Latest - Page 245

ഛത്തീസ്ഗഡില്‍ പൊലിഞ്ഞത് ഒന്‍പത് ജവാന്മാരുടെ ജീവനുകള്‍;   ഒരു സൈനികന്റെയും ജീവത്യാഗം വെറുതെയാവില്ല;  രാജ്യത്ത് നക്‌സലിസം 2026 മാര്‍ച്ചോടെ അവസാനിപ്പിക്കുമെന്ന് അമിത് ഷാ; കടുത്ത നടപടികളിലേക്ക് കേന്ദ്രസര്‍ക്കാര്‍
എച്ച്.എം.പി. വൈറസ് അനാവശ്യ ആശങ്ക പരത്തരുത്; ഗര്‍ഭിണികള്‍, പ്രായമുള്ളവര്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ മാസ്‌ക് ധരിക്കുന്നത് അഭികാമ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്
ഒന്നിനും ഒരുകുറവും ഉണ്ടായില്ല; തനിച്ചൊരു സെല്‍, കിടക്കാന്‍ കട്ടിലും പിന്നെ മേശയും; രാവിലെ ഉപ്പുമാവും ഗ്രീന്‍പീസും, ഉച്ചയ്ക്കു മീനും തൈരും വറുത്തുപ്പേരിയും കൂട്ടി സദ്യയും; എല്ലാം രുചിയോടെ ശാപ്പിട്ട് നിലമ്പൂര്‍ എംഎല്‍എ; തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ പി വി അന്‍വറിന് കിട്ടിയത് സ്‌പെഷ്യല്‍ പരിഗണന
താജ് ഹോട്ടലില്‍ ഒരേ സമയത്തെത്തിയ വെള്ള നിറത്തിലുള്ള രണ്ട് എര്‍ട്ടിഗ കാറിന് ഒരേ നമ്പര്‍; ഭീകരാക്രമണത്തിന്റെ ഓര്‍മയില്‍  പൊലീസിനെ വിളിച്ച് സെക്യൂരിറ്റി; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു;  കാറുടമയ്‌ക്കെതിരെ കേസെടുത്തു
എന്തൊരു ക്രൂരതയാണിത്, മനുഷ്യജീവന് വിലയില്ലേ?; സംഘാടകര്‍ക്ക് പണം മാത്രം മതി; അപകടം പറ്റിയിട്ട് പരിപാടി നിര്‍ത്തിവയ്ക്കാതിരുന്നതെന്ത്?;  ഉമാ തോമസിന്റെ അപകടത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
സ്ഥിരമായി സാമൂഹ്യ വിരുദ്ധരുടെ ശല്യം; നാട്ടുകാരുടെ പരാതി അന്വേഷിക്കാന്‍ എത്തിയ പൊലീസ് വീട്ടിനുള്ളിലെ കാഴ്ച കണ്ടുഞെട്ടി;  തലയോട്ടിയും ഫ്രിഡ്ജിനുള്ളില്‍ അസ്ഥികൂടത്തിന്റെ ഭാഗങ്ങളും; 30 വര്‍ഷമായി ആള്‍ത്താമസം ഇല്ലാത്ത വീടെന്ന് പൊലീസ്
പി വി അന്‍വര്‍ പുറത്തേക്ക്; റിലീസിങ് ഓര്‍ഡര്‍ ജയിലിലെത്തി;  ഡിഎഫ്ഒ ഓഫീസ് ആക്രമണ കേസില്‍ നടപടി തുടര്‍ന്ന് പോലീസ്; അന്‍വറിന്റെ അടുത്ത അനുയായി ഇ എ സുകുവിനെ നിലമ്പൂരില്‍ നിന്നും കസ്റ്റഡിയിലെടുത്തു
അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയുടെ അണിയറ ദൃശ്യങ്ങള്‍ ഉപയോഗിച്ചു; വിവാഹ ഡോക്യുമെന്ററി വിവാദത്തില്‍ നയന്‍താരയ്ക്ക് പുതിയ കുരുക്ക്; നെറ്റ്ഫ്‌ലിക്‌സിനും നടിക്കും നോട്ടീസ് അയച്ച് ശിവാജി പ്രൊഡക്ഷന്‍സ്
അഫ്ഗാനിസ്ഥാനിലെ പാക് വ്യോമാക്രമണത്തെ അപലപിച്ച് ഇന്ത്യ; സ്വന്തം ആഭ്യന്തര പരാജയങ്ങള്‍ക്ക്  അയല്‍ക്കാരെ  കുറ്റപ്പെടുത്തുന്നത് സ്ഥിരം രീതി;  പാക്കിസ്ഥാനെതിരെ രൂക്ഷവിമര്‍ശനവുമായി വിദേശകാര്യ മന്ത്രാലയം
പനി, ചുമ, ജലദോഷം, ശ്വാസതടസ്സം; ചെന്നൈയില്‍ രണ്ടുകുട്ടികള്‍ക്ക് എച്ച് എം പി വി; കുട്ടികള്‍ സുഖം പ്രാപിച്ചുവരുന്നു; നേരത്തെ രോഗം കണ്ടെത്തിയത് അഹമ്മദാബാദിലും ബെംഗളൂരുവിലും; ഇതുവരെ രാജ്യത്ത് അഞ്ചുപേര്‍ക്ക് വൈറസ് ബാധ; ആശങ്ക വേണ്ടെന്ന് ആവര്‍ത്തിച്ച് ആരോഗ്യവിദഗ്ധര്‍