Latest - Page 198

ഫുട്വര്‍ക്ക് എവിടെ സഞ്ജു? അന്ന് രൂക്ഷ വിമര്‍ശനം; ഇന്ന് പ്രശംസിച്ചത് ഇത്രയും ശുദ്ധമായ ബാറ്റിംഗ് പ്രകടനം അധികം കാണാന്‍ കിട്ടില്ലെന്ന്;  കൊല്‍ക്കത്തയില്‍ കണ്ട മികവ് വാംഖെഡയിലും ആവര്‍ത്തിച്ചുവെന്ന് സുനില്‍ ഗവാസ്‌കര്‍
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചു; ആറ് പവൻ സ്വർണവുമായി കടന്നു; പിടിയിലായ കോട്ടക്കലുകാരൻ മുഹമ്മദ് ജസീലിനെതിരെ സമാനമായ മറ്റൊരു പരാതിയും
സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് അനുജ് അഗ്നിഹോത്രിക്ക്, രാജേശ്വരിക്ക് രണ്ടാം റാങ്ക്! 18-ാം റാങ്കുമായി എസ് ശ്രുതിയും 57-ൽ ശ്രീജയും; കേരളത്തിന് അഭിമാനകരമായ നേട്ടം സമ്മാനിച്ച് യുപിഎസ്‌സി; കാഴ്ചപരിമിതിയോട് പോരാടി ജയിച്ച അജയ്ക്ക് 109-ാം റാങ്ക്
ഹനുമാന്‍ ലങ്കാനഗരി കത്തിച്ചു; സഞ്ജു വാംഖഡേ മൈതാനത്തിന് തീപിടിപ്പിച്ചു! ഇംഗ്ലണ്ട് ബോളര്‍മാര്‍ ചാരമായി! ഒരുപിടി ചാരം; സുനില്‍ ഗാവസ്‌കര്‍ ബാക്കിവെച്ചുപോയ ഒരു കടം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് വേണ്ടി വീട്ടിയ സഞ്ജു സാംസണ്‍ എന്ന മലയാളിയുടെ കഥ!
പൊങ്കാലയ്ക്ക് ഉപയോഗിച്ച ചുടുകട്ടകള്‍ ശേഖരിച്ച് പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന മേയര്‍ വി വി രാജേഷിന്റെ വാഗ്ദാനം ഇതുവരെ നടപ്പിലായിട്ടില്ലെന്ന് ദേശാഭിമാനി! രണ്ടു ദിവസം കൊണ്ട് വീടു വയ്ക്കാത്ത മേയറെ തിരുവനന്തപുരത്തിന് വേണോ? ആര്യാ രാജേന്ദ്രന്റെ പിന്‍ഗാമി പൂര്‍ണ്ണ പരാജയം; മേയര്‍ വിവി രാജേഷിനെ സിപിഎം വെറുതെ വിടില്ല! പാര്‍ട്ടി പത്രം തുനിഞ്ഞിറങ്ങുന്നതിന്റെ നേര്‍ വാര്‍ത്ത ഇതാ!
അഭിപ്രായ സ്വാതന്ത്ര്യം മുതലെടുത്ത് ഇങ്ങനെയൊക്കെ ചെയ്യുന്നത് വലിയ തെറ്റ്; ഇനി അത്തരക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് കുവൈറ്റ്; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും മുന്നറിയിപ്പ്
ആറ്റുകാല്‍ ക്ഷേത്രം കോമ്പൗണ്ടിന് അകത്ത് മാലിന്യങ്ങള്‍ കാലങ്ങളായി ക്ഷേത്ര ട്രസ്റ്റ് ആണ് നീക്കം ചെയ്യുന്നത്; ഇതൊന്നും സ്ഥലം എംഎല്‍എ കൂടിയായ മന്ത്രിയ്ക്ക അറിയില്ലേ? പൊറോട്ട് നാടകം പൊളിച്ചടുക്കി ആര്‍ എസ് രാജീവ്; എല്ലാം ഭംഗിയായി ചെയ്തിട്ടും മേയര്‍ രാജേഷിനെ കരിവാരിതേയ്ക്കാന്‍ മന്ത്രി ശിവന്‍കുട്ടിയുടെ അന്വേഷണ പ്രഖ്യാപനം; ആറ്റുകാലില്‍ വിവാദം തുടരുന്നു
ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ തുണിക്കഷണം മറന്നുവെച്ച് തുന്നിക്കെട്ടി; മുറിവിന്റെ ഭാഗം ഉണങ്ങാതെ പഴുത്തു; മുറിവിന്റെ ഒരു വശത്തുകൂടി നൂല് പുറത്തേക്കുവന്നു;  വീട്ടമ്മ മൂന്നുമാസം അനുഭവിച്ചത് നരകയാതന; കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം