് തേടിയെത്തുന്ന വോട്ട് പക്ഷിയെന്ന് പരിഹാസം! ബംഗാളില്‍ രാഷ്ട്രപതിയെ ചൊല്ലി കേന്ദ്രം-സംസ്ഥാന യുദ്ധം മുറുകുന്നു; പ്രോട്ടോക്കോള്‍ ലംഘനത്തില്‍ വിശദീകരണം തേടി
സഞ്ജുവിന് വീണ്ടും സെഞ്ചുറി നഷ്ടം; 46 പന്തില്‍ 89 റണ്‍സ്; വിരാട് കോലിയുടെ റെക്കോര്‍ഡ് മറികടന്നു മലയാളി താരം;   അര്‍ധ സെഞ്ചുറിയുമായി ഇഷാന്‍ കിഷനും മടങ്ങി; സൂര്യകുമാറിനെയും  അതേ ഓവറില്‍ വീഴ്ത്തി ജെയിംസ് നീഷാം;  ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്
ഗണേശാ, രാഹുലിന്റെ അച്ഛന്‍ ബാലകൃഷ്ണപിള്ളയല്ല, രാജീവ് ഗാന്ധിയാണ്!; മന്ത്രിയുടെ അധിക്ഷേപത്തിന് പഞ്ഞിക്കിട്ട് പഴകുളം മധു! കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരോട് യജമാനഭാവം വേണ്ട; സമനില തെറ്റിയ മന്ത്രിക്ക് മരുന്ന് വേണമെന്ന് കോണ്‍ഗ്രസ്
പകല്‍വെളിച്ചത്തിലും ഇരുട്ടില്‍ മുങ്ങി ടെഹ്റാന്‍! എണ്ണമഴ പെയ്തിറങ്ങുന്ന നഗരത്തില്‍ ശ്വാസംമുട്ടി ജനങ്ങള്‍; ഇറാന്റെ  എണ്ണ ശുദ്ധീകരണശാലകള്‍ ചാരമാക്കി ഇസ്രായേല്‍; തൊട്ടാല്‍ പൊള്ളുന്ന ആസിഡ് കാറ്റില്‍ വിറച്ച് തലസ്ഥാനം;  ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ വീടുകള്‍ക്കുള്ളില്‍ കഴിയാന്‍ കര്‍ശന നിര്‍ദേശം
ഫാസ്റ്റ് ഫുഡും ബേക്കറി പലഹാരവും കഴിച്ചാല്‍ ആശുപത്രിയില്‍ കിടക്കാം! കാസര്‍കോട് നഗരത്തില്‍ ഭക്ഷ്യവിഷബാധ പടരുന്നു; രോഗികളെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞു; പരിശോധന നടത്താതെ അധികൃതര്‍ ഒളിച്ചുകളിക്കുന്നു; ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടുന്ന ഹോട്ടലുകള്‍ക്കെതിരെ പടയൊരുക്കം
മാറ്റ് ഹെന്റിയെ സിക്‌സറിന് പറത്തി മിന്നുന്ന തുടക്കമിട്ട് സഞ്ജു;  പതിനെട്ട് പന്തില്‍ അര്‍ധ സെഞ്ചുറിയുമായി അഭിഷേക് ശര്‍മ; പിന്നാലെ യുവതാരം പുറത്ത്;   പവര്‍ പ്ലേയില്‍ തല്ല് വാങ്ങികൂട്ടി കിവീസിന്റെ പേസര്‍മാര്‍;  ആദ്യ ആറ് ഓവറില്‍ ഇന്ത്യ അടിച്ചൂകൂട്ടിയത് 92 റണ്‍സ്; ലോകകപ്പ് ഫൈനലില്‍ ഏഴാം ഓവറില്‍ നൂറ് പിന്നിട്ട് സൂര്യകുമാറും സംഘവും
ഇനി ട്രെയിനിംഗ് എന്ന പേരില്‍ നഴ്‌സുമാരെ പീഡിപ്പിക്കാനാവില്ല! തൃശൂരില്‍ യുഎന്‍എ കൊയ്തത് ചരിത്ര വിജയം; ശമ്പളം 60,000 കടക്കും; തുടക്കക്കാര്‍ക്ക് പോലും 32,700 ഉറപ്പിച്ചു; 7 ആശുപത്രികളില്‍ സമരം പിന്‍വലിച്ചു; കോര്‍പ്പറേറ്റുകള്‍ മുഖം തിരിക്കുമ്പോള്‍ ചെറുകിടക്കാര്‍ മാതൃക; അടിസ്ഥാന ശമ്പളം 40,000 രൂപ എന്ന ആവശ്യത്തില്‍ പിന്നോട്ടില്ലെന്ന് ജാസ്മിന്‍ ഷാ
കലാശപ്പോരില്‍ ടോസിലെ ഭാഗ്യം കിവീസിന്; പിച്ചിലെ പുല്ലിന്റെ സാന്നിധ്യം കണ്ട് ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത് സാന്റനര്‍;  മാറ്റ് ഹെന്റിക്ക് ഒപ്പം വേഗപന്തുമായി ഡഫിയും; ടീമില്‍ നിര്‍ണായക മാറ്റം; ഇന്ത്യന്‍ നിരയില്‍ മാറ്റമില്ല; ആദ്യം ബാറ്റ് ചെയ്യുന്നതില്‍ ആത്മവിശ്വാസമെന്ന് സൂര്യകുമാര്‍; കണ്ണുകളെല്ലാം സഞ്ജുവില്‍