Latest - Page 197

അജിത് പവാറിന്റെ മരണം പ്രശാന്ത് കിനി മുന്‍കൂട്ടി കണ്ടോ? സോഷ്യല്‍ മീഡിയയില്‍ വൈറലായി ആ പ്രവചനം! ട്രെയിന്‍ ദുരന്തവും ഫെറി അപകടവും പുതിയ പ്രവചനത്തില്‍; ടൈം ട്രാവലറെന്ന് സ്വയം വിശേഷണം; ജ്യോതിഷിക്ക് പിന്നാലെ ട്രോളന്മാരും!
ഇത് എന്തൊരു ഗതികേട്..!! നിങ്ങൾക്കും ആകാം കോടീശ്വരൻ പരിപാടിയിൽ സുരേഷ് ഗോപി പറയുന്ന ആ ഡയലോഗിലെ അതെ അവസ്ഥയാണ് ഇപ്പൊ..തങ്കത്തിന്; ഒരു പ്രതീക്ഷയും ആശ്വാസവും തരാതെ വില റോക്കറ്റ് പോലെ കുതിച്ചുയരുന്നു; തലയിൽ കൈവച്ച് വ്യാപാരികൾ; ഇനി സ്വർണം വാങ്ങാൻ എത്ര നൽകണം?
അമരാവതിയുടെ തലസ്ഥാന പദവിക്ക് മാറ്റം വരാത്ത വിധത്തില്‍ നിയമ നിര്‍മ്മാണം വേണം; ഒപ്പം കുട്ടികള്‍ക്ക് സാമൂഹിക മാധ്യമങ്ങള്‍ വിലക്കണം; കേന്ദ്രത്തിന് മുന്നില്‍ ആവശ്യങ്ങള്‍ നിരത്തി തെലുങ്ക് ദേശം പാര്‍ട്ടി
കണ്ടുനിൽക്കുമ്പോൾ തന്നെ പേടിതോന്നുന്ന വിധത്തിൽ ചുറ്റിയടിച്ച് തിരമാലകൾ; പെട്ടെന്ന് കരയിൽ നിന്ന് കുറച്ച് അകലെ ഉഗ്ര ശബ്ദം; ഒമാനിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് മൂന്ന് പേർക്ക് ദാരുണാന്ത്യം
അജിത് പവാറിനൊപ്പം പൊലിഞ്ഞത് ആകാശത്തെ ആ പെണ്‍കരുത്ത്; 1500 മണിക്കൂര്‍ ആകാശം കീഴടക്കിയവള്‍; സൈനികന്റെ മകള്‍;  വിമാനം നിയന്ത്രിച്ചിരുന്നത് അവര്‍ രണ്ടുപേര്‍; ആരാണ് ക്യാപ്റ്റന്‍ ശാംഭവി പഥക്
ഫിസിയോതെറാപ്പിസ്റ്റുകള്‍ക്ക് ഡോക്ടര്‍ പ്രിഫിക്‌സ് ഉപയോഗിക്കാമെന്ന കേരളാ ഹൈക്കോടതി വിധി നിര്‍ഭാഗ്യകരം; കൂടുതല്‍ വ്യാജ ഡോക്ടര്‍മാരെ സൃഷ്ടിക്കാന്‍ ഇടയാക്കുമെന്നും, വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും ഐഎംഎ
ഇൻസ്റ്റഗ്രാം റീലുകളിൽ മുഴുവൻ നിവിൻ പോളി, അത് കാണുമ്പോൾ സന്തോഷം; ഇത്രയും അടിപൊളി സെറ്റിൽ മുൻപ് വർക്ക് ചെയ്തിട്ടില്ല; സർവ്വം മായയിലെ അനുഭവം പങ്കുവെച്ച് പ്രീതി മുകുന്ദൻ
ജെന്‍സി കണക്ട്  എന്ന പ്രത്യേക ക്യാമ്പയിന്റെ ചുമതല വിശ്വപൗരന്; തരൂരിനെ മെരുക്കിയത് കെ.സിയുടെ മാന്ത്രിക കോള്‍? മഞ്ഞുരുകുന്നു; കോണ്‍ഗ്രസിന്റെ ലക്ഷ്യം അധികാരം തിരിച്ചു പിടിക്കല്‍; കെപിസിസി അധ്യക്ഷനുമായും തരൂര്‍ ചര്‍ച്ച നടത്തും; തരൂരിന്റെ പ്രസക്തി രാഹുലും സമ്മതിക്കും
പെട്ടെന്ന് കണ്ടാൽ..അസ്സൽ മസ്കിന്റെ ആ ടെസ്ലയെ പോലെ തന്നെ; അടുത്ത ഭാവി..മോഡൽ എന്ന പേരിൽ പുറത്തിറക്കിയ കമ്പനി; നിമിഷ നേരം കൊണ്ട് ഇന്ത്യൻ റോഡുകളെ കീഴടക്കുന്ന കാഴ്ച; അങ്ങനെ കാര്യങ്ങൾ ശുഭമായി പോകുന്നതിനിടെ ശകടത്തിന് വൻ പിഴവ്; പ്യുർ റെഡ് BE6 കത്തി ചാമ്പലായതിൽ മഹീന്ദ്ര പറയുന്നത്