Latest - Page 361

കൊടുംക്രിമിനലിലെ നോവിച്ചു വിട്ടാലുള്ള ഭീഷണി മനസ്സിലാക്കി തീര്‍ത്തു; 25 കിലോ മീറ്റര്‍ അകലെ മൃതദേഹം കുഴിച്ചിടാന്‍ പദ്ധതിയിട്ടത് ആരും ഒന്നും അറിയാതിരിക്കാന്‍; ഓട്ടോ ഡ്രൈവറുടെ സംശയം സാജന്‍ സാമുവലിന്റെ കൊല പുറത്തെത്തിച്ചു; വാളെടുത്തവന്‍ വാളാലേ....! പെയന്റിംഗ് തൊഴിലാളികളെ കുടുക്കിയത് പന്നി മാംസ ബുദ്ധി
മന്ത്രി അപ്പൂപ്പന്‍ നമ്മുടെ സ്‌കൂളില്‍ വന്നതല്ലേ; അഭിനന്ദിച്ചതല്ലേ; ഇപ്പോള്‍ നമ്മുടെ ഉച്ചഭക്ഷണത്തിന് ആവശ്യമായി പച്ചക്കറി ആരോ കട്ടോണ്ടുപോയി; വലിയ സങ്കടമുണ്ട്; കള്ളന്‍മാര്‍ സ്‌കൂളില്‍ കയറാതെ ഇരിക്കാന്‍ പോലീസ് മാമന്‍മാരോട് പറയണം; കോളിഫ്‌ളവര്‍ മോഷണം പോയി; മന്ത്രിക്ക് പരാതി നല്‍കി കുട്ടികള്‍
മുക്കത്ത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കവേ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ആയി; ഉച്ചത്തില്‍ ബഹളം വച്ച് യുവതി പീഡനശ്രമം തടുക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു; ലോഡ്ജിന് മുകളില്‍ നിന്നുചാടിയ യുവതിയുടെ നില ഗുരുതരമായി തുടരുന്നു; രഹസ്യമൊഴി രേഖപ്പെടുത്തും
ശംഖു മുദ്രയുള്ള സീല്‍ കിട്ടയതിലും ശംഖുമുഖം ദേവീദാസിന്റെ പങ്കിലും ദുരൂഹത; ശ്രീതുവിന് നന്ദന്‍കോട്ടെ ഓഫീസിനുള്ളില്‍ ഉന്നത സൗഹൃദങ്ങളോ? അന്വേഷണം നേതാക്കളിലേക്ക് നീളുമോ എന്ന ആശങ്കയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഇടതു സംഘടനകളും; ശ്രീതുവിന്റെ ലിവിംഗ് ടുഗദറുകാരന്‍ മറഞ്ഞിരിക്കുമ്പോള്‍
അഫ്ഗാന്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം വിലക്കരുത്, അവരെ പഠിക്കാന്‍ പറഞ്ഞയക്കണം; അഭിപ്രായം പറഞ്ഞ താലിബാന്‍ മന്ത്രി ജീവല്‍ഭയത്താല്‍ നാടുവിട്ടു; അറസ്റ്റു ചെയ്യാന്‍ ഉത്തരവെത്തിയതോടെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അബ്ബാസ് സ്റ്റാനിക്‌സായി പലായനം ചെയ്തത് യുഎഇയിലേക്ക്
കേരളത്തിലെ പൊതുജീവിതത്തില്‍ 48 വര്‍ഷമായി താനുണ്ട്; കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് ഡല്‍ഹിയില്‍ നിന്ന് പറന്നിറങ്ങി വരാനിരിക്കുന്ന ആളായി തന്നെ ചിത്രീകരിക്കുന്നതില്‍ സങ്കടം; ഇപ്പോള്‍ അടികൂടില്ല; പക്ഷേ മുഖ്യമന്ത്രിയാകാന്‍ താനും യോഗ്യന്‍; കെസിയുടെ വാക്കുകളിലുള്ളത് ഈ രാഷ്ട്രീയ സൂചന; കെപിസിസിയില്‍ മാറ്റവും വരും
ഇറാനില്‍ നിന്ന് അഭയം തേടി യുകെയില്‍ എത്തി ബ്രിട്ടീഷ് ആര്‍മിയില്‍ ചേര്‍ന്നു; ഇറാനു വേണ്ടി ചാരപ്പണി ചെയ്തു രഹസ്യങ്ങള്‍ ചോര്‍ത്തി; ഇരട്ടച്ചാരന്‍ ഡേവിഡ് ഖാലിഫിന് 14 വര്‍ഷം തടവിന് ശിക്ഷിച്ചു യുകെ കോടതി
ബിയാങ്കയുടെ സെന്‍സോറിയുടെ ഗ്രാമിയിലെ നഗ്നതാ പ്രദര്‍ശനം അതിരുവിട്ടു; കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു മുന്നില്‍ തുണിയുരിഞ്ഞത് ശരിയല്ല; അശ്ലീല പ്രകടനത്തിന് അറസ്റ്റ് ആവശ്യം; വേദിയില്‍ നിന്നും പിടിച്ചു പുറത്താക്കിയ ശേഷം പാര്‍ട്ടി നടത്തി ആഘോഷം; സോഷ്യല്‍ മീഡിയയില്‍ തെറിവിളി; കുറ്റക്കാരന്‍ കെന്യ വെസ്‌റ്റെന്നും വിമര്‍ശനം