Latest - Page 360

ബിടെക് നേടി ആദ്യം പോയത് ഗള്‍ഫില്‍; കാനഡയില്‍ എത്തി ക്വാളിറ്റി എന്‍ജീനീയറിംഗിലും ഡിപ്ലോമ നേടി; പ്രണയം വിവാഹമായപ്പോള്‍ മധുവിധു മലേഷ്യയിലും സിംഗപ്പൂരിലും; പിന്നെ അപ്രതീക്ഷിത അപകട മരണം; മല്ലപ്പള്ളിയെ കരയിച്ച് ആ നാലു പേരും ഇന്ന് മടങ്ങും; ഒരു നാട് മുഴുവന്‍ യാത്രമൊഴിയ്ക്ക്
നിരപരാധിയാണെന്നും കൊല്ലത്തെ ക്ഷേത്രത്തില്‍ ജോലി ചെയ്തിട്ടില്ലെന്നും പൂജയ്ക്ക് ആളില്ലാത്തതിനാല്‍ അത്താഴപൂജയ്ക്കു ശേഷം വരാമെന്നും വിഷ്ണു പറഞ്ഞെങ്കിലും പൊലീസ് സമ്മതിച്ചില്ല; ധനഞ്ജയന്‍ മോഷ്ടാവിന്റെ അതിബുദ്ധിയില്‍ പെട്ട് കേരളാ പോലീസ്; കോന്നി മുരിങ്ങമംഗലം മഹാദേവര്‍ ക്ഷേത്രത്തില്‍ സംഭവിച്ചത്
പച്ചക്കറിക്കൃഷിയിലെ കോടിപതിയായി ശിവദാസ്;  18 ഏക്കര്‍ കൃഷിയിടത്തില്‍ എട്ടു മാസം കൊണ്ട് വിളയിച്ചത് ഒരു കോടി രൂപയുടെ പച്ചക്കറി: ഇത് കഠിനാധ്വാനത്തിന്റെ പത്തരമാറ്റ് വിളവ്
ലൈഫ് ജാക്കറ്റ് ഇടാതെയുള്ള ബോട്ട് യാത്രയ്ക്ക് പോലീസ് പെറ്റി അടിക്കും; വൈകിട്ട് അഞ്ചരയ്ക്ക ശേഷവും ബോട്ട് യാത്ര അനുവദിക്കില്ല; നിയമങ്ങള്‍ കാറ്റില്‍ പറത്തി പൂവാറിലെ സിപിഎമ്മിന്റെ ജലഘോഷയാത്ര; ബോട്ടിന്റെ ബോണറ്റിലും യാത്ര ചെയ്ത സഖാക്കള്‍; കണ്ണടച്ച് പോലീസും; തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ ജലാഘോഷം വിവാദത്തില്‍
വന്യജീവി ആക്രമണത്തിലെ മരണം സവിശേഷ ദുരന്തം എന്ന വിഭാഗത്തിലാക്കിയത് 9 മാസം മുമ്പ്; പക്ഷേ ചട്ടമുണ്ടാക്കാന്‍ മറന്ന ഭരണ സംവിധാനം; മാര്‍ഗ്ഗ നിര്‍ദ്ദേശമില്ലാത്തതു കൊണ്ട് തന്നെ അര്‍ഹതപ്പെട്ടവര്‍ക്ക് ആ പണം ഇനിയും കിട്ടുന്നില്ല; ദുരന്ത നിവാരണ വകുപ്പിലെ മറ്റൊരു വീഴ്ചയും ചര്‍ച്ചകളില്‍
500 മെഗാവാട്ടിന്റെ ദീര്‍ഘകാല കരാറിനുള്ള കെഎസ്ഇബി അപേക്ഷയ്ക്ക് റെഗുലേറ്ററി കമീഷന്‍ അംഗീകാരം; ടെന്‍ഡര്‍ നടപടികള്‍ ഉടന്‍; ടിഒഡി മീറ്ററുള്ള 65 ശതമാനത്തോളം ഉപയോക്താക്കള്‍ക്ക് പുതിയ നിരക്ക് ജനുവരി മുതല്‍; എല്ലാവരും പുതിയ മീറ്ററിലേക്ക് മാറേണ്ടി വരും; കെ എസ് ഇ ബി വീണ്ടും പ്രതീക്ഷകളില്‍
ചെയ്യാത്ത സേവനത്തിന് എക്സാലോജിക്കിന് പണം കൈമാറി; വ്യാജ ബില്ലുകള്‍ ചമച്ചതായും കണ്ടെത്തി; ഇതിനൊപ്പം തീവ്രവാദ സംഘടനയ്ക്ക് പണം നല്‍കലും; പിണറായിയുടെ മകള്‍ക്കെതിരെ തെളിവ് കിട്ടിയെന്ന വാദത്തില്‍ എസ് എഫ് ഐ ഒ; കേന്ദ്ര ധനമന്ത്രാലയം പച്ചക്കൊടി കാട്ടിയാല്‍ വിചാരണ; വീണയ്ക്കും പിണറായിയ്ക്കും ഇനി നിര്‍ണ്ണായകം