Latest - Page 248

സുമയ്യയുടെ നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ മൂലം മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ശ്രീ ചിത്ര മെഡിക്കല്‍ സെന്റര്‍; രക്തം കട്ട പിടിച്ചാല്‍ പ്രശ്‌നമെന്ന് ജോസ് ചാക്കോ പെരിയപ്പുറം; ശ്രീ ചിത്രയുടെ തലയില്‍ വച്ച് ഒഴിയാന്‍ ആരോഗ്യവകുപ്പ്; ജനറല്‍ ആശുപത്രിയിലെ യുവതിയുടെ ശസ്ത്രക്രിയയില്‍ ഗുരുതര വീഴ്ച: ഒടുവില്‍ ഡോക്ടര്‍ക്കെതിരെ കേസ്
ഇനി ഇതുമായി സ്‌കൂളിൽ കയറിയാൽ പണി ഉറപ്പ്; ടീച്ചർമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതർ; യുഎഇയിൽ സ്‌കൂൾ പരിസരത്ത് മൊ​ബൈ​ൽ ഉ​പ​യോ​ഗ​ത്തി​ന്​​ നി​രോ​ധ​നം ഏർപ്പെടുത്തി
തായ്‌ലൻഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അധികാരമേറ്റിട്ട് ഒരു വർഷം; കംബോഡിയന്‍ നേതാവുമായുള്ള ഫോണ്‍സംഭാഷണം പുറത്ത് വന്നതോടെ പയേതുങ്താൻ ഷിനവത്രയ്ക്ക് പദവി നഷ്ടമായി; ഭരണഘടനാ കോടതിയുടെ നടപടി ‘അങ്കിൾ’ വിളിയെ തുടർന്ന്; സൈനിക ജനറലിനെപ്പറ്റി മതിപ്പില്ലാതെ സംസാരിച്ചതും വിനയായി; നയതന്ത്ര സംഭാഷണം മാത്രമെന്ന് വിശദീകരണം
കരയിലേക്ക് ശക്തമായി അലയടിച്ചെത്തിയ രാക്ഷസ തിരമാലകൾ; പിന്നാലെ മുന്നറിയിപ്പ് വിസിൽ മുഴക്കിയ ലൈഫ് ഗാർഡ്; വിനോദ സഞ്ചാരികളുടെ അതിരുവിട്ട പ്രവർത്തിയിൽ എട്ടിന്റെ പണി
രാഹുല്‍ മാങ്കൂട്ടത്തില്‍ എല്ലാ പദവികളും രാജി വയ്ക്കണം; വീരപരിവേഷം നല്‍കിയാണ് യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവി രാജി വച്ചത്; ആരോപണത്തില്‍ കോണ്‍ഗ്രസ് ഒത്തുകളിക്കുന്നുവെന്ന് എം വി ഗോവിന്ദന്‍; രാജി ആവശ്യം ശക്തമാക്കി സിപിഎം
സോഷ്യല്‍ മീഡിയയില്‍ ബ്ലോക്ക് ചെയ്ത 20കാരിയെ ഹോസ്റ്റലിൽ നിന്നും വിളിച്ചിറക്കി; യുവാവുമായുള്ള ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് പറഞ്ഞത് പ്രകോപനമായി; തര്‍ക്കത്തിനിടെ കയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; 22കാരൻ പിടിയിൽ