Latest - Page 372

പ്രോഗ്രസ് കാര്‍ഡില്‍ രക്ഷിതാവിനു പകരം സ്വയം ഒപ്പിട്ടത് അധ്യാപകരെ അറിയിച്ചു; സഹപാഠിയെ കൊല്ലാന്‍ സീനിയര്‍ വിദ്യാര്‍ഥിക്ക് 100 രൂപ നല്‍കി; ഏഴാം ക്ലാസ് വിദ്യാര്‍ഥിക്കെതിരെ പരാതി
വർഷങ്ങൾ നീണ്ട പ്രണയം പൂവണിയാൻ മണിക്കൂറുകൾ മാത്രം; വിവാഹം നിശ്ചയിച്ചിരുന്ന പള്ളിയിലെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി; മറന്നുപോയ കുറച്ചു സാധനങ്ങൾ കൂടി വാങ്ങി വരും വഴിയിൽ ദുരന്തം; ഒരുമിക്കും മുൻപേ പ്രാണൻ വെടിഞ്ഞു; ഉള്ളുലഞ്ഞ് കുടുംബങ്ങള്‍;എങ്ങനെ ആശ്വാസിപ്പിക്കുമെന്നറിയാതെ നാട്ടുകാർ; തീരാ നൊമ്പരമായി ജിജോയുടെ വേർപാട്!
ഏട്ടാ...., ഈ വേദന മറികടക്കാനുള്ള ഊര്‍ജം പ്രപഞ്ചം നല്‍കും; അമ്മയിലൂടെ തന്നെ ഏട്ടന്റെ മുറിവ് സുഖമാകട്ടെ; ഈ വലിയ സങ്കടം മറികടക്കാന്‍ സാധിക്കട്ടെ; വഴിക്കാട്ടിയായി അമ്മ എന്നും കൂടെയുണ്ടാകും; ഗോപി സുന്ദറിന്റെ അമ്മയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി അമൃതയും അഭയയും
അന്ന് ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ രണ്ട് ഇന്നിങ്‌സിലും പുറത്തായ കോലി;  അതേ രീതിയില്‍ ഓസിസ് പര്യടനത്തിലും പുറത്തായി;  അതേ ദൗര്‍ബല്യം ഇപ്പോഴുമുണ്ടെന്നത് അവിശ്വസനീയം; വിമര്‍ശനവുമായി മുഹമ്മദ് കൈഫ്
പോക്‌സോ കേസില്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ പൊലീസിന് മുമ്പാകെ ഹാജരായി; കസബ സ്റ്റേഷനില്‍ ഹാജരായത് നടന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞതിന് പിന്നാലെ; ചോദ്യം ചെയ്യല്‍ തുടരുന്നു
ഒന്‍പത് പേര്‍ ചേര്‍ന്ന് ജിം ട്രെയിനറെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; സംഭവം വീടിന് പുറത്ത് നില്‍ക്കുമ്പോള്‍; തടയാന്‍ ചെന്ന സുഹൃത്തിനും പരിക്ക്; വ്യക്തി വൈരാഗ്യമെന്ന് പോലീസ്
ഭാരം 150 ഗ്രാം കൂടുതല്‍; മുടി മുറിച്ച് മത്സരത്തിനെത്തി; സ്വര്‍ണത്തില്‍ മുത്തമിട്ട് സുഫ്ന ജാസ്മിന്‍; ദേശീയ ഗെയിംസില്‍ ഗെയിംസില്‍ കേരളത്തിന്റെ ആദ്യ സ്വര്‍ണം
കൊലക്കേസിലെ പ്രതികള്‍ മുതല്‍ ചൈല്‍ഡ് പോര്‍ണോഗ്രഫിയില്‍ ഉള്‍പ്പെട്ടവര്‍ വരെ;  ഒമ്പത് ദിവസത്തിനകം നാടുകടത്തിയത് കൊടുംകുറ്റവാളികളടക്കം 7500 ഓളം കുടിയേറ്റക്കാരെ;  ഡെമോക്രാറ്റുകളുടെ എതിര്‍പ്പ് അവഗണിച്ച് നടപടി കടുപ്പിച്ച് ട്രംപ് സര്‍ക്കാര്‍
ചുരം ഇറങ്ങുന്നതിനിടെ ബസിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടു; ആറാം വളവിൽ എത്തിയപ്പോൾ നടന്നത്; നിയന്ത്രണം തെറ്റി സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചുകയറി നിന്നു; ഒഴിവായത് വൻ അപകടം
കരയോഗം പ്രവര്‍ത്തനങ്ങളില്‍ സജീവമായ കുടുംബം; ശ്രീതു ദേവസ്വം ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരി; ഭര്‍ത്താവുമായി നിരന്തര വഴക്കുകള്‍; മുത്തശ്ശന്റെ 16ാം ദിനം പേരക്കുട്ടിയുടെ അരുംകൊല; ചെണ്ടമേളക്കാരന്‍ ഹരികുമാര്‍ ദേവേന്ദുവിനെ കൊന്നത് സഹോദരിയെ സഹായിക്കാനെന്ന് മൊഴി; കുഞ്ഞുപെങ്ങളെ കാണാതെ സങ്കടപ്പെട്ട് നാലു വയസുകാരി