Latest - Page 371

ബന്ധുക്കളുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം; പിഞ്ചുമക്കളുടെ മുന്നിലിട്ട് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി; ദുരഭിമാന കൊലക്കേസില്‍ യുവതിയുടെ നാലു ബന്ധുക്കള്‍ക്ക് വധശിക്ഷ; കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് നിര്‍ദേശം
ട്രെയിനില്‍ യാത്രക്കാരിക്ക് ഹൃദയസ്തംഭനം; നിലവിളി കേട്ട് ഓടിയെത്തിയപ്പോള്‍ അനക്കമില്ല; കരോട്ടിഡ് പള്‍സും ഇല്ല; അപായ ചങ്ങല വലിക്കും മുമ്പേ അഞ്ചുതവണ സിപിആര്‍ നല്‍കി അമിത; കണ്ണുതുറന്നപ്പോള്‍ സുശീല കണ്ടത് മാലാഖയെ; പരശുറാം എക്സ്പ്രസ്സില്‍ നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍
ഹരികുമാറിന് നിരവധി സ്ത്രീകളുമായി ബന്ധം; അതിന്റെ പേരില്‍ കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടായി; ദേവേന്ദുവിന്റെ ജീവനെടുത്തതിന് പിന്നില്‍ സഹോദരിയോടുള്ള വൈരാഗ്യം? ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്ത് കിണറ്റില്‍ ഇട്ടുവെന്ന് കുറ്റസമ്മതം; അറസ്റ്റ് രേഖപ്പെടുത്തി; അമ്മ ശ്രീതുവിനെ താത്കാലികമായി വിട്ടയക്കാന്‍ തീരുമാനമെന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പി
അമേരിക്കയെ ഞെട്ടിച്ച് ആകാശ ദുരന്തം; ജീവന്റെ തുടിപ്പ് തേടി രക്ഷാപ്രവർത്തകർ; മരണസംഖ്യ ഉയരുന്നു; ചിന്നിച്ചിതറിയ നിലയിൽ മൃതദേഹങ്ങൾ; വിമാനവുമായി കൂട്ടിയിടിച്ച ഹെലിക്കോപ്റ്ററും പോടോമാക് നദിയിൽ തന്നെ ഉള്ളതായി സൂചനകൾ; എങ്ങും ഭീതിപ്പെടുത്തുന്ന കാഴ്ചകൾ; വേദനയോടെ ഉറ്റവർ!
കണ്ണൂര്‍ കോര്‍പറഷനിലെ മാലിന്യ സംസ്‌കരണത്തിന്റെ മറവില്‍ മുന്‍ മേയറുടെ കോടികളുടെ അഴിമതി; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കുമെന്ന് എം വി ജയരാജന്‍
സല്‍മാന്‍ നിസാറിന്റെ മിന്നും സെഞ്ചറി;   43 പന്തില്‍ 30 റണ്‍സുമായി എം.ഡി. നിധീഷിന്റെ ചെറുത്തുനില്‍പ്പ്; തകര്‍ച്ചയുടെ വക്കില്‍നിന്നും വാലറ്റത്തിന്റെ കരുത്തില്‍ കുതിച്ച് കേരളം; ആദ്യദിനം കളിനിര്‍ത്തുമ്പോള്‍ ബിഹാറിനെതിരെ ഒന്‍പത് വിക്കറ്റിന് 302 റണ്‍സ്