FOREIGN AFFAIRSജെന്‍സി വിപ്ലവത്തിന് ശേഷമുള്ള നേപ്പാളിലെ ആദ്യ തിരഞ്ഞെടുപ്പ്; കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഭരണത്തിന് അന്ത്യം കുറിച്ച് ബലേന്ദ്ര ഷായുടെ രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി; വന്‍ ഭൂരിപക്ഷത്തോടെ അധികാരം ഉറപ്പിച്ചു; മുന്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലിക്ക് കനത്ത തിരിച്ചടിസ്വന്തം ലേഖകൻ6 March 2026 5:40 PM IST
INVESTIGATIONവ്യാജ മോഷണക്കുറ്റം ആരോപിച്ചതില്‍ മനംനൊന്ത് ആത്മഹത്യ; ജസീലയുടെ മരണത്തില്‍ ഒരാള്‍ അറസ്റ്റില്‍; ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തത് അയല്‍വാസിയായ ആയിഷയെ; നിര്‍ണായകമായത് മരിക്കുന്നതിന് മുമ്പ് ജസീല തയ്യാറാക്കിയ വീഡിയോമറുനാടൻ മലയാളി ബ്യൂറോ6 March 2026 5:39 PM IST
AUTOMOBILEയുദ്ധഭൂമിയിലേക്ക് ഇവന്മാർ രണ്ടുംകല്പിച്ച് ഇരച്ചെത്തുന്നത് കണ്ടാൽ ഒന്ന് പേടിക്കണം; മറ്റ് രാജ്യങ്ങളിൽ വളരെ ശാന്തമായി പെരുമാറുന്നവൻ ഇങ്ങ് മിഡിൽ ഈസ്റ്റിൽ എത്തിയാൽ കാണിക്കുന്നത് മറ്റൊരു സ്വഭാവം; മിസൈൽ ലോഞ്ചറായി പണിയെടുക്കുന്നത് പ്രധാന പരിപാടി; ഈ പിക്കപ്പ് ട്രക്ക് വെറുമൊരു വണ്ടിയല്ല; ജപ്പാന്റെ കരുത്തായ ടൊയോട്ട 'ഹൈലക്സ്' ആള് പുലിയാണ്മറുനാടൻ മലയാളി ബ്യൂറോ6 March 2026 5:38 PM IST
Cinema varthakalപേട്രിയറ്റ് റിലീസ് പ്രതിസന്ധിയിൽ: തിയേറ്റർ വിഹിതത്തെച്ചൊല്ലി നിർമാതാക്കളും ഫിയോക്കും തമ്മിൽ തർക്കം; മമ്മൂട്ടി-മോഹൻലാൽ ചിത്രത്തിന്റെ പ്രദർശനം അനിശ്ചിതത്വത്തിൽസ്വന്തം ലേഖകൻ6 March 2026 5:31 PM IST
KERALAMബിവറേജസ് ഗോഡൗണിന് മുന്നില്‍ ലോറിയില്‍ നിന്നും മദ്യം മോഷ്ടിച്ചയാള്‍ അറസ്റ്റില്‍: ജിജോ മോഷ്ടിച്ചത് 5090 രൂപ വില വരുന്ന ഒന്‍പത് കുപ്പി മദ്യംസ്വന്തം ലേഖകൻ6 March 2026 5:15 PM IST
INVESTIGATIONരാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള തെളിവെടുപ്പിനിടെ വീഴ്ചവരുത്തി: തിരുവല്ല ഡിവൈഎസ്പിക്ക് സസ്പെന്‍ഷന്‍; പത്തനംതിട്ട എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി; നന്ദകുമാര്‍ ഹെക്കോടതി അഭിഭാഷകന്‍ പ്രതിയായ പോക്‌സോ കേസ് അട്ടിമറിച്ചതിന്റെ പേരില്‍ വകുപ്പുതല അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന്മറുനാടൻ മലയാളി ബ്യൂറോ6 March 2026 5:02 PM IST
INDIAരണ്ട് വിദ്യാര്‍ത്ഥികളെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്തേക്ക് കടത്താന്‍ ശ്രമം; ഫോണില്‍ പാക്ക് ഭീകരന്മാരുടെ സന്ദേശങ്ങള്‍; എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മുംബൈയില്‍ അറസ്റ്റില്സ്വന്തം ലേഖകൻ6 March 2026 4:56 PM IST
INVESTIGATIONചുറ്റിക കൊണ്ട് തല തകർത്തു, വീണുകിടന്നവന്റെ ചോര കുടിച്ചു; മൃതദേഹത്തിൽ നിന്ന് മാംസം ഭക്ഷിക്കാനും ശ്രമം; സഹോദരിയെ കാണാൻ പോയ കൗമാരക്കാരന് നേരെ കൊടുംക്രൂരത; ആ 'സോംബി' ആക്രമണത്തിന് പിന്നിൽ ഭാര്യയെ കൊന്ന കേസിൽ ജയിലിൽ നിന്നിറങ്ങിയ കൊടും കുറ്റവാളിസ്വന്തം ലേഖകൻ6 March 2026 4:53 PM IST
KERALAMഓപ്പറേഷന് സൈ-ഹണ്ട് 2.0: കണ്ണൂര്‍ സിറ്റി പോലീസ് പരിധിയില്‍ 24 പേരെ അറസ്റ്റ് ചെയ്തു; ജില്ലയിലെ വിവിധ പോലീസ് ഉദ്യോഗസ്ഥര്‍ ഓപ്പറേഷനില്‍ പങ്കാളിയായിസ്വന്തം ലേഖകൻ6 March 2026 4:51 PM IST
KERALAMമുക്കത്ത് ചാരായ വില്പന; ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭര്‍ത്താവ് അറസ്റ്റില്സ്വന്തം ലേഖകൻ6 March 2026 4:50 PM IST
INDIAആയത്തുല്ല അലി ഖമനയിയുടെ വധം; ഇറാന്‍ എംബസിയിലെ ദുഃഖാചരണത്തില്‍ പങ്കെടുത്ത് കപില്‍ സിബല്സ്വന്തം ലേഖകൻ6 March 2026 4:44 PM IST
SPECIAL REPORTഎപ്സ്റ്റീന്‍ ഫയലുകളില്‍ മുങ്ങിയ ആ ഫയലുകള്‍ പുറത്തേക്ക്; യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളില്‍ ഉള്ളത് ട്രംപിനെതിരായ ആരോപണങ്ങള്‍; ഇറാന്‍ യുദ്ധം കൊടുമ്പിരി കൊള്ളുമ്പോള്‍ യുഎസ് പ്രസിഡന്റിനെ വെട്ടിലാക്കി 'എപ്സ്റ്റീന്‍ ഫയലുകള്‍'; പുറത്തുവന്നത് ട്രംപ് നേരത്തെ തെറ്റെന്ന് പറഞ്ഞ് തള്ളിയ ആരോപണങ്ങള്മറുനാടൻ മലയാളി ഡെസ്ക്6 March 2026 4:35 PM IST