Latest - Page 247

വഴിയാത്രക്കാരും കളിക്കാൻ പോകുന്ന കുട്ടികളും ദാഹിച്ചു വലയുന്നു; അവരുടെ മുഖത്തെ ക്ഷീണത മനസിലാക്കി കുഞ്ഞു മനസ്; വീടിന് പുറത്ത് കുടിവെള്ളം ഒരുക്കാൻ തീരുമാനിച്ച് കുട്ടികൾ; ഫുൾ സപ്പോർട്ടായി കൂടെ നിന്ന് ഉപ്പയും; പിള്ളേരുടെ ആഗ്രഹം പോലെ പൈപ്പ് ഫിറ്റ് ചെയ്തു; കുടിവെള്ളം ഒരുക്കി നൽകി; കൈയ്യടിച്ച് നാട്ടുകാർ; ആയിഷയും,അഭിനാനും ഒരു നാടിന് തന്നെ മാതൃകയാകുമ്പോൾ!
മനുഷ്യന്റെ തോല്‍വിയും നിരാശയും പ്രണയവും വരച്ചിട്ട കഥകള്‍ കാലാതീവര്‍ത്തിയായ അക്ഷരസ്തംഭങ്ങളായി നിലകൊള്ളും; മലയാളം ഉള്ളിടത്തോളം കാലം എം.ടിക്ക് മരണമില്ലെന്ന് രമേശ് ചെന്നിത്തല
മിത്തുകളുടെ പുനര്‍വായന; ഫ്യൂഡലിസത്തിന്റെ തകര്‍ച്ച; പുരോഗമന ചിന്തകളുടെ വരവ്; ആഗോളവത്ക്കരണവും പ്രവാസവും എല്ലാം തന്നെ രചനകള്‍ക്ക് വിഷയമായി; ഈ നാടിന്റെ പൊളിറ്റിക്കല്‍ - ഹിസ്റ്റോറിക്കല്‍ ക്രോണിക്കിള്‍ കൂടിയാണ് ആ സൃഷ്ടികള്‍; ആരായിരുന്നു എംടി; മുഖ്യമന്ത്രി പിണറായി വിജയന്റെ ലേഖനം
പതിനേഴാം വയസ്സില്‍ ആദ്യ വിവാഹം; പന്ത്രണ്ട് ഭാര്യമാരിലായി പത്തിനും 50നും ഇടയില്‍ പ്രായമുള്ള 102 മക്കള്‍; ഏറ്റവും ഇളയ ഭാര്യയുടെ പ്രായം 35; 578 പേരക്കുട്ടികളും; ഉഗാണ്ടയിലെ മുസ ഹസഹ്യ കസേറയുടെ കുടുംബജീവിതം വാര്‍ത്തകളില്‍ നിറയുമ്പോള്‍
പള്ളി കമ്മിറ്റിക്കാരോട് മോശമായി പെരുമാറിയിട്ടില്ലെന്ന് തെളിയിക്കാന്‍ എസ്‌ഐ ഓഡിയോ സന്ദേശങ്ങള്‍ മേലുദ്യോഗസ്ഥര്‍ക്ക് കൈമാറി; എസ് ഐ അവധിയില്‍ പോയത് പോലീസ് ഉന്നതരുടെ നിര്‍ദ്ദേശത്തില്‍; പാലയൂര്‍ സെന്റ് തോമസ് പള്ളിയിലെ കരോള്‍ മുടക്കത്തില്‍ നടപടി വരും
സംഭാവനകള്‍ കൂമ്പാരമായാല്‍ പരിപാടി ഗംഭീരമാകും! ബിജെപിയുടെ ജനസമ്മതി ഉയരുന്നത് അനുസരിച്ച് പാര്‍ട്ടിയിലേക്കുള്ള സംഭാവനയും കൂടുന്നു; കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിരട്ടി വര്‍ദ്ധന; ബിജെപിക്ക് 2,244 കോടി കിട്ടിയപ്പോള്‍ കോണ്‍ഗ്രസിന് 289 കോടി മാത്രം
മാട്രിമോണിയൽ സൈറ്റിലൂടെ യുവതിയുമായി പരിചയത്തിലായി; അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ചത് രൂപ ഡോളറിലേക്കു മാറ്റി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്; യുവാവിൽ നിന്നു തട്ടിയത് ലക്ഷങ്ങൾ; ഒടുവിൽ കണ്ണൂർ സ്വദേശി പിടിയിൽ