Latest - Page 249

1933ലെ കോരിച്ചൊരിയുന്ന കര്‍ക്കടകത്തിലെ ഒരു ഉത്രട്ടാതിക്കാരനായുള്ള പിറവി തന്നെ മഹാസങ്കടമെന്ന് കരുതിയ ബാല്യം; പഞ്ഞമാസമായ കര്‍ക്കടകത്തിലെ ആ പിറന്നാള്‍ പിന്നീട് മലയാളിയ്ക്ക് പ്രിയ ദിനമായി; തുഞ്ചന്‍ പറമ്പിനെ പ്രണയിച്ച എംടി; എഴുത്തച്ഛന്റെ സ്മാരകത്തെ വാനോളം ഉയര്‍ത്തി മടക്കം; ആ ക്വാര്‍ട്ടേഴ്സിലേക്ക് ഇനി നായകന്‍ വരില്ല
ലോക ചെറുകഥാ മത്സരത്തിലൂടെ വരവറിയിച്ചു; സ്വന്തം കുടുംബത്തെയടക്കം ഉള്‍പ്പെടുത്തി പറഞ്ഞത് ഒരു കാലഘട്ടത്തിന്റെ സാമൂഹ്യ വ്യവസ്ഥിതിയുടെ ചരിത്രം; ആദ്യ നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും ആദ്യ സിനിമയ്ക്ക് രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കവും; തൊട്ടതെല്ലാം പൊന്നാക്കുകയെന്നതിന്റെ പര്യായമായ എം ടി; മലയാളത്തിന്റെ കഥാകാരനെ ഓര്‍ക്കുമ്പോള്‍
ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിനും ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ അഗ്നിസാക്ഷിക്കും പത്മരാജന്റെ പെരുവഴിയമ്പലത്തിലും എംടി എന്ന പത്രാധിപ കൈയ്യൊപ്പ് കാണാം; മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളും ഹിറ്റാക്കി; പുനത്തില്‍ കുഞ്ഞബ്ദുള്ളയെ കണ്ടെത്തി; സ്വന്തം കാലത്തിന്റെ നിരൂപണവും പ്രസിദ്ധീകരിച്ചു; എംടിയെന്ന പത്രാധിപര്‍ മലയാളത്തിന് നല്‍കിയതും സുവര്‍ണ്ണ കാലം
കുടുംബബന്ധങ്ങളുടെ ഇഴയടുപ്പത്തിലേക്കും മനുഷ്യമനസ്സിന്റെ കാണാക്കാഴ്ച്ചകളിലേക്കും ക്യാമറ തിരിച്ചു വച്ച എംടി; ദേവി വിഗ്രഹത്തിലേക്ക് വെളിച്ചപ്പാട് കാര്‍ക്കിച്ചു തുപ്പിയ നിര്‍മാല്യം; ചതിയന്‍ ചന്തുവിന് നന്മ ഭാഷ്യം നല്‍കിയ അക്ഷര കരുത്ത്; നസീറും മധുവും തിലകനും മമ്മൂട്ടിയും ലാലും എഴുത്തിന്റെ പെരുന്തച്ചന്‍ രാകിയെടുത്ത പ്രതിഭകള്‍; എംടിയുടെ കൈപിടിച്ച് വളര്‍ന്ന് മലയാള സിനിമ
മനസ്സിലൂടെ ഓടുന്ന ചിന്തകളെ പോലും വരികളില്‍ പ്രതിഫലിപ്പിച്ച പ്രതിഭ; നിളാ നദിക്ക് വേണ്ടി വാദിച്ച പരിസ്ഥിതി വാദി; സംവിധായകനായും തിരിക്കഥാ കൃത്തായും ഗാനരചിയിതാവായും സിനിമകളില്‍ കര്‍മ്മ യോഗിയായി; എഴുത്തിലെ സകലകലാവല്ലഭന്‍; ജ്ഞാനപീഠവും പത്മഭൂഷണും അടക്കം അംഗീകാരം; എംടിയെന്ന രണ്ടക്ഷരം മാഞ്ഞു; എംടി വാസുദേവന്‍ നായര്‍ അന്തരിച്ചു
സൈബര്‍ സിബിഐ വിരിച്ച വലയില്‍ കുടുങ്ങിയത് കടമ്പനാട്ടുള്ള റിട്ട. ഐബി ഉദ്യോഗസ്ഥന്‍!; തട്ടിപ്പുകാരുടെ ഭീഷണിക്ക് വഴങ്ങി ഇട്ടു കൊടുത്തത് 48 ലക്ഷം രൂപ; ബന്ധുവായ ഐപിഎസുകാരന്‍ പോലും വിവരമറിഞ്ഞത് പണം കൊടുത്തതിന് ശേഷം; കേന്ദ്രഇന്റലിജന്‍സുകാരനെയും തട്ടിപ്പുകാര്‍ പറ്റിക്കുമ്പോള്‍