Latest - Page 246

മൊസാദില്‍ ചേര്‍ന്നത് ഓണ്‍ലൈന്‍ വഴി; യൂറോപ്പില്‍ ട്രെയിനിങ്, ടെല്‍ അവീവില്‍ താവളം; പരിശീലനത്തിന് ശേഷം ഇറാനിലേക്ക് മടങ്ങിയപ്പോള്‍ പിടിവീണു;  ഇസ്രയേലിന് വേണ്ടി ചാരപ്പണി നടത്തിയതിന കൗറൂഷ് കീവാനിക്ക് വധശിക്ഷ; തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം; യുദ്ധത്തിനിടെ ഇറാനില്‍ ചാരന്മാരെ കാത്തിരിക്കുന്നത് തൂക്കുകയര്‍
കെ സുധാകരന്‍ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടില്‍ ഉറച്ചു തന്നെ; കെഎസുമായി വീണ്ടും ചര്‍ച്ച നടത്തി കെ സി വേണുഗോപാല്‍; ആവശ്യങ്ങള്‍ തെരഞ്ഞെടുപ്പു സമതി യോഗത്തില്‍ ചര്‍ച്ച ചെയ്യാം, തീരുമാനത്തിനായി കാത്തിരിക്കാന്‍ നിര്‍ദേശം; കോന്നിയിലെ സാധ്യതാ പട്ടികയില്‍ അടൂര്‍ പ്രകാശിന്റെ പേരില്ല;  തൃക്കരിപ്പൂരിലേക്ക് സന്ദീപ് വാര്യര്‍; തര്‍ക്ക സീറ്റുകളില്‍ ഇന്നും പ്രഖ്യാപനം ഉണ്ടായേക്കില്ല
വോ മൊഹബത്ത് ഹമാരെ സാത്ത് കിയെ; ഷാദി മോദി സാഹിബ് കെ സാത്ത്!  പ്രേമിച്ചതും ഡേറ്റ് ചെയ്തതും ഞങ്ങളെ, പക്ഷെ അവസാനം വിവാഹം കഴിച്ചത് മോദിയെ;  പ്രധാനമന്ത്രിയെ വരെ ചിരിപ്പിച്ച് ഖാര്‍ഗെയുടെ വിടവാങ്ങല്‍ പ്രസംഗം; ഇന്ന് രാജ്യസഭയില്‍ നിന്നും പടിയിറങ്ങുന്നത് 37 അംഗങ്ങള്‍
ആഷസിനിടെ പരിക്കേറ്റ കമ്മിന്‍സ് ഐപിഎല്‍ കളിക്കുന്നത് സംശയത്തില്‍; സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നയിക്കുക ഇഷാന്‍ കിഷന്‍; ജാര്‍ഖണ്ഡിനെ സയിദ് മുഷ്താഖ് അലി കിരീടത്തിലെത്തിച്ച നായകമികവില്‍ വിശ്വാസം അര്‍പ്പിച്ച് ടീം അധികൃതര്‍
തിരഞ്ഞെടുപ്പിന്റെ പോര്‍മുഖത്ത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നവര്‍ പാര്‍ട്ടിയുടെ ശത്രുക്കളെന്ന് കെപിഎ  മജീദ്;  ചായക്കോപ്പയിലെ കൊടുങ്കാറ്റാകും, അവര്‍ പിന്നീട് പാര്‍ട്ടിയിലേക്ക് തന്നെ തിരിച്ചു വരുമെന്ന് പിഎംഎ സലാം